Physics Important Questions in Kerala PSC Previous Question Paper
1:വൈദ്യുത കാന്തിക സ്പെക്ട്രത്തിലെ ഏറ്റവും ഇടുങ്ങിയ ഭാഗം Ans. ദൃശ്യപ്രകാശം 2: കണ്ണിന് ഏറ്റവും സുഖകരമായ നിറം Ans. മഞ്ഞ 3: നെയ്യിലെ മായം തിരിച്ചറിയുവാൻ ഉപയോഗിക്കുന്ന കിരണം Ans. അൾട്രാവയലറ്റ് 4: ചുവന്ന പ്രകാശത്തിൽ പച്ച ഇലയുടെ നിറം Ans. കറുപ്പ…