Kerala PSC Model Exam | Free Mock Test 33

Kerala PSC Important Questions and Answers are very important

പുനലൂർ തൂക്കുപാലം നിർമിച്ചതെന്ന്

1875

1787

1876

1877

1/50

ഏഷ്യൻ സ്കൂൾ ഓഫ് സൈബർ ലോസ്‌ സ്ഥിതിചെയ്യുന്നത് എവിടെയാണ്

ഹൈദരാബാദ്

അഹമ്മദാബാദ്

ബാംഗ്ലൂരു

പൂനെ

2/50

താഴെപ്പറയുന്നവയിൽ ഷെഡ്യൂൾഡ് ബാങ്ക് അല്ലാത്തത് ഏത്

ഫെഡറൽ ബാങ്ക്

സൗത്ത് ഇന്ത്യൻ ബാങ്ക്

ഇസാഫ്

കാത്തലിക് സിറിയൻ ബാങ്ക്

4/50

കുട്ടനാട്ടിലെ ബ്രാഹ്മണ ഗ്രാമങ്ങൾ ദാനമായി നൽകിയ ചേരരാജാവ്

നെടുംചേരലാതൻ

ചെങ്കുട്ടുവൻ

ആട് കൊട്ട് പാട്ടുചേരലാതൻ

പല യാനൈ സെൽകെഴുകുട്ടുവാൻ

5/50

2019 ലെ പ്രഥമ നിശാഗന്ധി സംഗീത പുരസ്‌കാരം നേടിയത് ?

- പാറശാല പൊന്നമ്മാള്‍

- കലാമണ്ഡലം ക്ഷേമാവതി

- ഇളയരാജ

- സി വി ചന്ദ്രശേഖര്‍

6/50

താഴെപ്പറയുന്നവയിൽ സലിം ചിസ്തി യുടെ ഓർമ്മയ്ക്കായി നിർമ്മിച്ച സ്മാരകം

കുത്തബ്മിനാർ

ഫത്തേപ്പൂർ സിക്രി

ബുലന്ദ് ദർവാസ

No Option Given

7/50

ഗവർണർ ഓഡിനൻസ് ഇറക്കുന്നതിനെ കുറിച്ച് പറയുന്ന ആർട്ടിക്കിൾ

312

213

321

123

8/50

വൃത്തിയുടെ കാര്യത്തിൽ ഇന്ത്യയിലെ ഒന്നാം സ്ഥാനത്തെത്തിയ റെയിൽവേ സ്റ്റേഷൻ ഏതാണ്

വിശാഖപട്ടണം

ഇൻഡോർ

നാസിക്

No Option Given

9/50

ആധുനിക ആവർത്തന പട്ടികയുടെ പിതാവ്?

ഡിമിട്രി മെൻഡലിയേവ്

ഹെൻട്രി മോസ്ലി

കാർലോ പെരിയർ

No Option Given

10/50

മലയാള ഭാഷയിൽ ആദ്യം അച്ചടിച്ച സംക്ഷേപവേദാർത്ഥം രചിച്ചത്

ബെഞ്ചമിൻ ബെയിലി

ക്ലമന്റ പിയാനോസ്

ഹെർമൻ ഗുണ്ടർട്ട്

No Option Given

11/50

കേരള ഹൈകോടതിയുടെ ആദ്യ വനിതാ രജിസ്ട്രാർ ജനറൽ?

ലീല ജേക്കബ്

രാജശ്രീ. എസ്

സോഫി തോമസ്

അംബിക സുധാകരൻ

13/50

കണ്ടത്തിൽ വർഗീസ് മാപ്പിള മായി ബന്ധപ്പെട്ട പത്രം

കേരള സഞ്ചാരി

കേരളമിത്രം

കേരളകൗമുദി

കേരളപത്രിക

14/50

മുലപ്പാൽ ഉൽപ്പാദനത്തിൽ നിർണായക പങ്ക് വഹിക്കുന്ന ഹോർമോൺ?

അഡ്രിനാലിൻ

തൈമോസിൻ

പ്രൊലാക്ടിൻ

ഈസ്ട്രജൻ

15/50

പൊതുമേഖലയിലെ ആദ്യ ഇരുമ്പുരുക്ക് ശാല?

വിശ്വേശ്വരയ്യ ഇരുമ്പുരുക്ക് ശാല

IISCO

TISCO

No Option Given

16/50

ശങ്കരൻ എന്നത് ആരുടെ ബാല്യകാലനാമം ആയിരുന്നു (Kerala PSC Q & A)

കെ രാമകൃഷ്ണപിള്ള

പണ്ഡിറ്റ് കറുപ്പൻ

കെ കേളപ്പൻ

No Option Given

17/50

കേരളത്തിന്‍റെ ആദ്യ വനിതാ ആഭ്യന്തര സെക്രട്ടറി :

പത്മ രാമചന്ദ്രന്‍

നിളാ ഗംഗാധരന്‍

നിവേദിത പി.ഹരന്‍

എം.ഫാത്തിമാ ബീവി

18/50

പ്രമേഹ രോഗത്തിന് എതിരെയുള്ള ബോധവൽക്കരണത്തിനായി ഉപയോഗിക്കുന്ന ലോഗോയിലെ വൃത്തത്തിന് നിറം

പിങ്ക്

മഞ്ഞ

നീല

പച്ച

19/50

2013-ല്‍ എഴുത്തച്ഛന്‍ പുരസ്കാരം ലഭിച്ചത് ആര്‍ക്കാണ്?

ഡോ.എം. ലീലാവതി

ആറ്റൂര്‍ രവിവര്‍മ്മ

എം.ടി.വാസുദേവന്‍ നായര്‍

എം.കെ.സാനു

20/50

ദക്ഷിണേന്ത്യയിലെ ആദ്യത്തെ സയൻസ് സിറ്റി സ്ഥാപിതമാകുന്ന സ്ഥലം?

തുമ്പോളി

പന്തളം

കുറുവിലങ്ങാട്

ആറന്മുള

21/50

കടൽ തീരത്തോട് ചേർന്ന് സ്ഥിതിചെയ്യുന്ന കേരളത്തിലെ വിമാനത്താവളമേത്?

നെടുമ്പാശ്ശേരി

കരിപ്പൂർ

തിരുവനന്തപുരം

ആറന്മുള

25/50

താഴെ കൊടുത്തവയിൽ ഏത് ലോഹമാണ് ഹാൾ ഹെറൗൾട്ട് പ്രക്രിയയിലൂടെ നിർമ്മിക്കുന്നത്

ഇരുമ്പ്

അലൂമിനിയം

നിക്കൽ

No Option Given

26/50

ഹെർമൻ ഗുണ്ടർട്ട് ബന്ധപ്പെട്ട മിഷണറി സംഘം (Kerala PSC Q & A)

ലണ്ടൻ മിഷൻ സൊസൈറ്റി

ചർച്ച് മിഷൻ സൊസൈറ്റി

ബാസൽ ഇവാഞ്ചലിക്കൽ മിഷൻ

No Option Given

28/50

തൈര് കടയുമ്പോൾ നെയ്യ് ലഭിക്കുന്നതിനുള്ള കാരണം (Excellence Academy)

അപകേന്ദ്രബലം

പ്ലവക്ഷമബലം

പ്രതലബലം

അഭികേന്ദ്രബലം

29/50

ട്രോപോസ്ഫിയറിലെ താപനില ഉയരുന്നതിന് അനുസരിച്ച് ഓരോ _______ മീറ്ററിനും 1 ഡിഗ്രി സെൽഷ്യസ് എന്ന തോതിൽ കുറഞ്ഞു വരുന്നു.

651 മീറ്റർ

212 മീറ്റർ

165 മീറ്റർ

150മീറ്റർ

30/50

മധുര എന്നത് എന്താണ്?

ഒരു ദക്ഷിണേന്ത്യൻ പട്ടണം

കയ്പ്പില്ലാത്ത അവസ്ഥ

രുചിയുള്ള അവസ്ഥ

ശ്രീകൃഷ്ണൻറെ ജന്മഭൂമി

31/50

ഇംഗ്ലണ്ടിലെ ജീവിതം ആധാരമാക്കി ബിലാത്തിവിശേഷം എന്ന പുസ്തകം എഴുതിയത് (Kerala PSC Q & A)

എസ് കെ പൊറ്റക്കാട്

കെ പി കേശവമേനോൻ

ജി പി പിള്ള

No Option Given

32/50

കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് സ്ഥിതിചെയ്യുന്നത്

പീച്ചി

കോട്ടയം

വഴുതക്കാട്

No Option Given

33/50

ഒ വി വിജയന്റെ കടൽത്തീരത്ത് എന്ന ചെറുകഥയുടെ പ്രമേയമാണ്

വധശിക്ഷ

സമുദ്ര മലിനീകരണം

വർഗീയത

അനുരാഗം

34/50

(1) അറക്കൽ രാജവംശത്തിനു കീഴിലായിരുന്ന കേന്ദ്രഭരണപ്രദേശം ഏത്

ആൻഡമാൻ നിക്കോബാർ

ലക്ഷദ്വീപ്

പുതുച്ചേരി

No Option Given

35/50

താപനില കൂടുന്നതിനനുസരിച്ച് പദാർത്ഥങ്ങളുടെ വ്യാപനം?

മാറ്റമില്ല

കുറയുന്നു

കൂടിയിട്ട് കുറയുന്നു

കൂടുന്നു

36/50

ഇന്ത്യയ്ക്ക് ഒരു പ്രസിഡണ്ട് ഉണ്ട് എന്ന് വ്യക്തമാക്കുന്ന ആർട്ടിക്കിൾ ഏതാണ്

52

51

50

No Option Given

37/50

ഉദ്യോഗത്തെ സംബന്ധിച്ചത്

ഐഹികം

ഔദ്യോഗികം

ചക്രകം

സഹവർത്തിത്വം

39/50

ഏത് വർഷമാണ് സ്വാമി വിവേകാനന്ദൻ കേരളത്തെ ഭ്രാന്താലയം എന്നു വിശേഷിപ്പിച്ചത് ?

1890

1891

1892

1893

40/50

ഇറാഖിന്റെ പുതിയ പ്രധാനമന്ത്രിയായി അധികാരമേറ്റത് ?

ഹസൻ റൂഹാനി

കാലിദ് ഖുറൈശി

അഹമ്മദ് സൈഫുള്ള

മുസ്തഫ ഖാദിമി

41/50

സമ്പർക്ക പ്രക്രിയയിൽ ഉപയോഗിക്കുന്ന ഉൽപ്രേരകം ഏത്

നിക്കൽ

പൊട്ടാസ്യം പെർമാംഗനേറ്റ്

vanadium pentoxide

സ്പോഞ്ചി അയൺ

42/50

2019 ൽ അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ ബാലാമണിയമ്മ പുരസ്‌കാരത്തിന് അർഹനായത്?

പ്രഭാവർമ

അറിയില്ല

പോൾ സക്കറിയ

ടി പത്മനാഭൻ

43/50

ഗാന്ധിജിയുടെ കേരളത്തിലെ പ്രതിപുരുഷൻ എന്നറിയപ്പെട്ടത് (Kerala PSC Q & A)

സി കെ ഗോവിന്ദൻ നായർ

ജി പി പിള്ള

കെ കേളപ്പൻ

No Option Given

44/50

2019 ൽ Village Secretariat സംവിധാനം ആരംഭിച്ച സംസ്ഥാനം?

ഉത്തർപ്രദേശ്

അറിയില്ല

മധ്യപ്രദേശ്

ആന്ധ്രാപ്രദേശ്

46/50

സിഗുറാത്തുകൾ സംരക്ഷിക്കപ്പെടുന്ന പ്രദേശം?

ഇറാഖ്

ഉർ

സുമേർ

നൈൽ

50/50
Correct : 0
Wrong : 0

Post a Comment