മലബാറിൽ കൊല്ലം അറിയപ്പെടുന്നത്?
തെൻ വഞ്ചി
കുരകേനി
പന്തലായനി
No Option Given
1/50ശുദ്ധ രക്തം വഹിക്കുന്നത്
ധമനി
പൾമണറി ധമനി
സിര
No Option Given
2/50സുപ്രീംകോടതിയുടെ ഔദ്യോഗിക ഭാഷ?
ഹിന്ദി
8-ാം പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഏതു ഭാഷയും
ഹിന്ദി & ഇംഗ്ലീഷ്
ഇംഗ്ലീഷ്
3/50സിരിഫോട്ട് നിർമിച്ചത്
കുത്തബ്ദീൻ ഐബക്ക്
അലാവുദ്ദീൻ ഖിൽജി
മുഹമ്മദ് ബിൻ തുഗ്ലക്ക്
സിക്കന്ദർ ലോധി
5/50സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്റ്റിക് എൻജിനിയറിങ് ടെക്നോളജി സ്ഥിതി ചെയ്യുന്നത് എവിടെ?
സിൽഹറ്റ്
ദിമാപ്പൂർ
അമിങ്ഗാവ്
No Option Given
6/50കോഴിക്കോട് ജില്ലയിലെ പ്രശസ്തമായ മുതല വളർത്തൽ കേന്ദ്രം?
പെരുവണ്ണാമൂഴി
നെല്ലിയാമ്പതി
മുതലമട
No Option Given
7/50അലമാട്ടി അണക്കെട്ട് ഏത് നദിയിലാണ് (Kerala PSC Q & A)
കാവേരി
ഗോദാവരി
കൃഷ്ണ
No Option Given
8/50U. N. ൽ നിന്നും പുറത്താക്കപ്പെട്ട രണ്ടാമത്തെ രാജ്യം?
തായ്വാൻ
യുഗോസ്ലാവ്യ
കിർഗിസ്ഥാൻ
No Option Given
9/50ആയോധന കലയുടെ മാതാവ്?
തായ്കൊണ്ടോ
കുങ്ഫു
കരാട്ടേ
കളരി
10/50ജി എസ് ടി യെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ ഭേദഗതി?
100
101
12
99
11/50കണ്ണിലെ ബാഹ്യ പാളി
പീതബിന്ദു
ദൃഷ്ടിപടലം
ദൃഢപടലം
പ്യൂപ്പൽ
12/50ചമ്പ തുരങ്കം ഏത് സംസ്ഥാനത്താണ്?
ഹിമാചൽ പ്രദേശ്
ഉത്തരാഖണ്ഡ്
പഞ്ചാബ്
ജമ്മു കശ്‍മീർ
14/50ഇന്ത്യയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്തു നിന്നും കിഴക്കോട്ട് പോകുന്തോറും ലഭിക്കുന്ന മഴയുടെ അളവ് എങ്ങനെ? A) കുറയുന്നു B) കൂടുന്നു C) .ഒരുമാറ്റവും സംഭവിക്കുന്നില്ല D) ആദ്യം കൂടുന്നു, പിന്നെ കുറയുന്നു
A
B
C
D
15/50പന + ഓല = പനയോല സന്ധി ഏത്?
ആദേശം
ലോപം
ആഗമം
No Option Given
16/50കേരള വന ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്
അമ്പലവഴൽ
പീച്ചി
മണ്ണുത്തി
വഴുതക്കാട്
18/50മലബാർ കലാപങ്ങളെ കുറിച്ച് പഠിക്കാൻ ബ്രിട്ടീഷുകാർ നിയോഗിച്ച കമ്മീഷൻ
വില്യം ബെന്റിക്
എച്ച് വി കനോലി
വില്യം ലോഗൻ
ടി എച്ച് ബാബർ
19/50' കുമ്പളങ്ങാ ' സന്ധി ഏത് ?
ലോപം
ദിത്വം
ആദേശം
ആഗമം
21/50ആദ്യ ദേശീയ ധനകാര്യ കമ്മീഷൻ ചെയർമാൻ
ഡോ പി വി രാജമന്നാർ
കെ സി നിയോഗി
വി പി മേനോൻ
പി എം എബ്രഹാം
22/50കോശസ്തരത്തിനുള്ളിലെ എല്ലാ പദാർത്ഥങ്ങളും ചേർത്ത് എന്ത് വിളിക്കാം
കോശകേന്ദ്രം
ജീവദ്രവ്യം
കോശദ്രവ്യം
മർമകം
23/50വർണ്ണങ്ങളുടെ ചേർച്ചയാണ്
അലങ്കാരം
വൃത്തം
സമാസം
സന്ധി
24/50ആത്മനിർഭർ ഭാരത് അഭിയാൻ പദ്ധതി പ്രകാരം പ്രഖ്യാപിച്ച തുക GDP യുടെ എത്ര ശതമാനമാണ്
1 %
25 %
10 %
15 %
25/50വാത്മീകി കടുവാസങ്കേതം
ബീഹാർ
മധ്യപ്രദേശ്
ഒഡീഷ
പശ്ചിമബംഗാൾ
26/50ലഗൂണുകൾ കാണപ്പെടുന്ന തീരപ്രദേശം
ഗുജറാത്ത് തീരം
കൊങ്കൺ തീരം
മലബാർ തീരം
No Option Given
28/50വെല്ലൂര്‍ കലാപം നടന്ന സമയത്തുളള ഗവര്‍ണര്‍ ജനറല്‍?
ജോര്‍ജ്ജ് ബാര്‍ലോ
ആര്‍തര്‍ വെല്ലസ്ലി
റിച്ചാര്‍ഡ് വെല്ലസ്ലി
കോണ്‍വാലിസ്
29/50ഇന്ത്യയിലാകമാനം പഞ്ചായത്ത് രാജ് വ്യവസ്ഥ നിലവിൽ വരാൻ കാരണമായ ഭരണഘടനാഭേദഗതി?
72
73
78
79
32/50ബോഷ് പ്രക്രിയ എന്തിന്റെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നു ? (Talent Academy)
സള്‍ഫര്‍
ഹൈഡ്രജന്‍
മഗ്നീഷ്യം
സയനൈഡ്
33/50അസ്കോർബിക് ആസിഡ് എന്ന പേരിൽ അറിയപ്പെടുന്ന ജീവകം
ജീവകം ഡി
ജീവകം എ
ജീവകം സി
ജീവകം ബി
34/50വാൾട്ടർ ജി റോസൻ എന്ന ശാസ്ത്രജ്ഞനുമായി ബന്ധപ്പെട്ടത്
WWF ന്റെ സ്ഥാപകൻ
നിശബ്ദ വസന്തം എന്ന കൃതി രചിച്ചു
ജൈവവൈവിധ്യം എന്ന പദം ആദ്യമായി ഉപയോഗിച്ചു
പ്രശസ്ത പക്ഷി നിരീക്ഷകൻ
35/50താഴെപ്പറയുന്നവയിൽ ആന എന്ന പദത്തിന് പര്യായപദം അല്ലാത്തത് ഏത്?
തടിനി
മാരണം
മാതംഗം
കരി
36/50ഒരു ഇക്കോളജിക്കൽ ഹോട്ട്സ്പോട്ടിന് ഉദാഹരണം ?
ആനമുടിച്ചോല
അഗസ്ത്യമല
പേപ്പാറ
പശ്ചിമഘട്ടം
37/50രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജിയുടെ ഉപദേശകൻ ആയി പ്രവർത്തിച്ചത് ആര്
ബി ആർ അംബേദ്കർ
മദൻ മോഹൻ മാളവ്യ
സി രാജഗോപാലാചാരി
മഹാദേവ് ദേശായി ആയി
38/50മാലിയബിലിറ്റി നന്നായി പ്രദർശിപ്പിക്കുന്ന ലോഹം?
സ്വർണ്ണം
വെള്ളി
ഇരുമ്പ്
പ്ലാറ്റിനം
39/50ഡാർവിൻസ് ട്യൂബർക്കിൾ കാണപ്പെടുന്നത് മനുഷ്യശരീരത്തിൽ ഏത് അവയവത്തിലാണ്
കൈ
ചെവി
തല
മൂക്ക്
40/50ഹൈഡ്രജന്‍റെ റേഡിയോ ആക്ടീവ് ഐസോടോപ്പ് A) പ്രോട്ടിയം B) ഡ്യുട്ടീരിയം C) ട്രിഷിയം D) ഇവയൊന്നുമല്ല
A
B
C
D
41/50കോവിലൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ
വി വി അയ്യപ്പൻ
ജോർജ് വർഗീസ്
കോവിഡ് പിഷാരടി
വി അയ്യപ്പൻ
42/50ഉത്തരേന്ത്യൻ സമതലങ്ങളിൽ വീശുന്ന വരണ്ട ഉഷ്ണ കാറ്റ്
ഫൊൻ
നോർവെസ്റ്റർ
ടൊർണാഡോ
ലൂ
43/50100 വരെയുളള എണ്ണൽ സംഖ്യകളുടെ ശരാശരി കാണുക ? (Excellence Academy)
50
50.5
51
51.5
45/50നിവർത്തന പ്രക്ഷോഭത്തിന് നിവർത്തനം എന്ന വാക്ക് നിർദ്ദേശിച്ചത്
കെ സി ചാക്കോ
ടി എം വർഗീസ്
സി കേശവൻ
എൻ വി ജോസഫ്
46/50മലബാറിലെ ആദ്യ ജലവൈദ്യുത പദ്ധതി
പഴശ്ശി
കുറ്റ്യാടി
ബാണാസുര സാഗർ
No Option Given
47/50സജീവ അഗ്നിപർവ്വതങ്ങൾ ഇല്ലാത്ത വൻകര
യൂറോപ്പ്
ആസ്ട്രേലിയ
അന്റാർട്ടിക്ക
No Option Given
48/50ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന താരം
കെയിൻ വില്യംസൺ
രോഹിത് ശർമ
ബെൻ സ്റ്റോക്സ്
വിരാട് കോഹ്ലി
49/50അതിഥിയെ സ്വീകരിക്കുന്നവൻ
അതിഥി
അമേയൻ
ആതിഥേയൻ
അജയ്യൻ
50/50
Post a Comment