പത്രം | News Paper Important Kerala PSC Questions and Answer
1. വാല്മീകി ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം? Ans. ബിഹാർ 2. കാസിരംഗ ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം? Ans. അസം 3. ‘വന്ദേമാതരം’ പത്രത്തിന്‍റെ സ്ഥാപകന്‍? Ans. മാഢം ബിക്കാജി കാമാ 4. ‘നാഷണൽ പേപ്പർ’ പത്രത്തിന്‍റെ സ്ഥാപകന്‍? …