Kerala PSC Model Exam | Free Mock Test 37

തെറ്റായ ജോഡി

കൊല്ലം സാപിർ ഈസോ

ബാലരാമപുരം ഉമ്മിണിത്തമ്പി

വർക്കല ശക്തൻതമ്പുരാൻ

കോട്ടയം, രാമറാവു

1/50

2019 ലെ എഴുത്തച്ഛൻ പുരസ്കാരത്തിന് അർഹനായത്?

- കെ സച്ചിദാനന്ദൻ

- പി സച്ചിദാനന്ദൻ

- എം മുകുന്ദൻ

- പോൾ സക്കറിയ

3/50

'ഹിന്ദു-മുസ്ലീം ഐക്യത്തിനുമേല്‍ പതിച്ച ബോംബ് ഷെല്‍' എന്ന് ബംഗാള്‍ വിഭജനത്തെ വിശേഷിപ്പിച്ചതാര്? A) രബീന്ദ്രനാഥ ടാഗോര്‍ B) സുരേന്ദ്രനാഥ ബാനര്‍ജി C) സരോജിനി നായിഡു D) ഗോപാലകൃഷ്ണ ഗോഖലെ

A

B

C

D

4/50

12-മധ്യപ്രദേശിൽ ഉത്തരവാദ ടൂറിസം നടപ്പാക്കുന്നതിന് സഹായം നൽകുന്ന സംസ്ഥാനം?

കർണാടക

ഹിമാചൽ പ്രദേശ്

ഒഡീഷ

കേരളം

5/50

രണ്ടാം മൈസൂർ യുദ്ധം (Kerala PSC Q & A)

1780-84

1790-94

1760-64

No Option Given

6/50

👉കേരളത്തിലെ മെക്ക എന്നറിയപ്പെടുന്ന പ്രദേശ 👉 പെരുമ്പടപ്പ് സ്വരൂപത്തിലെ ആദ്യകാല ആസ്ഥാനം

ചേന്നറ

നിലമ്പൂർ

പൊന്നാനി

No Option Given

7/50

UNEP (united nations environment program) ആസ്ഥാനം

നെയ്‌റോബി

ന്യൂയോർക്ക്

ജനീവ

പാരിസ്

8/50

സിറ്റി ഓഫ് ലൈറ്റ് എന്നറിയപ്പെടുന്നത്

കഠ്മണ്ഡു

കൊളംബോ

ധാക്ക

കറാച്ചി

10/50

റാണിഗഞ്ച് കൽക്കരിപ്പാടം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ഗുജറാത്ത്

പശ്ചിമ ബംഗാൾ

ഹിമാചൽ പ്രദേശ്

ജാർഖണ്ഡ്

11/50

വിവരാവകാശ കമ്മീഷൻ നിയമം നിലവിൽ വന്ന വർഷം

2006

2004

2005

2003

12/50

IUPAC പൂർണ്ണരൂപം?

Indian Union of Pure and Applied Chemicals

International Union of Pure and Applied Chemicals

Indian Union of Pure and Applied Chemistry

International Union of Pure and Applied Chemistry

13/50

കൊണാർക്കിലെ സൂര്യക്ഷേത്രത്തെ കുറിച്ച് "ഇവിടെ കല്ലുകളുടെ ഭാഷ മനുഷ്യന്റെ ഭാഷയെ നിർവ്വീര്യമാക്കുന്നു" എന്നഭിപ്രായപ്പെട്ടതാര്.??

ജവഹർലാൽ നെഹ്‌റു

രവീന്ദ്രനാഥ ടാഗോർ

ബിജു പട്നായ്ക്

സുഭാഷ് ചന്ദ്ര ബോസ്

14/50

ചാകര എന്ന പ്രതിഭാസം സാധാരണ കണ്ടു വരുന്നത് ഇന്ത്യയുടെ ഏത് തീരമേഖലയിൽ ആണ് ?

വടക്ക് - പടിഞ്ഞാറ്

തെക്ക് - കിഴക്ക്

തെക്ക് - പടിഞ്ഞാറ്

വടക്കു - കിഴക്ക്

15/50

നോർത്ത് അറ്റ്ലാൻറിക് ട്രീറ്റി ഓർഗനൈസേഷൻ ആസ്ഥാനം എവിടെയാണ്

ഡബ്ലിൻ

ബ്രസൽസ്

ഹെൽസിങ്കി

No Option Given

17/50

(Q) കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി കേന്ദ്ര സർക്കാർ രൂപവൽക്കരിച്ച 10 അംഗ സമിതിയുടെ ചെയർമാൻ ആര്..?

(D) ബൽറാം ഭാർഗവ

(C) അമിതാഭ് കാന്ത്

(B) വി കെ പോൾ

(A) ഹർഷ വർധൻ

19/50

കേരളത്തിനുവേണ്ടി എത്ര പോയിന്റ് മാർഗനിർദേശം ആണ് അബ്ദുൽ കലാം മുന്നോട്ടുവെച്ചത്

ഇരുപതിന പദ്ധതി

പത്തിന പദ്ധതി

ഏഴിന പദ്ധതി

No Option Given

21/50

'വീരകേരളൻ' എന്നറിയപ്പെടുന്ന വേണാട്‌ രാജാവ്‌

രവിവർമ്മ കുലശേഖരൻ

അയ്യനടികൾ തിരുവടികൾ

രാമവർമ്മ കുലശേഖരന്‍

ഉദയ മാർത്താണ്ഡൻ

22/50

താഴെ പറയുന്നവയില്‍ ലെഡ് ന്റെ പ്രതീകം ? (Talent Academy)

Pb

Sn

Na

Ag

23/50

വിശുദ്ധ അൽഫോൻസാമ്മയുടെ ഭൗതിക ശരീരം സൂക്ഷിച്ചിരിക്കുന്ന പള്ളി

ഭരണങാനം

പുത്തൻപള്ളി

No Option Given

No Option Given

24/50

സർ എഡ്വിൻ ല്യൂട്ടൻസ് ഇന്ത്യയുടെ ഏതു മഹാനഗരത്തിന്റെ പ്രധാന വാസ്തുശില്പിയും യോജന രചയിതാവുമായിരുന്നു?

ന്യൂഡൽഹി

മുംബൈ

ചെന്നൈ

കൊൽക്കത്ത

25/50

വാലില്ലാത്ത അമ്മയ്ക്ക് വാലുള്ള മക്കൾ

തവള

പശു

മീൻ

No Option Given

26/50

2, 3, 5, 7, ..... എന്ന സംഖ്യാശ്രേണിയിലെ അടുത്ത പദം ഏത്?

9

11

10

8

27/50

ഇന്ത്യയുടെ ലൈറ്റ് വൈറ്റ് യുദ്ധവിമാനം

മിറാഷ് 2000

തേജസ്

സരസ്

No Option Given

29/50

1837 അശോകന്റെ ശാസനങ്ങൾ ആദ്യമായി വായിച്ചത്

ജോൺ റീഡ്

ജെയിംസ് പ്രിൻസപ്പ്

ജെയിംസ് ലോറൻസ്

എഡ്മണ്ട് ബർഗ്

30/50

പീരിയോഡിക് ടേബിളിലെ ഗ്രൂപ്പുകളുടെ എണ്ണം ?

14

18

10

7

31/50

കേരളത്തില്‍ ഉത്ഭവിച്ച കലാരൂപം ?

ഒഡീസി

മോഹിനിയാട്ടം

ഭരതനാട്യം

കുച്ചുപ്പുടി

32/50

ബി സി സി ഐ യുടെ ഇപ്പോഴത്തെ പ്രസിഡന്റ്

ഗുണ്ടപ്പ വിശ്വനാഥ്

രവി ശാസ്ത്രി

ഗൗതം ഗംഭീർ

സൗരവ് ഗാംഗുലി

34/50

മാധവിക്കുട്ടിയുടെ ജന്മസ്ഥലം

പുന്നയൂർകുളം

രാപ്പൽമഠം

പുന്നത്തൂർകോട്ട

കണ്ടശാംകടവ്

35/50

ഗാന്ധിജിയെ കൂടാതെ ഒക്ടോബർ 2 ജന്മദിനമായ ഇന്ത്യൻ നേതാവ്

ലാൽ ബഹദൂർ ശാസ്ത്രി

ചരൺസിംഗ്

നരസിംഹറാവു

No Option Given

36/50

ബീജ ശീർഷം വളർന്ന് എന്തായി മാറുന്നു?

കാണ്ഡം

ഇല

വേര്

No Option Given

37/50

ഇന്ത്യയിലെ ഏക തേക്ക് മ്യൂസിയം

പടിഞ്ഞാട്ടുമുറി

വെളിയംതോട്

പൊന്നാനി

No Option Given

38/50

ഇന്ത്യയിലെ ആദ്യ സമ്പൂർണ ബാങ്കിംഗ് ജില്ല (Excellence Academy)

മലപ്പുറം

കോഴിക്കോട്

പാലക്കാട്

എറണാകുളം

39/50

കുത്തബ്മിനാറിന്റെ പണി പൂർത്തിയാക്കിയത് :

ഇൽത്തുമിഷ്

അക്ബർ

ഷേർഷാ

കുത്തബ്ദീൻ ഐബക്ക്

40/50

ഒരു കണ്ണീർക്കണം മറ്റുള്ളവർക്കായ് ഞാൻ പൊഴിക്കവേ ഉദിക്കയാണെത്മാവിലായിരം സൗരമണ്ഡലം" ആരുടെയാണ് ഈ വരികൾ?

അക്കിത്തം അച്യുതൻ നമ്പൂതിരി

നാലപ്പാട്ട് നാരായണ മേനോൻ

വള്ളത്തോൾ നാരായണമേനോൻ

ഉള്ളൂർ എസ്.പരമേശ്വരയ്യർ

41/50

ബുള്ളറ്റ് പ്രൂഫ് വസ്ത്രനിർമ്മാണത്തിന് ഉപയോഗിക്കുന്ന പദാർത്ഥം?

പോളിത്തീൻ

ടെഫ്ലോൺ

PVC

കെവ് ലാർ

42/50

സൂര്യനു ചുറ്റുമുള്ള വലയത്തിനും സിഡി യിൽ കാണപ്പെടുന്ന മഴവിൽ നിറങ്ങൾക്കും കാരണമായ പ്രകാശ പ്രതിഭാസം

വിഭംഗനം

വിസരണം

വ്യതികരണം

No Option Given

43/50

ദൈവത്തിന്റെ തലസ്ഥാനം എന്ന് അറിയപെടുന്ന ജില്ല?

(C) കൊല്ലം

(B) കാസർഗോഡ്‌

(A) കണ്ണൂർ

(D) ഇടുക്കി

47/50

നാഗാലൻഡിനെ കേന്ദ്രസർക്കാർ അസ്വസ്ഥ സംസ്ഥാനമായി പ്രഖ്യാപിച്ച വർഷം

2016

2014

2015

2017

48/50

സർക്കാർ ജീവനക്കാർക്ക് e പേയ്മെന്റ് സംവിധാനം വഴി ശമ്പളം നൽകിയ ആദ്യ സംസ്ഥാനം?

തമിഴ്നാട്

ഗോവ

ഒഡീഷ

No Option Given

49/50
Correct : 0
Wrong : 0

Post a Comment