ഉണരുന്ന ഉത്തരേന്ത്യ എന്ന സഞ്ചാരസാഹിത്യം എഴുതിയതാര്?
സന്തോഷ് ജോർജ് കുളങ്ങര
എം പി വീരേന്ദ്രകുമാർ
എൻ വി കൃഷ്ണവാരിയർ
പുനത്തിൽ കുഞ്ഞബ്ദുള്ള
1/50Etawah lion safari park നിലവിൽ വന്ന സംസ്ഥാനം?
മഹാരാഷ്ട്ര
മധ്യപ്രദേശ്
ഉത്തർപ്രദേശ്
ആന്ധ്രാപ്രദേശ്
2/50തെരഞ്ഞെടുപ്പ് നടന്ന ദ്വയാംഗ മണ്ഡലങ്ങളുടെ എണ്ണം
12
14
16
26
4/50ചുവന്ന ചെമ്പരത്തി പൂവ് :ആന്തോസയാനിൻ:: സൂര്യകാന്തി:
കുകുർമിൻ
കരോട്ടിൻ
സാന്തോഫിൽ
No Option Given
5/50കോൺ സിൻഡ്രോം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
കോർട്ടിസോൾന്റെ അപര്യാപ്തത
അൾടോസ്റ്റീറ്റോണിന്റെ അമിത ഉൽപാദനം
കോർട്ടിസോൾന്റെ അമിത ഉത്പാദനം
No Option Given
6/50കേരളത്തിൽ നിയമസാക്ഷരത നേടിയ ആദ്യ വില്ലേജ്?
തളിക്കുളം
ഒല്ലൂക്കര
കാളത്തോട്
No Option Given
7/50നാൽപ്പത്തിരണ്ടാം ഭേദഗതി പ്രകാരം കൺകറന്റ് ലിസ്റ്റിൽ പുതിയതായി കൂട്ടിച്ചേർത്ത് വിഷയം?
ജനസംഖ്യ നിയന്ത്രണവും കുടുംബാസൂത്രണവും
വിവാഹവും വിവാഹമോചനവും
വിലനിയന്ത്രണം
ക്രിമിനൽ നിയമങ്ങൾ
8/5064 കിലോമീറ്റർ/ മണിക്കൂർ വേഗതയുള്ള ഒരു കാറിന് 256 കിലോമീറ്റർ സഞ്ചരിക്കാൻ എത്ര സമയം വേണം?
6 മണിക്കൂർ
5 മണിക്കൂർ
4 മണിക്കൂർ
3 മണിക്കൂർ
10/50ഇന്ത്യയുടെ വിസ്തൃതി ലോകത്തിന്റെ എത്ര ശതമാനമാണ് ✍️
2.4 %
3.2 %
2.2 %
2.1 %
11/50കേരള ഹൈക്കോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ്
അന്നാ ചാണ്ടി
രാം ദുലാരി സിൻഹ
സുജാത മനോഹർ
കെ കെ ഉഷ
14/50പുത്രന്റെ ഭാര്യ
സ്നുഷാ
ഭാഗിനേയൻ
പൗത്രി
No Option Given
15/50അന്യരെ ദ്രോഹിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന അവസ്ഥ
പരപീഡനം
പരപീഡ
പരപീഡനരതി
No Option Given
16/50ഇന്ത്യയുമായി ഏറ്റവും കുറവ് അതിർത്തി പങ്കിടുന്ന രാജ്യം
അഫ്ഗാനിസ്ഥാൻ
bhutan
ചൈന
malidweep
17/50ഇന്ത്യയിലെ ആദ്യത്തെ സെൻട്രൽ അഗ്രിക്കൾച്ചർ യൂണിവേഴ്സിറ്റി സ്ഥാപിതമായത് എവിടെയാണ് ?
ഇറ്റാനഗർ
ഷില്ലോങ്
കൊഹിമ
ഇംഫാൽ
18/50സമൂഹശാസ്ത്ര പഠനം ആരംഭിച്ചത്
ഇരുപതാം നൂറ്റാണ്ടിൽ
പത്തൊമ്പതാം നൂറ്റാണ്ടിൽ
No Option Given
No Option Given
20/50ബഹിരാകാശ പദ്ധതികളെ കുറിച്ച് ഫ്രം ഫിഷിംഗ് ഹാംലെറ്റ് ടൂ റെഡ് പ്ലാനറ്റ് എന്ന പുസ്തകം പുറത്തിറക്കിയത് (LGS co- op sect state 2014) (Subi)
നാസ
യൂറോപ്യൻ സ്പേസ് ഏജൻസി
ഐ എസ് ആർ ഒ
റഷ്യൻ ഫെഡറൽ സ്പേസ് ഏജൻസി
21/50സമാധാനത്തിനുള്ള നോബൽ സമ്മാനം കിട്ടിയ ഒരേയൊരു കൃഷി ശാസ്ത്രജ്ഞൻ
എം. എസ്. സ്വാമിനാഥൻ
സി. സുബ്രഹ്മണ്യം
നോർമൻ ബോർലോഗ്
ഡോ. വർഗീസ് കുര്യൻ
22/50ഉയരം കൂടുന്തോറും മർദ്ദത്തിൽ ഉണ്ടാകുന്ന വ്യത്യാസം
മർദ്ദം കൂടുന്നു
മർദ്ദം കുറയുന്നു
മാറ്റമൊന്നുമില്ല
No Option Given
23/50Pick out a word that means``formed or created with a special purpose’’: (LDC 2016 - കൊല്ലം ) [©PSC Thriller ]
adhere
advent
adhoc
admonish
24/50ഹട്ടി , രാംഗിരി ഖനികളിൽ ഖനനം ചെയ്യുന്നത് ?
ഇരുമ്പ്
ബോക്സൈറ്റ്
സ്വർണ്ണം
No Option Given
25/50സേവാഗ്രാം ആശ്രമം സ്ഥിതി ചെയ്യുന്നത് എവിടെ
കൊൽക്കത്ത
വർദ്ധ
പോർബന്തർ
No Option Given
26/505. പഞ്ചവത്സര പദ്ധതി' എന്ന ആശയം ഇന്ത്യ കടമെടുത്തത് ഏത് രാജ്യത്തിൽ നിന്ന്?
യൂ.എസ്.എസ്.ആർ
യു.എസ്.എ
യു.എ.ഇ
യു.കെ
27/50ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു
ബേബി ദുർഗ
ബേബി ബ്രൗൺ
ബേബി ഹർഷ
No Option Given
28/50കോപ്പ എന്ന പദം ഏത് ഭാഷയിൽ നിന്ന് (Subi)
മറാഠി
പോർച്ചുഗീസ്
ഇംഗ്ലീഷ്
സുറിയാനി
31/50ആദ്യകാല ഗ്രാമ വികസന പദ്ധതികളും അവ നേതൃത്വം നൽകിയ വ്യക്തികളും കൊടുത്തിരിക്കുന്നു ശരിയല്ലാത്തത് ഏത്
സേവാഗ്രാം പ്രോജക്ട് ഗാന്ധിജി
ഗുർഗാവോൺ പ്രൊജക്റ്റ് എഫ് എൽ ബ്രെയിൻ
മാർത്താണ്ഡം പ്രൊജക്റ്റ് രവീന്ദ്രനാഥ ടാഗോർ
ഇട്ടാവ പ്രോജക്ട് ആൽബർട്ട് മേയർ
32/50ലോകത്തിലെ ഏറ്റവും തിരക്കേറിയ സമുദ്ര ജലപാത
കീൽ കനാൽ
സൂയസ് കനാൽ
നോർത്ത് അറ്റ്ലാന്റിക് പാത
പനാമ കനാൽ
33/50ഏറ്റവും കൂടുതൽ കാലം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയ വ്യക്തി
ബാലകൃഷ്ണൻ
Hj. കെനിയ
Yv. ചന്ദ്രചൂഡ്
ദീപക് മിശ്ര
34/50യു.എൻ അന്താരാഷ്ട്ര ജൈവവൈവിധ്യ വർഷമായി ആചരിച്ചത്?
2009
2008
2011
2010
35/50ട്യൂബ് ലൈറ്റിനുള്ളിലെ പ്രകാശ കിരണങ്ങൾ?
ഇൻഫ്രാറെഡ്
അൾട്രാ വയലറ്റ്
No Option Given
No Option Given
36/50ആയുർദൈർഘ്യം കൂടിയ രക്തകോശങ്ങൾ?
ആർ.ബി.സി.
ഡബ്ലു.ബി.സി.
ബേസോഫിൽ
പ്ലേറ്റ്ലറ്റുകൾ
37/50മുമ്പേ പറക്കുന്ന പക്ഷികൾ ആരുടെ നോവലാണ്?
ഉറൂബ്
എം ടി
സി രാധാകൃഷ്ണൻ
No Option Given
38/50അളവ് എന്നർത്ഥം വരുന്ന പദം ഏത്
പരിമാണം
പരിണാമം
പരിമളം
No Option Given
39/50ഡെൻമാർക്ക് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായ വർഷം?
1602
1612
1616
No Option Given
40/50ചന്ദ്രക്കാരൻ ഏത് കൃതിയിലെ കഥാപാത്രമാണ്
രാമരാജ ബഹദൂർ
ധർമ്മരാജ
ശാരദ
ഇന്ദുലേഖ
42/50നിർദ്ദേശകതത്വങ്ങൾ ഐറിഷ് ഗവൺമെന്റ് ഏത് രാജ്യത്തിൽ നിന്നാണ് കടമെടുത്തത്
അമേരിക്ക
സ്പെയിൻ
ജർമ്മനി
No Option Given
43/50ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഗവർണ്ണർ ആകാൻ വേണ്ട കുറഞ്ഞ പ്രായം?
20
30
35
25
44/50സിവിൽ ഏവിയേഷൻ മന്ത്രാലയം ഈ വർഷം രാജ്യത്തെ ഏറ്റവും മികച്ച വിമാനത്താവളം ആയി തിരഞ്ഞെടുത്തത്...?
ചണ്ഡീഗഡ് വീമാനത്താവളം
ഇന്ദിരാഗാന്ധി വീമാനത്താവളം - ഡൽഹി
നെടുമ്പാശേരി വീമാനത്താവളം
രാജീവ് ഗാന്ധി വീമാനത്താവളം - ഹൈദരാബാദ്
45/50ഇന്ത്യയില് കാലവര്ഷം ആദ്യമെത്തുന്ന പ്രദേശം?
ലക്ഷദ്വീപ്
തിരുവനന്തപുരം
ആൻഡമാൻ
No Option Given
46/50🗿 രബീന്ദ്രനാഥ് ടാഗോറിന്റെ 159 ആം ജന്മദിനത്തോടനുബന്ധിച് ഏത് രാജ്യത്തെ സ്ട്രീറ്റ് നാണ് റെഹോവ് ടാഗോർ എന്ന് നാമകരണം ചെയ്തത്
അമേരിക്ക
ബ്രിട്ടൺ
ഇസ്രായേൽ
റഷ്യ
47/50ഊർജത്തിന്റെ യൂണിറ്റ്
കെൽവിൻ
ജൂൾ
ഡെസിബൽ
Neuttan
48/50ഇന്ത്യൻ ബഹിരാകാശ ഗവേഷണ പദ്ധതിയുടെ പിതാവ്
ഹോമി ജെ ബാബ
വിക്രം സാരാഭായി
സതീഷ് ധവാൻ
No Option Given
50/50
Post a Comment