ബംഗ്ലാദേശിനാൽ ചുറ്റപ്പെട്ട ഇന്ത്യൻ സംസ്ഥാനം :
പശ്ചിമബംഗാൾ
സിക്കിം
ഉത്തരാഖണ്ഡ്
ത്രിപുര
1/50ഉപഗ്രഹങ്ങളുടെ വലിപ്പത്തിൽ ചന്ദ്രന്റെ സ്ഥാനം എത്രയാണ്
3
5
4
No Option Given
2/50കോവിഡ് വൈറസ് പ്രതിരോധത്തിന് ഭാഗമായി മിഷൻ ഫത്തേ പദ്ധതി ആരംഭിച്ച സംസ്ഥാനം
മഹാരാഷ്ട്ര
മധ്യപ്രദേശ്
കർണാടക
പഞ്ചാബ്
3/50കേരളത്തിൽ ഏറ്റവും ഒടുവിലായി രൂപം കൊണ്ട വന്യജീവി സങ്കേതം?
അരിപ്പ
കൊട്ടിയൂർ
കരിമ്പുഴ
മലബാർ
5/50ഇന്ത്യയിൽ പൗരത്വ നിയമം പാർലിമെന്റ് പാസ്സാക്കിയത് ]
- 1956
- 1950
- 1961
- 1955
8/50ഓങ്കോ ജീനുകൾ താഴെപ്പറയുന്നവയിൽ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
ഹീമോഫീലിയ
കാൻസർ
സിക്കിൾസെൽ അനീമിയ
ക്ഷയം
9/50കേരളത്തിലെ ക്രിസ്ത്യാനികളെ കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്ന ആദ്യ ശാസനം
മാമ്പള്ളി ശാസനം
തരിസാപ്പള്ളി ശാസനം
വാഴപ്പള്ളി ശാസനം
No Option Given
10/50എവറസ്റ്റ് കീഴടക്കിയ ആദ്യ അന്ധൻ?
ജോർദൻ റൊമേറോ
എറിക് വെയിൻ മേയർ
ടോം വിറ്റാകർ
No Option Given
11/50തെലങ്കാന ബിൽ രാജ്യസഭ പാസാക്കിയത് എന്ന്
2014 June 2
2014 Feb 20
2014 Feb 18
2014 March 1
12/50ദേശീയ ജലപാത 1 ഹാൽദിയയെ ഏതു നഗരവുമായാണ് ബന്ധിപ്പിക്കുന്നത്
നാസിക്
അലഹബാദ്
അഹമ്മദാബാദ്
No Option Given
14/50ചതുഷ്ട്ടികലാവല്ലഭൻ,'വീരകേരളൻ, സംഗ്രാമധീരൻ, ഭക്ഷണഭോജൻ എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്നത് ആരെ?
രവിവർമ്മ കുലശേഖരൻ
വീര ഉദയമാർത്താണ്ഡവർമ്മ
ചേര ഉദയ മാർത്താണ്ഡൻ
No Option Given
15/50ഗൃഹം : വീട് : : ഗ്രാഹം : ____?
കണ്ണുനീർ
മുതല
അമ്മ
നിമിഷം
16/50ഇന്ത്യയിൽ ആദ്യമായി സെസ് ഏർപ്പെടുത്തിയ തുറമുഖം?
പാരാദ്വീപ്
കാണ്ട്ല
ഹാൽഡിയ
എണ്ണൂർ
17/50കേരള ആദ്യ മന്ത്രിസഭയിൽ പൊതുമരാമത്ത് മന്ത്രി
ടി എ മജീദ്
കെ പി ആർ ഗോപാലൻ
ടി വി തോമസ്
കെ സി ജോർജ്
18/50പാലിന്റെ സാന്ദ്രത അളക്കുന്ന ഉപകരണം?
ബാർ മീറ്റർ
ലാക്ടോമീറ്റർ
ഹൈഡ്രോമീറ്റർ
ഹൈഗ്രോമീറ്റർ
19/50മുല്ലപെരിയാർ ഡാം ഉദ്ഘാടനം ചെയ്തത് എന്ന്?
1896
1895
1894
1890
20/50പ്രധാനമന്ത്രി ശ്രം യോഗി മൻധൻ പദ്ധതി ലക്ഷ്യമിടുന്നത് ആരെ
വിധവകളെ
ആത്മീയ സ്ഥാപനങ്ങളെ
അസംഘടിത തൊഴിലാളികളെ
അനാഥ കുട്ടികളെ
21/50അംബികാസുതന്‍ മാങ്ങാടിന്റെ എന്മകജെ എന്ന നോവലിലെ പ്രധാന കഥാപാത്രം A) ശ്രീരാമന് B) പരമേശ്വരന് C) ശ്രീകൃഷ്ണന് D) നീലകണ്ഠന്
A
B
C
D
22/50ശുചീന്ദ്രം സത്യാഗ്രഹം ആരംഭിച്ച വർഷം
1927
1924
1925
1926
23/50ഭർത്താവിന്റെ യോ ഭാര്യയുടെയോ അമ്മ
സ്നുഷ
ശ്വശ്രു
ജാമാതാവ്
No Option Given
24/50വിലാസിനി ആരുടെ തൂലികാനാമമാണ്
ഒ.ചന്തുമേനോൻ
പി.സി ഗോപാലൻ
പി.കെ.മേനോൻ
എം.കെ. മേനോൻ
25/50കേരളത്തില്‍ ക്വിറ്റ്-ഇന്ത്യാ സമരത്തിന് നേതൃത്വം നല്‍കിയത് ആര് A) കെ.കേളപ്പന് B) ഡോ. കെ.ബി. മേനോന് C) അലി മുസലിയാര്‍ D) ടി.കെ. മാധവന്
A
B
C
D
26/50un ഇന്ത്യ പ്രധാന ഘടകങ്ങളിൽ 1994ൽ മരവിപ്പിച്ച ഘടകം ഏതാണ്
പരിരക്ഷണ സമിതി
സാമ്പത്തിക-സാമൂഹിക സമിതി
രക്ഷാസമിതി
No Option Given
27/50പറയുന്ന ആൾ:
വക്താവ്
പ്രേക്ഷകൻ
താർക്കികൻ
ശ്രോതാവ്
28/50എൻറെ ഗുരുനാഥൻ എന്ന ടാഗോറിനെ വിശേഷിപ്പിച്ച വ്യക്തി?
എസ് കെ പൊറ്റക്കാട്
ജവഹർലാൽ നെഹ്റു
സുഭാഷ് ചന്ദ്ര ബോസ്
വള്ളത്തോൾ
29/50വോയേജ് ടു ഇന്ത്യ" രചിച്ച പ്രശസ്തനായ സഞ്ചാരി
അബ്ദുൽ റസാഖ്
നിക്കോളോ കോണ്ടി
അത്തനേഷ്യസ് നികേതിന്
ഫെറോന യൂനിസ്
30/50ലോകത്തിലെ ഏറ്റവും വലിയ കൻഹ-- ശാന്തിവനം എവിടെയാണ് നിലവിൽ വന്നത്?
അശോക്നഗർ
അറിയില്ല
ഷിംല
ഡൽഹി
31/50പകൽക്കിനാവ് - സന്ധിയേത്? [LDC 2007 kottayam]
ആഗമസന്ധി
ആദേശസന്ധി
ലോപ സന്ധി
ദ്വിത്വ സന്ധി
33/50സർക്കോമ ശരീരത്തിലെ ഏത് ഭാഗത്ത് ഉണ്ടാകുന്ന ക്യാൻസറാണ് (Kerala PSC Q & A)
അസ്ഥി
തലച്ചോർ
ശ്വാസകോശം
No Option Given
36/50ഡോട്സ് ചികിത്സയിൽ ഒരേസമയം നൽകുന്ന മരുന്നുകളുടെ എണ്ണം (Subi)
4
5
3
6
37/50പഠിച്ച ഓരോ ആളും അതിനവസരം ലഭിക്കാത്ത ഓരോ ആളെ വീതം പഠിപ്പിക്കണം എന്ന് പറഞ്ഞതാര്
വിവേകാനന്ദൻ
ദയാനന്ദ സരസ്വതി
ഗാന്ധിജി
മഹാദേവ് ഗോവിന്ദ റാനഡെ
38/50'ഞാൻ കടയിൽ നിന്നും വീട്ടിലേക്ക് വന്നു'. ഈ വാക്യത്തിൽ "കടയിൽ" എന്ന പദം ഏത് സന്ധിക്ക് ഉദാഹരണം ആണ്?
ലോപസന്ധി
ആഗമസന്ധി
ദിത്വസന്ധി
ആദേശസന്ധി
39/508. താഴെപ്പറയുന്നവയിൽ ഇ.എം.എസ്. നമ്പൂതിരിപ്പാട് രചിച്ച കൃതി ?
ഒന്നേകാൽ കോടി മലയാളികൾ
തത്വമസി
അടുക്കളയിൽ നിന്നും അരങ്ങത്തേക്ക്
പാട്ടബാക്കി
40/50കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലം ഏത്
കാസർഗോഡ്
വെള്ളാനിക്കര
ചാലക്കുടി
കോഴിക്കോട്
42/50ഐക്യരാഷ്ട്രസംഘടനയുടെ രൂപീകരണത്തിന് വഴിവെച്ച ഉടമ്പടി
യാൾട്ട ഉടമ്പടി
അറ്റ്ലാൻറിക് ചാർട്ടർ
പാരീസ് ഉടമ്പടി
No Option Given
44/50ഇന്ത്യയുടെ ആദ്യത്തെ കൃത്രിമ ഉപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ച വർഷം
1969
1945
1972
1975
47/50കോട്ടയം സമ്പൂർണ്ണ സാക്ഷരത നേടിയ വർഷം ]
- 1990 ജൂൺ 25
- 1986 ജൂൺ 25
- 1989 ജൂൺ 25
- 1987 ജൂൺ 25
48/50സാമ്പത്തികവുമായി ബന്ധപ്പെട്ട ചില കൃതികളും അവൾ എഴുതിയവരും ആണ് താഴെ കൊടുത്തിരിക്കുന്നത്, അതിൽ തെറ്റായി രേഖപ്പെടുത്തിയത്
വെൽത്ത് ഓഫ് നാഷൻസ് - ഗുന്നാർ മിർഡാൽ
ദാസ് ക്യാപിറ്റൽ- കാൾമാക്സ്
സ്റ്റാൻഡേർഡ് ഓഫ് ലിവിങ് അമർത്യാസെൻ
ചോയ്സ് ഓഫ് ടെക്നിക്സ് -അമർത്യാസെൻ
49/50കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ വിശേഷം എന്ത്
കേരള വാൽമീകി
കേരളപാണിനി
കേരള വ്യാസൻ
No Option Given
50/50
Post a Comment