1. പശ്ചിമഘട്ടത്തെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ വർഷം
- a : 2013 ജൂലൈ 1
- b : 2012 ജൂലൈ 1
- c : 2011 ജൂലൈ 1
2. ലംബതലത്തിൽ രൂപംകൊള്ളുന്ന മേഘം ആണ്
- a : സിറസ്
- b : സ്ട്രാറ്റസ്
- c : ക്യുമുലസ്
3. The railway electrification project in Katwa-Azimganj and Monigram-Nalhati project has been dedicated. Where is this corridor located
- a : Telegana
- b : Gujarat
- c : West Bengal
- d : Uttar Pradesh
- e : Andhra Pradesh
4. 8. താഴെപ്പറയുന്നവയിൽ ഇ.എം.എസ്. നമ്പൂതിരിപ്പാട് രചിച്ച കൃതി ?
- a : ഒന്നേകാൽ കോടി മലയാളികൾ
- b : തത്വമസി
- c : അടുക്കളയിൽ നിന്നും അരങ്ങത്തേക്ക്
- d : പാട്ടബാക്കി
5. ഇന്ത്യയിലെ പതിനഞ്ചാമത്തെ സംസ്ഥാനം ഏത്
- a : ഗുജറാത്ത്
- b : കേരളം
- c : ഗോവ
6. ഫറോക്ക് പട്ടണം പണികഴിപ്പിച്ചത്?
- a : കുഞ്ഞാലിമരയ്ക്കാർ
- b : ഹൈദരലി
- c : ടിപ്പുസുൽത്താൻ
7. സുകുമാർ സെൻ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു
- a : തിരഞ്ഞെടുപ്പ് കമ്മീഷൻ
- b : ആരോഗ്യപരിപാലനം
- c : കൃഷി
- d : സാമ്പത്തിക ശാസ്ത്രം
Kerala PSC Model Exam -11
8. പ്രതിഫലം നൽകാതെ നിർബന്ധമായി ജോലി ചെയ്യിക്കുന്ന സമ്പ്രദായം ഇന്ത്യയിൽ പഴയകാലത്ത് നിലനിന്നിരുന്നു, എന്താണ് അതിന്റെ പേര്
- a : വിഷ്ടി
- b : ജാഗിർദാരി
- c : സെമിന്ദാരി
- d : കോർവി
9. ലോക പൈതൃക ദിനം ?
- a : May 16
- b : Apr 18
- c : Apr 16
10. കാംലങ് ടൈഗർ റിസർവ് എവിടെ സ്ഥിതി ചെയ്യുന്നു?
- a : മണിപ്പൂർ
- b : അസം
- c : അരുണാചൽ പ്രദേശ്
- d : മിസോറാം
11. ആന്ധ്രാ സംസ്ഥാനം നിലവിൽ വന്നവർഷം
- a : 1956 ഒക്ടോബർ 1
- b : 1953 ഒക്ടോബർ ഒന്ന്
- c : 1953 നവംബർ 1
12. രാജകീയ രോഗം എന്നറിയപ്പെടുന്നത്?
- a : ഡിഫ്തീരിയ
- b : ഗോയിറ്റർ
- c : ഹീമോഫീലിയ
- d : സാർസ്
13. ലിവിങ് ഹിസ്റ്ററി ആരുടെ ആത്മകഥയാണ്?
- a : മാർഗരറ്റ് താച്ചർ
- b : ഹിലാരി ക്ലിന്റൺ
- c : വിൻസ്റ്റൺ ചർച്ചിൽ
- d : ബറാക്ക് ഒബാമ
14. പശ്ചിമ തീരത്തെ ആദ്യത്തെ ലൈറ്റ് ഹൗസ് ആലപ്പുഴ ലൈറ്റ് ഹൗസ് സ്ഥാപിതമായത്
- a : 1861
- b : 1862
- c : 1863
Kerala PSC Model Exam -11
15. 🙍 WOMEN'S DAY SPECIAL 🙍 💥 സ്ത്രീകൾക്ക് വോട്ടവകാശം ഏർപ്പെടുത്തിയ ആദ്യത്തെ സ്വതന്ത്ര രാഷ്ട്രം..?
- a : (B) ഇന്ത്യ
- b : (C) കാനഡ
- c : (A) ന്യൂസിലാൻഡ്
- d : (D) നോർവേ
16. കമ്പ്യൂട്ടർ എന്ന പദം ഉത്ഭവിച്ചത് ഇരിക്കുന്ന ഭാഷ
- a : പേർഷ്യൻ
- b : ലാറ്റിൻ
- c : ഫ്രഞ്ച്
17. കേരളത്തിൽ കമ്പ്യൂട്ടർ സാക്ഷരത നേടിയ ആദ്യ ജില്ല?
- a : തിരുവനന്തപുരം
- b : കോഴിക്കോട്
- c : എറണാകുളം
- d : മലപ്പുറം
18. അന്തർ സൗരയൂഥത്തിൽ സ്ഥിതി ചെയ്യുന്ന ഏക കുള്ളൻ ഗ്രഹം?
- a : ഇറിസ്
- b : സിറസ്
- c : മേക്ക് മേക്ക്
19. തമിഴ്നാട് മുഖ്യമന്ത്രിയായിരിക്കെ 2014ൽ ജയലളിത കുറ്റാരോപിതനായി തടവിലാക്കപ്പെട്ട ജയിൽ
- a : തിഹാർ ജയിൽ
- b : പരപ്പന അഗ്രഹാര ജയിൽ
- c : യർവാദ ജയിൽ
- d : വെല്ലൂർ ജയിൽ
20. ലോക വ്യാപാര സംഘടനയുടെ 164-ാം അംഗരാജ്യമായ ഏഷ്യന്‍ രാജ്യം ഏതാണ്?
- a : തായ്ലാന്റ്
- b : ബംഗ്ലാദേശ്
- c : പാകിസ്ഥാന്
- d : അഫ്ഗാനിസ്ഥാന്
21. ആധാർ കാർഡിലെ അക്കങ്ങളുടെ എണ്ണം
- a : 15
- b : 12
- c : 10
Kerala PSC Model Exam -11
22. സംസ്ഥാന വായനാദിനം ?
- a : ജൂണ്‍ 20
- b : ഏപ്രില്‍ 19
- c : ജൂണ്‍ 19
- d : ഏപ്രില്‍ 23
23. ലോക പരിസ്ഥിതി ദിനത്തിന് ഇന്ത്യ ആതിഥേയത്വം വഹിച്ച വർഷം
- a : 2018
- b : 2017
- c : 2020
- d : 2019
24. ഏറ്റവും കൂടിയ വിശിഷ്ട താപധാരിതയുള്ള മൂലകം?
- a : മെർക്കുറി
- b : ഹൈഡ്രജൻ
- c : ഹീലിയം
25. ഏഷ്യയിലെ ആദ്യ DNA ബാങ്ക് സ്ഥാപിച്ചിരിക്കുന്നത് എവിടെയാണ്?
- a : കാൺപൂർ
- b : ലഖ്നൗ
- c : അലഹബാദ്
26. ദേശീയ ന്യൂനപക്ഷ കമ്മീഷൻ നിലവിൽ വന്ന വർഷം നിലവിൽ വന്ന മറ്റൊരു കമ്മീഷൻ ആണ്
- a : മനുഷ്യാവകാശ കമ്മീഷൻ
- b : വിവരാവകാശ കമ്മീഷൻ
- c : പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷൻ
27. ദേശീയ പട്ടികജാതി കമ്മീഷൻ ഉം ആയി ബന്ധപ്പെട്ട ആർട്ടിക്കിൾ
- a : 338
- b : 338B
- c : 338A
28. Which among the following country is India’s biggest Trade partner?
- a : UAE
- b : United States
- c : Saudi Arabia
- d : China
Kerala PSC Model Exam -11
29. ഇന്ത്യൻ പാർലമെൻററി ഗ്രൂപ്പിൻറെ എക്സ് ഒഫിഷ്യോ അധ്യക്ഷൻ
- a : പ്രസിഡൻറ്
- b : പ്രധാനമന്ത്രി
- c : സ്പീക്കർ
30. ഹൊസ്ദുർഗ് കോട്ട ഏത് ജില്ലയിൽ?
- a : കണ്ണൂർ
- b : കൊല്ലം
- c : വയനാട്
- d : കാസർഗോഡ്
31. ഇന്ത്യയിലെ ഏറ്റവും വലിയ ഓക്സ്ബോ തടാകം
- a : വൈന്തല ചാലക്കുടി
- b : ഡുംബൂർ തടാകം ത്രിപുര
- c : കൻവർ തടാകം ബീഹാർ
32. കേരളത്തില്‍ സ്വകാര്യ മേഖലയിലുള്ള ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി:
- a : മണിയാര്‍
- b : കുത്തൂങ്കല്
- c : ഇടുക്കി
- d : പള്ളിവാസല്‍
33. Which company has recently announced to invest $ 1 billion to digitise Small and Medium Businesses in India?
- a : Google
- b : Microsoft
- c : Amazon
- d : IBM
34. (6) സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, എ കെ ഗോപാലൻ, ഇ കെ നായനാർ സുകുമാർ അഴീക്കോട് എന്നിവരുടെ അന്ത്യവിശ്രമസ്ഥലം
- a : പയ്യാമ്പലം
- b : കാപ്പാട്
- c : മുഴപ്പിലങ്ങാട്
35. ഗ്യാസ് സിലിണ്ടര്‍ സബ്സിഡിക്കുള്ള വരുമാന പരിധി :
- a : 5 ലക്ഷം
- b : 10 ലക്ഷം
- c : 15 ലക്ഷം
- d : 12 ലക്ഷം
Kerala PSC Model Exam -11
36. ബംഗാൾ വിഭജനം റദ്ദാക്കിയ വർഷം?
- a : 1911
- b : 1910
- c : 1905
- d : 1906
37. Antonym of the word, 'Idiocy' ?
- a : foolishness
- b : quixotry
- c : sagacity
- d : stupidity
38. കേരളത്തിലെ ആദ്യത്തെ സർവ്വകലാശാല തിരുവിതാംകൂർ സർവകലാശാല നിലവിൽ വന്നത്
- a : 1940
- b : 1937
- c : 1938
39. 60. ആരുടെ ആത്മകഥയാണ് കനലെരിയും കാലം?
- a : കൂത്താട്ടുകുളം മേരി
- b : കമ്മത്ത് ചിന്നമ്മ
- c : എ വി കുട്ടിമാളു അമ്മ
- d : അമ്മു സ്വാമിനാഥൻ
40. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ ദിവാൻ
- a : പി രാജഗോപാലാചാരി
- b : രാമസ്വാമി അയ്യങ്കാർ
- c : വേലുത്തമ്പി ദളവ
41. ലോകസഭ അംഗമായ ആദ്യ കേരള വനിത
- a : ലക്ഷ്മി എൻ മേനോൻ
- b : ആനി മസ്ക്രീൻ
- c : നിവേദിത പി ഹരൻ
42. രക്തത്തിലെ പ്ലാസ്മ പ്രോട്ടീനുകളും ധർമ്മങ്ങളും ആണ് ചുവടെ കൊടുത്തിരിക്കുന്നത്,. ശരിയായത് കണ്ടെത്തുക
- a : എല്ലാം ശരിയാണ്
- b : ഗ്ലോബുലിൻ രോഗപ്രതിരോധനം
- c : ഫൈബ്രിനോജൻ രക്തം കട്ടപിടിക്കുന്നതിൽ പങ്കുവഹിക്കുന്നു
- d : ആൽബുമിൻ രക്തസമ്മർദ്ദം ക്രമീകരിക്കുന്നു
Kerala PSC Model Exam -11
43. Spelling
- a : Occurrence
- b : Occurrance
44. പൂയം കുട്ടിവനം കാണപ്പെടുന്ന ജില്ല ? A) പാലക്കാട് B) ഇടുക്കി C) വയനാട് D) എറണാകുളം
- a : A
- b : B
- c : C
- d : D
45. At last the rioters "retreated" . Find out the correct phrasel verb
- a : fell back
- b : get at
- c : take to
- d : run down
46. പാര്‍ലമെന്റിന് ഭരണഘടന ഭേദഗതി ചെയ്യുന്നതിനുള്ള അധികാരം ?
- a : അനുഛേദം 306
- b : അനുഛേദം 360
- c : അനുഛേദം 386
- d : അനുഛേദം 368
47. ബർമ്മയെ ഇന്ത്യയിൽ നിന്ന് വേർപ്പെടുത്തിയ വൈസ്രോയി?
- a : റീഡിംഗ് പ്രഭു
- b : കാനിംഗ് പ്രഭു
- c : ഇർവിൻ പ്രഭു
- d : വെല്ലിംഗ്ടൺ പ്രഭു
48. കേരളത്തിലെ ക്രിസ്ത്യാനികളെ കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്ന ആദ്യ ശാസനം
- a : മാമ്പള്ളി ശാസനം
- b : തരിസാപ്പള്ളി ശാസനം
- c : വാഴപ്പള്ളി ശാസനം
49. The antonym of necessary is : A) Enough B) Allowance C) Exemption D) unnecessary
- a : A
- b : B
- c : C
- d : D
Kerala PSC Model Exam -11
50. ലോക പോളിയോ ദിനം
- a : ജൂൺ 26
- b : നവംബർ 22
- c : ഡിസംബർ 6
- d : ഒൿടോബർ 24
Please inform us any issue with the questions contact us
Post a Comment