സമ്പുഷ്ട യുറേനിയം എന്നറിയപ്പെടുന്നത് ? (Excellence Academy)
യുറേനിയം - 239
യുറേനിയം - 237
യുറേനിയം - 235
യുറേനിയം - 238
1/50വിത്തു മുളക്കാൻ ആവശ്യമില്ലാത്ത ഘടകം ഏത്
ജലം
വായു
മണ്ണ്
അനുകൂല താപനില
2/50താഴെ പറയുന്നവയിൽ റക്റ്റിഫയറായി ഉപയോഗിക്കുന്നത് ഏത് ?
കപ്പാസിറ്റർ
റസിസ്റ്റർ
ഡയോഡ്
ട്രാൻസിസ്റ്റർ
3/50പഞ്ചായത്തീരാജ് സംവിധാനം നിലവിൽ വരുമ്പോൾ പ്രധാനമന്ത്രി ആരായിരുന്നു?
പി വി നരസിംഹറാവു
എച്ച് ഡി ദേവഗൗഡ
ചരൺസിംഗ്
വിപി സിംഗ്
4/50ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ ദ്വീപ് ഏത്?
മാലിദ്വീപ്
ആൻഡമാൻ നിക്കോബാർ
മഡഗാസ്കർ
ലക്ഷദ്വീപ്
5/50ഏത് വിളയുടെ നാടൻ ഇനത്തിന് ഉദാഹരണമാണ് 'ആനക്കൊമ്പൻ'
പാവൽ
പയർ
വാഴ
വെണ്ട
7/50അമിത മദ്യപാനം മൂലം കരളിനെ ബാധിക്കുന്ന രോഗം
ജോണ്ടിസ്
ഹെപ്പറ്റൈറ്റിസ്
സിറോസിസ്
No Option Given
9/50ഇരുമ്പിന്റെ അയിര്?
ഹേമറ്റൈറ്റ്
ബോക്സൈറ്റ്
കാപ്രൈറ്റ്
സിന്നബർ
10/50ആദ്യ ഘട്ട ബാങ്ക് ദേശസാൽക്കരണം നടന്ന വർഷം
1972
1968
1980
1969
11/50ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂസ് ഏജൻസി ഏതാണ്
പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ
യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ
പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ
No Option Given
13/50🎊 5- ആമത്തെ BIMSTEC ഉച്ചകോടി 2020 വേദി..?
(D) ബന്ദൂങ്
(A) കഠ്മണ്ഡു
(C) ബീജിങ്
(B) കൊളംബോ
15/502019-ലെ ഓടക്കുഴല്‍ പുരസ്കാരം നേടിയതാര്?
ഇ.വി. രാമകൃഷ്ണന്‍
പോള്‍ സക്കറിയ
വി.ജെ. ജയിംസ്
എന്‍. പ്രഭാകരന്‍
16/50വിദ്യാഭ്യാസം മൗലികാവകാശമാക്കിയ അനുച്ഛേദം : ]
- ആർട്ടിക്കിൾ 21
- ആർട്ടിക്കിൾ 45
- ആർട്ടിക്കിൾ 21A
- ആർട്ടിക്കിൾ 20
18/50പ്രാഥമിക വർണങ്ങൾ ആയ പച്ചയും ചുവപ്പും ചേർന്നാൽ ലഭിക്കുന്ന നിറം
സിയാൻ
മഞ്ഞ
മജന്ത
നീല
19/50ലിറ്റിൽ സഹാറ എന്നറിയപ്പെടുന്ന മരുഭൂമി സ്ഥിതി ചെയ്യുന്നത്
അന്റാർട്ടിക്ക
ആസ്ട്രേലിയ
ആഫ്രിക്ക
No Option Given
20/50അരയ സമാജം സ്ഥാപകൻ
പണ്ഡിറ്റ് കെ പി കറുപ്പൻ
ചട്ടമ്പിസ്വാമികൾ
അയ്യങ്കാളി
സഹോദരൻ അയ്യപ്പൻ
21/50കോവിഡ് ക്ലിനിക്കല്‍ ട്രയലിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി ലഭിച്ച ആദ്യ ഇന്ത്യന്‍ കമ്പനി ?
യുറേക്ക ഫോര്‍ബ്സ്
ലിവിങ് മീഡിയ
ഡി എല്‍ എഫ്
ഗ്ലെന്‍മാര്‍ക്
22/50താഴെകൊടുത്തിരിക്കുന്നത് 'ഒന്നായിരിക്കുന്ന അവസ്ഥ' എന്നതിന്റെ ഒറ്റപ്പദം
ഏകാന്ത
ഏകാന്തം
ഏകാന്തത
ഏകത്വം
23/50കേന്ദ്ര ഗവൺമെന്റ് യൂണിയൻ ടെറിട്ടറിയിൽ കൗൺസിൽ ഓഫ് മിനിസ്റ്റേഴ്‌സ് രൂപീകരിക്കാൻ ഉള്ള അധികാരം കൊടുത്തത് ആർട്ടിക്കിൾ
238A
239AA
239A
No Option Given
24/50കുറത്തി എന്ന കവിതയുടെ കർത്താവ്
കടമ്മനിട്ട
അക്കിത്തം
ഒഎൻവി
വൈലോപ്പിള്ളി
25/50ഇന്ത്യയുടെ ലൈറ്റ് വൈറ്റ് യുദ്ധവിമാനം
മിറാഷ് 2000
തേജസ്
സരസ്
No Option Given
27/50ഉത്തരവാദ പ്രക്ഷോഭത്തിന് ഭാഗമായി രാജധാനി മാർച്ച് നയിച്ചത്
ആനി മസ്‌ക്രീൻ
അക്കാമ്മ ചെറിയാൻ
No Option Given
No Option Given
28/50എട്ടാം പഞ്ചവത്സര പദ്ധതിക്കാലത്ത് ഇന്ത്യയുടെ ധനമന്ത്രി?
പി ചിദംബരം
യശ്വന്ത് സിൻഹ
മൻമോഹൻ സിംഗ്
ഇന്ദിരാഗാന്ധി
29/50കേരളത്തിലെ ഏറ്റവും വലിയ ഫോറെസ്റ്റ് ഡിവിഷൻ?
റാന്നി
തെന്മല
കോന്നി
കോതമംഗലം
30/50കേരളത്തിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ കോർപ്പറേഷൻ?
- കൊച്ചി
- തൃശ്ശൂർ
- കൊല്ലം
- തിരുവനന്തപുരം
31/50ലോകസഭ അംഗമായ ആദ്യ കേരള വനിത
ലക്ഷ്മി എൻ മേനോൻ
ആനി മസ്ക്രീൻ
നിവേദിത പി ഹരൻ
No Option Given
32/50നബാർഡ് രൂപീകൃതമായത് എന്ന് ? (Excellence Academy)
1982 ജൂലായ് 12
1985 ഏപ്രിൽ 1
1980 ജൂലായ് 12
1991 ഏപ്രിൽ 1
33/50കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം
കോട്ടയം
തൃശ്ശൂർ
കോഴിക്കോട്
പാലക്കാട്
34/50സ്ലീം രോഗം' എന്നറിയപ്പെടുന്നത് A) കുഷ്ഠം B) ക്ഷയം C) എയ്ഡ്സ് D) ഡെങ്കിപ്പനി
A
B
C
D
35/50നിറങ്ങൾ തിരിച്ചറിയാനുള്ള കഴിവില്ലാത്ത കാഴ്ച വർണ്ണകം?
അയടോക്സിൻ
ഫോട്ടോപ്‌സിൻ
റോഡോപ്സിൻ
ഐഒഡോപ്‌സിൻ
37/50കൊടാക്ക് മഹീന്ദ്ര ബാങ്ക് വികസിപ്പിച്ച വോയ്സ് ബോട്ട്?
അറിയില്ല
കേയ
രശ്മി
ലക്ഷ്മി
38/50മധ്യകാലഘട്ടത്തില്‍ യൂറോപ്പില്‍ ഉണ്ടായിരുന്ന 'പാര്‍മ' സര്‍വ്വകലാശാല സ്ഥിതിചെയ്തിരുന്ന പ്രദേശം
സ്പെയിൻ
ഇറ്റലി
ഫ്രാൻസ്
No Option Given
40/50കോൺവർസേഷൻ വിത്ത് മൈ ലൈഫ് എന്ന നെൽസൺ മണ്ഡേലയുടെ കൃതിക്ക് ആമുഖം രചിച്ചത് ആര്
ബിൽ ക്ലിന്റൺ
വ്ലാഡിമിർ പുടിൻ
ജോർജ് വാഷിംഗ്ടൺ
ബറാക് ഒബാമ
41/50ഡൽഹിയിൽ സുൽത്താൻ ഭരണ കാലത്തിൻറെ വംശങ്ങളുടെ ശരിയായ ക്രമം ഏത്?
അടിമ ഖിൽജി തുഗ്ലക്ക് സൈദ് ലോദി
അടിമ ഖിൽജി സൈദ് തുഗ്ലക്ക് ലോദി
അടിമ സൈദ് തുഗ്ലക്ക് ഖിൽജി ലോദി
അടിമാ തുഗ്ലക്ക് ഖിൽജി സൈദ് ലോദി
43/50ഏത് നഗരത്തിനടുത്താണ് സാഞ്ചി സ്തൂപം?
A. ഭോപ്പാൽ
B. മുംബൈ
C. ചെന്നൈ
D. നാഗ്പൂർ
45/50കാറ്റിന്റെ തീവ്രത അളക്കുന്നതിനുള്ള ഉപകരണം
ബ്യൂഫർട്ട് സ്കെയിൽ
സീസ്മോഗ്രാഫ്
അനിമോമീറ്റർ
No Option Given
46/50അന്താരാഷ്ട്ര മനുഷ്യാവകാശ ദിനം 2019 പ്രമേയം
Children Right
Human Rights for All
Youth Standing up for human right
No Option Given
47/50താഴെപ്പറയുന്ന ആണവനിലയങ്ങളിൽ ശരിയല്ലാത്തത്
കൽപ്പാക്കം - കർണാടക
താരാപൂർ - മഹാരാഷ്ട്ര
നറോറ - ഉത്തർപ്രദേശ്
കൈഗാ - കർണാടക
48/50നിശ്വാസവായുവിലെ ഓക്സിജന്റെ അളവ്?
0.03%
5%
14%
21%
49/50ഗോത്രവിഭാഗക്കാരിൽ നിന്ന് മാത്രമായി പ്രത്യേക പോലീസ് സേന രൂപീകൃതമായ സംസ്ഥാനം?
മധ്യപ്രദേശ്
കേരളം
മേഘാലയ
ഝാർഖണ്ഡ്
50/50
Post a Comment