ഇന്ത്യയിൽ ബാങ്ക് നോട്ട് പ്രസ് സ്ഥിതി ചെയ്യുന്നത്
നാസിക്
ദിവാസ്
ഹോശംഖബാദ്
No Option Given
2/50ഇന്ത്യയില്‍ ദേശീയ വിദ്യാഭ്യാസ നയം നിലവില്‍ വന്ന വര്‍ഷം? (Talent Academy)
1984
1986
1987
1985
3/50എം ടി വാസുദേവൻ നായരുടെ രണ്ടാമൂഴം എന്ന നോവലിലെ കേന്ദ്ര കഥാപാത്രം
അർജുനൻ
നകുലൻ
ഭീമൻ
സഹദേവൻ
4/50അന്യായമായി തടവിലാക്കപ്പെട്ട ഒരാളെ വിടുവിക്കുവാൻ ഉപയോഗിക്കുന്ന റിട്ട്
പ്രൊഹിബിഷൻ
മാൻഡമസ്
ഹേബിയസ് കോർപസ്
ക്വോവാറന്റോ
5/50ഇന്ത്യയിലെ ആദ്യത്തെ പശ്ചിമഘട്ട റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നിലവിൽ വരുന്നത് :
വയനാട്
പത്തനംതിട്ട
കോട്ടയം
തിരുവനന്തപുരം
6/502000 ത്തിൽ വിശ്വസുന്ദരിപ്പട്ടം കരസ്ഥമാക്കിയ ഇന്ത്യക്കാരി ( ബോളിവുഡ് താരം)....?
ലാറാ ദത്ത
നിക്കോൾ ഫാരിയ
ഐശ്വര്യ റായ്
സുസ്മിത സെൻ
7/50ചിദാനന്ദം " പിരിച്ചെഴുതിയാൽ സന്ധി ഏത്
ലോപസന്ധി
ആഗമ സന്ധി
ആദേശ സന്ധി
No Option Given
8/50ഇന്ത്യയിലെ ഏറ്റവും വലിയ ബുദ്ധമത വിഹാര കേന്ദ്രമായ തവാങ് സ്ഥാപിതമായ വർഷം?
1670
1700
1680
1690
9/50കൈഗ ആണവ നിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം
ഗുജറാത്ത്
കർണാടക
രാജസ്ഥാൻ
മഹാരാഷ്ട്ര
11/50പുന്നപ്ര-വയലാർ സമരത്തിൽ പങ്കെടുത്ത കേരള മുഖ്യമന്ത്രി
പിണറായി വിജയൻ
ഇഎംഎസ്
ഇ കെ നായനാർ
വി എസ് അച്യുതാനന്ദൻ
12/50മാമൂലുകളെ മുറുകെ പിടിക്കുന്നവൻ
യാഥാസ്ഥിതികൻ
മാമൂലുകൻ
No Option Given
No Option Given
13/50കൃഷ്ണഗീഥിയുടെ കര്‍ത്താവാര്?
ചെറുശ്ശേരി
മാനവേദന്‍
പുനം നമ്പൂതിരി
എഴുത്തച്ഛന്‍
14/50അന്റാർട്ടിക്കയിലെ ഇന്ത്യയുടെ മൂന്നാമത്തെ പര്യവേക്ഷണകേന്ദ്രം ഏത്?
ദക്ഷിണഗംഗോത്രി
ഹിമാദ്രി
ഭാരതി
മൈത്രി
15/50ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് പന്ത്രണ്ട് വര്‍ഷം കൂടുമ്പോള്‍ കുടിയാന്‍ ജന്മിയുമായുളള ബന്ധം പുതുക്കുന്ന നിയമത്തിന്‍റെ പേര് ? A) പൊളിച്ചെഴുത്ത് B) കുടിയായ്മ C) അടിയായ്മ D) മേല്‍ച്ചാര്‍ത്ത്
A
B
C
D
16/50പ്രസാർ ഭാരതി നിലവിൽ വന്ന വർഷം?
1996
1998
1999
1997
17/50ഒന്നാം ലോക മഹായുദ്ധം അവസാനിച്ച വർഷം
1915
1914
1917
1918
18/50ഭൂമിയുടെ ഉത്തര ദ്രുവം സ്ഥിതി ചെയ്യുന്നത്
ഇവ രണ്ടും അല്ല
അന്റാർട്ടിക്ക് സമുദ്രം
ആർട്ടിക് സമുദ്രം
No Option Given
19/50ഇരുമ്പ് തുരുമ്പിക്കുമ്പോൾ ഭാരം?
കുറയുന്നു
വർദ്ധിക്കുന്നു
മാറ്റം സംഭവിക്കുന്നില്ല
No Option Given
20/50ആൽപ്സ് പർവ്വതനിര കടന്ന് വടക്കൻ താഴ്വാരത്തേക്ക് വീശുന്ന കാറ്റാണ്
ലൂ
ഡോക്ടർ
ഫൊൻ
ചിനൂക്ക്
21/5031 ഉപഗ്രഹങ്ങളുമായി ഐഎസ്ആർഒ വിക്ഷേപിച്ച ദൗത്യം
PSLV C 38
PSLV C 23
PSLV C 32
PSLV C 24
22/50റഫ്ലേഷ്യ പൂവ് ഏറ്റവും കൂടുതൽ കാണപ്പെടുന്ന രാജ്യം
റഷ്യ
ഇന്ത്യ
ദക്ഷിണാഫ്രിക്ക
മലേഷ്യ
23/50പ്ലാസ്റ്റിക് ലയിക്കുന്ന പദാർത്ഥം?
ബെൻസീൻ
ആൽക്കഹോൾ
മണ്ണെണ്ണ
ക്ലോറോഫോം
25/50ഇന്ത്യ ബംഗ്ലാദേശ് അതിർത്തി രേഖ അറിയപ്പെടുന്നത്?
റാഡ്ക്ലിഫ് ലൈൻ
തീൻ ബേഗാ കൊറിഡോർ
മക്മോഹൻ രേഖ
ഹക്കാബോ റാസി
26/50ഗോവിന്ദറാവു ഫൂലെ യുടെ നേതൃത്വത്തിൽ സത്യശോധക് സമാജ് ആരംഭിച്ച വർഷം
1866
1876
1873
No Option Given
27/50കാറ്റ് + ഉണ്ട് ലോപിക്കുന്ന വർണ്ണം ഏത്
ഉ കാരം
സംവൃത ഉകാരം
വിവൃത ഉകാരം
അകാരം
31/50മനുഷ്യ ശരീരത്തിൽ പേശികളില്ലാത്ത അവയവം
ശ്വാസകോശം
ആമാശയം
ഗർഭാശയം
No Option Given
33/50പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ നിലവിൽ വന്നവർഷം
1924
1919
1921
No Option Given
34/50ചേറ്റൂർ ശങ്കരൻ നായർ പ്രസിഡണ്ടായ INC യുടെ അമരാവതി സമ്മേളനം നടന്നത് ഏത് സംസ്ഥാനത്താണ്
മധ്യപ്രദേശ്
മഹാരാഷ്ട്ര
തമിഴ്നാട്
ആന്ധ്ര പ്രദേശ്
35/50ഗർഭശ്രീമാൻ എന്ന പേരിൽ അറിയപ്പെടുന്ന തിരുവിതാംകൂർ രാജാവ്?
കാർത്തിക തിരുനാൾ
ആയില്യം തിരുനാൾ
സ്വാതി തിരുനാൾ
ചിത്തിര തിരുനാൾ
36/50(Q) എല്ലാ വർഷവും മാർച്ച് 26 ന് ഏത് രോഗത്തിന്റെ ബോധവത്കരണവുമായി ബന്ധപ്പെട്ടാണ് പർപ്പിൾ ദിനം ആചരിക്കുന്നത്...?
(B) ക്ഷയ രോഗ ബോധവത്കരണം
(C) അപസ്മാര ബോധവൽക്കരണം
(A) ഹീമോഫീലിയ ബോധവൽക്കരണം
(D) എയ്ഡ്‌സ് ബോധവൽകരണം
37/5029. ഗാന്ധിജിയെ ഏറ്റവും കൂടുതൽ തവണ തടവിലാക്കിയ ജയിൽ?
തീഹാർ ജയിൽ
യെർവാഡ ജയിൽ
സെല്ലുലാർ ജയിൽ
ആഗാഖാൻ കൊട്ടാരം
39/50സാഹിത്യപഞ്ചാനനൻ പി കെ നാരായണപിള്ളയുടെ ആത്മകഥ?
ഒളിവില്ലാത്ത ഓർമ്മകൾ
കഴിഞ്ഞ കാലം
ഒളിവിലെ ഓർമ്മകൾ
സ്മരണ മണ്ഡലം
40/50🗿 രബീന്ദ്രനാഥ് ടാഗോറിന്റെ 159 ആം ജന്മദിനത്തോടനുബന്ധിച് ഏത് രാജ്യത്തെ സ്ട്രീറ്റ് നാണ് റെഹോവ് ടാഗോർ എന്ന് നാമകരണം ചെയ്തത്
ബ്രിട്ടൺ
റഷ്യ
ഇസ്രായേൽ
അമേരിക്ക
41/50ദിന പത്രങ്ങൾ പ്രസിദ്ധീകരിക്കാത്ത ഇന്ത്യൻ സംസ്ഥാനം?
അരുണാചൽ പ്രദേശ്
ഹിമാചൽ പ്രദേശ്
മിസോറാം
സിക്കിം
42/50കഥാസരിത് സാഗരം എന്ന കൃതിയുടെ കർത്താവ് ?
(A) സോമദേവൻ
(B) വാമദേവൻ
(C) ഹേമചന്ദ്രൻ
(D) ബിൽഹണൻ
44/50ഇന്ത്യൻ സാമൂഹികവിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
ബി.ആർ. അംബേദ്കർ
രാജാറാം മോഹൻ റോയ്
ദാദാഭായ് നവറോജി
ജയപ്രകാശ് നാരായണൻ
45/50അല്ലാമാ മുഹമ്മദ് ഇഖ്ബാൽ വിമാനത്താവളം സ്ഥിതിചെയ്യുന്നത്
മുസാഫറാബാദിൽ
ലാഹോറിൽ
ഇസ്ലാമബാദിൽ
കറാച്ചിയിൽ
46/50ഭൂമിയുടെ പലായന പ്രവേഗം
2.4 km/s
2.4 m/s
11.2 km/s
11.2 m/s
47/50സംബന്ധിക തത്പുരുഷന് ഉദാഹരണം അല്ലാതത് (subi)
ശരീര സൗന്ദര്യം
ശരീര കാന്തി
ശരീര പ്രകൃതി
ശരീരധ്വാനം
48/50കേരളത്തിലെ ആദ്യത്തെ സർവ്വകലാശാല തിരുവിതാംകൂർ സർവകലാശാല നിലവിൽ വന്നത്
1940
1937
1938
No Option Given
49/50രാഷ്ട്രീയ ഏകതാ ദിവസ്
ഡിസംബർ 15
ഡിസംബർ 31
ഒക്ടോബർ 31
No Option Given
50/50
Post a Comment