ചേരമാൻ പെരുമാൾ നായനാർ " എന്നറിയപ്പെട്ടിരുന്നത് ?
ചേരൻ ചെങ്കുട്ടുവൻ
രാജശേഖര വർമ്മൻ
നെടുംചേരലാതൻ
ഉതിയൻ ചേരലാതൻ
1/50ദേശീയ സാങ്കേതിക ദിനം ?
May 11
Apr 17
Jun 12
No Option Given
3/50വടക്ക് കിഴക്കൻ മൺസൂൺ കേരളത്തിൽ അറിയപ്പെടുന്ന പേര്
ഇടവപ്പാതി
വേനൽ മഴ
മാംഗോ ഷവർ
തുലാവർഷം
4/50ഗ്രാമ സഭയെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? ]
- 247A
- 243A
- 143A
- 147A
5/50ഭാഗ്യത്തിനെ ധാനം ചെയ്യുന്നത്
സുപ്രധാനം
ദുരൂഹം
ഭാഗ്യദേനം
ഭാഗ്യപ്രധാനം
6/50അസ്ഥിരാംഗങ്ങളുടെ കാലാവധി?
3 വർഷം
4 വർഷം
2 വർഷം
No Option Given
7/50ഇന്ത്യയിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ വില്ലേജ്
മീനങ്ങാടി
മാനന്തവാടി
എടവക
അമ്പലവയൽ
8/50PVQ കൊങ്കൺ റെയിൽവേയുടെ ആസ്ഥാനം?
മംഗലാപുരം
ബാംഗ്ലൂർ
കരിംനഗർ
ബേലാപ്പൂർ
9/50സൈലന്റ് വാലിയെ നാഷണൽ പാർക്കായി പ്രഖ്യാപിച്ച വർഷം
1975
1984
1985
1976
10/50'കല്യാണിക്കുട്ടിയമ്മ' :
കഥകളിയിലെ മിനുക്ക് വേഷത്തില് പ്രഗത്ഭ
ഹസ്ത ലക്ഷണ ദീപികയുടെ രചയിതാവ്
മോഹിനിയാട്ടത്തിന്റെ മാതാവ്
കൂടിയാട്ടത്തിന്റെ കുലപതി
11/50🎈 കോശത്തെ കുറിച്ചുള്ള പഠനം?
ഹിസ്റ്റോളജി
സൈറ്റോളജി
ഡെർമറ്റോളജി
No Option Given
12/50നാറോറ ആണവനിലയം സ്ഥിതിചെയ്യുന്നത് ?
രാജസ്ഥാൻ
ഒറീസ്സ
മധ്യപ്രദേശ്
ഉത്തർപ്രദേശ്
15/50ഇന്ത്യയുടെ പ്രഥമ തദ്ദേശ നിർമിത റഡാർ ഇമേജിങ് ഉപഗ്രഹം ഏതാണ്
IRNSS-1A
ഇൻസാറ്റ്
റിസോഴ്സ് സാറ്റ്-1
റിസാറ്റ്-1
16/50ചാരുകസേരയുടെ രൂപത്തിൽ രൂപംകൊള്ളുന്ന താഴ്വാര രൂപങ്ങളാണ്
സിർക്കുകൾ
ബർക്കൻസ്
മൊറൈൻസ്
No Option Given
17/50ഇന്ത്യയും ഫ്രാൻസും സംയുക്തമായി നിർമ്മിച്ച കാലാവസ്ഥ ഉപഗ്രഹം
Oceosat
Anusat
Megha-Tropiques
G Sat
18/50ദക്ഷിണേന്ത്യയിലെ ആദ്യത്തെ സയന്സ് സിറ്റി സ്ഥാപിതമാകുന്ന സ്ഥലം ഏത് ?
മീനച്ചിൽ
ഉഴവൂർ
കുറവിലങ്ങാട്
കാർത്തികപ്പള്ളി
19/50ഇന്ത്യൻ ഭരണഘടനയുടെ മനസാക്ഷി
ആമുഖം
മൗലിക സ്വാതന്ത്ര്യങ്ങൾ
നിർദ്ദേശക തത്വങ്ങൾ
No Option Given
20/50സ്റ്റെന്റ്റ് ചികിത്സ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
ഹൃദയം
ഗർഭാശയം
കണ്ണ്
No Option Given
21/50ഇന്ത്യൻ ഭരണഘടനയുടെ മൂന്നാം ഭാഗത്തിൽ പ്രതിപാദിച്ചിരിക്കുന്നത്
മൗലികാവകാശങ്ങൾ
നിർദേശക ത്വത്വം
പൗരത്വം
ഇന്ത്യയിലെ പ്രദേശങ്ങൾ
22/50ഹിന്ദി സാഹിത്യത്തിലെ കുലപതിയായ പ്രേംചന്ദ് എന്ന തൂലികനാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ
മധുപന്ത്
മനോജ്ദാസ്
ധനപത്റായ്
ശ്യാം നാരായൺ പാണ്ഡെ
23/50കാർബൺ ഡേറ്റിംഗ് ആവിഷ്ക്കരിച്ച ആദ്യ ശാസ്ത്രജ്ഞൻ?
വില്യം ഗിൽബർട്ട്
ലൂയിസ് നീൽ
വില്ല്യാർഡ് ഫ്രാങ്ക് ലിബി
ഹെൻറി ബെക്കറൽ
25/50ഇന്ത്യയും ഏത് രാജ്യവും തമ്മിലുള്ള സൈനികാഭ്യാസമാണ് ഇന്ദ്രധനുഷ്?
റഷ്യ
യു.എസ്.
യു.കെ
ശ്രീലങ്ക
26/50ആദ്യത്തെ ജനറൽ പോസ്റ്റ് ഓഫീസ് കൽക്കത്തയിൽ സ്ഥാപിതമായപ്പോൾ ഗവർണർ ജനറൽ
റോബർട്ട് ക്ലൈവ്
വാരൻ ഹേസ്റ്റിംഗ്സ്
വില്യം ബെൻഡിക്ക്
No Option Given
28/50ബോസോൺ എന്ന പദം ആദ്യമായി പ്രയോഗിച്ചത്?
ലിയോൺ ലിഡർമാൻ
പോൾ ഡിറാക്
No Option Given
No Option Given
29/50വൈസ് റീഗൽ ലോഡ്ജിൽ ആദ്യമായി താമസിച്ച വൈസ്രോയി
ഡഫറിൻ പ്രഭു
ഇർവിൻ പ്രഭു
ഡൽഹൗസി പ്രഭു
No Option Given
31/50ത്രിതല പഞ്ചായത്തിൽ പെടാത്തത് ഏത്?
ഗ്രാമം
ജില്ല
ബ്ലോക്ക്
താലൂക്ക്
32/50താഴെ കൊടുത്തിരിക്കുന്നവരിൽ 2019ലെ സാമ്പത്തികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ജേതാക്കളിൽ ഉൾപ്പെടാത്തത്
മൈക്കിൾക്രെമജൻ
അഭിജിത് ബാനർജി
എസ്തേർദഫ്ളർ
പീറ്റർ റാറ്റ്ക്ലിഫ്
34/50സൂര്യനു ചുറ്റുമുള്ള വലയത്തിനും സിഡി യിൽ കാണപ്പെടുന്ന മഴവിൽ നിറങ്ങൾക്കും കാരണമായ പ്രകാശ പ്രതിഭാസം
വിഭംഗനം
വ്യതികരണം
വിസരണം
No Option Given
35/50സംസ്ഥാന ധനകാര്യ കമ്മീഷനെ നിയമിക്കുന്നത്
മുഖ്യമന്ത്രി
നിയമസഭ സ്പീക്കർ
പ്രസിഡന്റ്
ഗവർണ്ണർ
37/50നൂറു ബയണറ്റുകളെക്കാൾ ശക്തമാണ് നാല് പത്രങ്ങൾ "എന്ന് പറഞ്ഞത് /
മുസോളിനി
ആൽബർട് ഐൻസ്റ്റീൻ
എബ്രഹാം ലിങ്കൺ
നെപ്പോളിയൻ
38/50ആദ്യത്തെ കൃത്രിമ പ്ലാസ്റ്റിക് ഏത്?
ടെറിലിൻ
പോളിത്തീൻ
നൈലോൺ
ബേക്കലൈറ്റ്
39/50ബിയോണ്ട് ടെൻതൗസനന്റ്- ആരുടെ കൃതി?
അലൻ ബോർഡർ
സുനിൽ ഗവാസ്ക്കർ
ഇൻസമാം ഉൾ ഹഖ്
സച്ചിൻ ടെണ്ടുൽക്കർ
40/50'പച്ചഗ്രഹം' എന്നറിയപ്പെടുന്ന ഗ്രഹം ഏതാണ് ?
യുറാനസ്
ശുക്രന്
പ്ലൂട്ടോ
ചൊവ്വ
41/50ധനബിൽ ആദ്യം അവതരിപ്പിക്കുത് ഇവിടെ?
സംയുക്ത സമ്മേളനത്തിൽ
രാജ്യസഭാ
ലോക്സഭാ
ഇവയൊന്നുമല്ല
42/50ക്രോസ് ദ്വീപുകൾ സ്ഥിതി ചെയ്യുന്നത്
മുംബൈ
കൊൽക്കത്ത
No Option Given
No Option Given
43/50മന്നത്ത് പത്മനാഭൻ ജന്മസ്ഥലം
പെരുന്ന
മാന്നാനം
പേട്ടാ
പാട്യം
44/50ഭാരതീയ ജ്യോതിശാസ്ത്രത്തിലെ പിതാവ്
വരാഹ മിഹിരൻ
ആര്യഭടൻ
എം.കെ വൈനു ബാപ്പു
കോപ്പർ നിക്കസ്
45/50ഏത് ഹോർമോൺ ആൺ ജീവികൾക്ക് ബാഹ്യമായ ചുറ്റുപാടിൽ ആശയ വിനിമയം നടത്താൻ സഹായിക്കുന്നത്?
തൈറോക്സിൻ
ഫിറമോൺ
ഇൻസുലിൻ
സൈറ്റോ കൈനിൻ
48/50പ്രാചീന കാലത്ത് മധ്യ കേരളം ഭരിച്ചിരുന്ന രാജവംശം
ചോള വംശം
കാകതീയ രാജവംശം
ബാഹ്മിനി സാമ്രാജ്യം
ചേരന്മാർ
49/50ഇന്ത്യയിൽ വനവിസ്തൃതിയിൽ കേരളത്തിലെ സ്ഥാനം?
14
10
12
15
50/50
Post a Comment