ഒരു അവസ്ഥയിൽ നിന്ന് മറ്റൊരു അവസ്ഥയ്ക്ക് മാറ്റം നടക്കുമ്പോൾ ഊഷ്മാവിൽ വർദ്ധനവില്ലാതെ സ്വീകരിക്കുന്ന താപം?
ലീനതാപം
അതിദ്രവത്വം
No Option Given
No Option Given
1/50🎀 ലക്ഷ്വദീപ് ഭരണകേന്ദ്രം കോഴിക്കോട് നിന്നും കവരത്തിയിലേക്ക് മാറ്റിയ വർഷം..?
(D) 1966
(C) 1973
(B) 1964
(A) 1956
2/50ടെലിഫോണിലൂടെ വിവരാവകാശ നിയമപ്രകാരം അപേക്ഷ സമർപ്പിക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയ സംസ്ഥാനം?
രാജസ്ഥാൻ
മധ്യ പ്രദേശ്
ഉത്തർപ്രദേശ്
ബിഹാർ
3/50മനുഷ്യ ശരീരത്തിലെ ആകെ അസ്ഥികളുടെ എണ്ണം? PSC THRILLER 2.0
206
639
126
80
4/50ഇന്ത്യാ ഗവൺമെന്റിന്റെ ധനസഹായത്താൽ പ്രവർത്തിക്കുന്ന ചുഖ പ്രൊജക്റ്റ് എവിടെയാണ്?
ബംഗ്ലാദേശ്
നേപ്പാൾ
ശ്രീലങ്ക
ഭൂട്ടാൻ
8/50അയ്യങ്കാളി സ്മൃതി ദിനമായി ആചരിച്ച ജൂൺ18 2020 അയ്യൻകാളിയുടെ എത്രാമത്തെ ചരമ വാർഷികം ആയിരുന്നു
78
79
77
No Option Given
9/50IISER ന്റെ സ്ഥിരം ക്യാമ്പസ്
കഴക്കൂട്ടം
വിതുര
ശ്രീകാര്യം
തുമ്പ
10/50ഓറഞ്ച് ദിനം ( വനിതകൾക്ക് എതിരെയുള്ള അക്രമ നിവാരണ ദിനം)
ഒൿടോബർ 4
ഡിസംബർ 16
ജൂൺ 10
നവംബർ 25
11/50തഞ്ചാവൂർ ബൃഹദീശ്വര ക്ഷേത്രം പണികഴിപ്പിച്ച രാജാവ്
രാജേന്ദ്രചോളൻ
രാജരാജ ചോളൻ ഒന്നാമൻ
രാജാധിരാജ ചോളൻ
No Option Given
12/50🙍 BBC യുടെ പ്രഥമ ഇന്ത്യൻ സ്പോർട്സ് വുമൺ ഓഫ് ദി ഇയർ 2019 പുരസ്‌കാര ജേതാവ്...?
(C) മേരികോം
(A) പി.ടി.ഉഷ
(B) സൈന നെഹ്‌വാൾ
(D) പി.വി.സിന്ധു
13/50സുപ്രീം കോടതി ജഡ്ജിയുടെ വിരമിക്കൽ പ്രായം
65
64
63
62
14/50ഏറ്റവും കൂടുതൽ ഭരണഘടന ഭേദഗതി ബില്ലുകൾ നിയമമാക്കാൻ ഒപ്പുവെച്ച രാഷ്ട്രപതി?
ആർ വെങ്കിട്ടരാമൻ
ഡോ. രാജേന്ദ്ര പ്രസാദ്
സക്കീർ ഹുസൈൻ
ഡോ. എസ് രാധാകൃഷ്ണൻ
17/50സോഡിയം
11
10
20
21
19/50'പ്ലാസി ബ്രീട്ടീഷ് സാമ്രാജ്യത്തിന് അടിത്തറയിട്ടു, അമൃത്സര്‍ അത് ഇളക്കിയിരിക്കുന്നു'- ജാലിയന്‍ വാലാബാഗിനെ കുറിച്ചുള്ള ആരുടെ വാക്കുകളാണിത് A) നെഹ്റു B) ഗാന്ധിജി C) ബാലഗംഗാധര തിലക് D) ഭഗത്സിംഗ്
A
B
C
D
20/50കറുത്തിരുണ്ട ചാര നിറത്തിൽ കാണപ്പെടുന്ന മേഘങ്ങൾ
ആൾട്ടോ സ്ട്രാറ്റസ്
ക്യുമുലോ നിംബസ്
നിംബൊസ്ട്രാറ്റസ്
No Option Given
21/50ലഹരിവസ്തുക്കൾ സ്കൂൾ പരിസരത്തേക്ക് കടക്കാതിരിക്കാൻ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതി?
അറിയില്ല
ഗ്രീൻ ലൈൻ
റെഡ് ലൈൻ
യെല്ലോ ലൈൻ
22/50ഹൈഡ്രജന്‍ എന്ന മൂലകത്തിനു പേര് നല്‍കിയ ശാസ്ത്രജ്ഞന്‍:
ഹെന്‍റി കാവന്‍ഡിഷ്
അന്‍റോണിയോ ലാവോസിയര്‍
റോബര്‍ട്ട് ബോയില്‍
കാള്‍ ഷീലെ
24/50ഫിഫ നിലവിൽ വന്ന വർഷം
1908
1909
1905
1904
25/50നിലവിലെ CAG?
രാജീവ് മെഹർഷി
രാജീവ് കുമാർ
MC. സെതൽവാദ്
V. നരഹരി റാവു
26/50ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?
ഗോഡ്വിൻ ഓസ്റ്റിൻ
എവറസ്റ്റ്
നന്ദാദേവി
നംഗപർവ്വതം
27/505. പഞ്ചവത്സര പദ്ധതി' എന്ന ആശയം ഇന്ത്യ കടമെടുത്തത് ഏത് രാജ്യത്തിൽ നിന്ന്?
യു.എസ്.എ
യു.കെ
യൂ.എസ്.എസ്.ആർ
യു.എ.ഇ
28/50പാത്ത് ഓഫ് ഗ്ലോറി" എന്ന സിനിമ സംവിധാനം ചെയ്തത്
ലെവിസ് മൈൻസ്റ്റോൺ
സ്റ്റാൻലി കുബ്രിക്ക്
ടാബ്ലോ പ്രിൻസ്
ഴാങ് റെൻവാ
30/50ഒക്ടോബർ 2 അന്താരാഷ്ട്ര അഹിംസാ ദിനമായി യുഎൻ ആചരിക്കാൻ തുടങ്ങിയവർഷം
2009
2003
2008
2007
31/504️⃣1️⃣ സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട പഞ്ചവത്സര പദ്ധതി ❓
C. പത്താം പഞ്ചവത്സര പദ്ധതി
B. ഒൻപതാം പഞ്ചവത്സര പദ്ധതി
D. പതിനൊന്നാം പഞ്ചവത്സര പദ്ധതി
A. എട്ടാം പഞ്ചവത്സര പദ്ധതി
32/50ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ കാലാവധി
4
6
5
3
33/50ദേശീയ ന്യൂനപക്ഷ കമ്മീഷൻ നിലവിൽ വന്ന വർഷം നിലവിൽ വന്ന മറ്റൊരു കമ്മീഷൻ ആണ്
മനുഷ്യാവകാശ കമ്മീഷൻ
വിവരാവകാശ കമ്മീഷൻ
പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷൻ
No Option Given
34/5037. നാഷണൽ പോലീസ് അക്കാദമി?
ഹൈദരാബാദ്
അലഹബാദ്
പൂനെ
മുംബൈ
36/50യെല്ലോ ജാക്കറ്റ്സ് മൂവ്മെന്റ് ഏത് രാജ്യത്ത് നടന്ന പ്രക്ഷോഭം ആണ്?
ഗ്രീസ്
ടുണീഷ്യ
ഫ്രാൻസ്
തുർക്കി
37/50റിലയൻസ് ജിയോയുടെ 9.9 ശതമാനം ഓഹരി സ്വന്തമാക്കിയ ആഗോള കമ്പനി
ഫേസ്ബുക്ക്
ഗൂഗിൾ
ട്വിറ്റർ
ആമസോൺ
38/502003 ൽ വയനാട്ടിൽ നടന്ന മുത്തങ്ങ സമര നായിക
മേധ പട്കർ
കാർത്യായനിയമ്മ
സി.കെ ജാനു
ദേവയാനി
39/50പാർലമെന്റ് വനസംരക്ഷണ നിയമം പാസാക്കിയ വർഷം
1972
1974
1980
1981
40/50ഹൈഡ്രജൻ ബോംബ് നിർമ്മിക്കുന്നത് ഏത് തത്വത്തിന് അടിസ്ഥാനത്തിലാണ്
ന്യൂക്ലിയർ ഫിഷൻ
രാസപ്രവർത്തനം
ന്യൂക്ലിയാർ ഫ്യൂഷൻ
റേഡിയോ ആക്ടിവിറ്റി
41/50ആനമുടി സ്ഥിതി ചെയ്യുന്ന പഞ്ചായത്ത്?
മൂന്നാർ
മറയൂർ
ഇരവികുളം
ദേവികുളം
43/50കേരളത്തിലെ ന്യൂസ് പ്രിന്റ് ഫാക്ടറി സ്ഥിതിചെയ്യുന്നത്
വെല്ലൂർ
വാളയാർ
കളമശ്ശേരി
വെള്ളൂർ
44/50സൂര്യനിൽനിന്നുള്ള വികിരണത്തിന്റെ തോത് രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം?
ജൈറോസ്കോപ്പ്
ഗ്രേവി മീറ്റർ
ആക്ടിനോമീറ്റർ
സീസ്മോഗ്രാഫ്
45/50വിവിധ ആതിഥേയ രാജ്യങ്ങളെ തെരഞ്ഞെടുത്ത് ലോക പരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങിയത്
1976
1972
1987
1974
46/50കേരളത്തിലെ ആദ്യ ഫിലിം സ്റ്റുഡിയോ ?
ഭരണി
മെരിലാന്‍റ്
നവോദയ
ഉദയ
47/501928 കോൺഗ്രസ് സമ്മേളനത്തിലെ പ്രസിഡന്റ്
മോത്തിലാൽ നെഹ്റു
ജവഹർലാൽ നെഹ്റു
സുഭാഷ് ചന്ദ്ര ബോസ്
ബാലഗംഗാധര തിലകൻ
48/50വാസ്കോഡഗാമ മൂന്നാം തവണ കേരളത്തിൽ വന്നത് ഏത് വർഷം
1538
1528
1534
1524
49/50സംസ്ഥാന ടി.ബി സെന്റർ സ്ഥിതി ചെയ്യുന്നത് എവിടെ?
കൊച്ചി
തൃശ്ശൂർ
കോഴിക്കോട്
തിരുവനന്തപുരം
50/50
Post a Comment