പ്ലാസ്റ്റിക്കിന്റെ ലായകം ഏത്
വെളിച്ചെണ്ണ
ക്ലോറോഫോം
ബെൻസീൻ
മണ്ണെണ്ണ
1/50സുഖദേവ് രാജ്ഗുരു ഭഗത് സിംഗ് ഇവരെ തൂക്കിലേറ്റിയ ദിവസം
1930 മാർച്ച് 23
1931 മാർച്ച് 23
1932 മാർച്ച് 23
No Option Given
2/50മധുരൈ കൊണ്ട ചോളൻ "എന്നറിയപ്പെടുന്ന ചോളരാജാവ് ?
പരാന്തകൻ
രാജ രാജ ചോളൻ
രാജേന്ദ്ര ചോളൻ
മഹേന്ദ്രവർമൻ
3/502020 പുതുവത്സര ദിനത്തിൽ ഏറ്റവും കൂടുതൽ ശിശുക്കൾ ജനിച്ചു എന്ന ലോക റെക്കോർഡ് നേടിയ രാജ്യം?
ഇന്ത്യ
ചൈന
ഇന്തോനേഷ്യ
അമേരിക്ക
5/50ഇന്ത്യൻ വ്യോമസേനയുടെ ആപ്തവാക്യം?
ശംനോ വരുണ
ബഹുജന ഹിതായ ബഹുജന സുഖായ
നഭ സ്പർശം ദീപ്തം
സത്യം ശിവം സുന്ദരം
6/50പ്രധാനമന്ത്രി സൗഭാഗ്യ യോജന എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
ഭവന നിർമ്മാണം
വിള ഇഷുറൻസ്
ഭക്ഷ്യ വിതരണം
വൈദ്യുതീകരണം
7/50ഒന്നാം കേരള മന്ത്രിസഭയിലെ ആകെ അംഗങ്ങളുടെ എണ്ണം
11
13
12
15
9/50ബോർണിയോ ദ്വീപ് ഏത് സമുദ്രത്തിൽ ആണ്
ആർട്ടിക്
ഇന്ത്യൻ മഹാസമുദ്രം
പസഫിക്
അറ്റ്ലാന്റിക്
11/50ഭൂലോക വൈകുണ്ഠം എന്ന് വിശേഷിപ്പിക്കുന്നത് ഏത് നഗരമാണ്
തിരുവനന്തപുരം
കൊല്ലം
No Option Given
No Option Given
12/50വയനാട്ടിലെ ആദ്യ ജലസേചനപദ്ധതി
പഴശ്ശി
കാരാപ്പുഴ
ബാണാസുര സാഗർ
No Option Given
13/50മൗസിന്റെ സ്പീഡിനെ പറയുന്ന പേര്
മിനി
മിക്കി
ജെറി
മോളി
14/50റിക്ടർ സ്കെയിലിൽ എത്രയ്ക്ക് മുകളിലാകുമ്പോഴാണ് ഭൂകമ്പങ്ങൾ വൻ നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നത്?
6.5 ന് മുകളിൽ
5.5 ന് മുകളിൽ
4.5 ന് മുകളിൽ
No Option Given
16/50ഹൈക്കോടതി ജഡ്ജിമാരുടെ വിരമിക്കൽ പ്രായം
62
63
65
No Option Given
17/50മദൻ മോഹൻ മാളവ്യ മരണാനന്തരം ആയി ഭാരതരത്നം നൽകിയ വർഷം
2013
2019
2014
2015
18/50ട്വൻറി 20 ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന സ്കോർ നേടിയ രാജ്യം
ഓസ്ട്രേലിയ
അഫ്ഗാനിസ്ഥാൻ
ദക്ഷിണാഫ്രിക്ക
ഇംഗ്ലണ്ട്
19/50ഇന്ത്യയുടെ രണ്ടാമത്തെ കൃത്രിമ ഉപഗ്രഹമായ ഭാസ്കര-1 വിക്ഷേപിച്ചതെന്ന്
1975
1978
1979
1972
20/50സഹ്യാദ്രി മേഘ എന്തിനം സസ്യമാണ്?
നെല്ല്
തെങ്ങ്
മാവ്
മരച്ചീനി
21/50💫ഉത്തര മഹാ സമതലത്തിലെ ഏറ്റവും പഴക്കം ചെന്ന എക്കൽ നിക്ഷേപം അറിയപ്പെടുന്ന പേര്
ഖാദർ
ഭംഗർ
No Option Given
No Option Given
22/50ഒരു വ്യക്തിയുടെ പൗരത്വം റദ്ദ് ചെയ്യാനുള്ള അധികാരം നിക്ഷിപ്തമായിരിക്കുന്നത് ]
- ഇന്ത്യാ ഗവൺമെന്റ്
- സുപ്രീംകോടതി
- മനുഷ്യാവകാശ കമ്മീഷൻ
No Option Given
23/50ചെല്ലം പെരുത്താല്‍ ചിതലരിക്കും
Spare the rod and spoil the child
Spare the rod and spare the child
Spare the time with a spoiled child
A rod can some times spoil the child
24/50നിലവിൽ രാജ്യത്തെ AIMS കളുടെ എണ്ണം ✍️
9
8
5
11
25/50ചെന്തുരുണി വന്യജീവി സങ്കേതത്തിൽ കാണപ്പെടുന്ന പ്രധാന പക്ഷേ
മഴയിൽ
സന്ധ്യ മുഴക്കി
വലിയ കടവാവൽ
No Option Given
26/50മാവോ സെ തുങിന്റെ നേതൃത്വത്തിൽ ലോങ്ങ് മാർച്ച് നടന്ന വർഷം
1932
1934
No Option Given
No Option Given
27/50'വിണ്ടലം' എന്ന പദം പിരിച്ചാല്‍:
വിണ്ട് + അലം
വിന് + തലം
വിന് + ടലം
വിണ് + തലം
28/50മെഴുകിൽ പൊതിഞ്ഞു സൂക്ഷിക്കുന്ന മൂലകം?
സോഡിയം നൈട്രേറ്റ്
പൊട്ടാസ്യം
ലിഥിയം
No Option Given
29/50ഭൂപടങ്ങളിൽ തരിശുഭൂമി രേഖപ്പെടുത്തുന്ന നിറം
വെളുപ്പ്
മഞ്ഞ
കറുപ്പ്
No Option Given
30/50നിരൂപകൻ എന്ന പദത്തിന്റെ എതിർലിംഗം
നിരൂപകി
നിരൂപികി
നിരൂപക
നിരൂപിക
31/50#CaRevision മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന സംസ്ഥാനത്തെ ആദ്യ പ്ലാന്റ് ?
കോഴിക്കോട്
തിരുവനന്തപുരം
അറിയില്ല
കാസർഗോഡ്
32/50ഏറ്റവും വിസ്തൃതി കുറഞ്ഞ ഗ്രാമപഞ്ചായത്ത്
വളപട്ടണം
പെരുമണ്ണ
ഒളവണ്ണ
പെരുമാട്ടി
33/50ഭൂതത്താൻകെട്ട് അണക്കെട്ട് സ്ഥിതി ചെയ്യുന്ന ജില്ല (Excellence Academy)
വയനാട്
ഇടുക്കി
പത്തനംതിട്ട
എറണാകുളം
35/50മിതവാദി എന്നറിയപ്പെട്ട നവോത്ഥാന നായകൻ
സി വി കുഞ്ഞിരാമൻ
ടി കെ മാധവൻ
മൂർക്കോത്ത് കുമാരൻ
സി കൃഷ്ണൻ
36/50ഒന്നാം ലോകസഭയിലെ മണ്ഡലങ്ങളുടെ എണ്ണം
514
489
415
523
37/50ഏത് സിനിമാതാരത്തിന്റെ ഓർമ്മകുറിപ്പാണ് "അൺ ഫിനിഷ്ഡ് " ?
സുസ്മിത സെൻ
കത്രീന കൈഫ്
ഐശ്വര്യാ റായ്
പ്രിയങ്ക ചോപ്ര
38/50അന്താരാഷ്ട്ര ഒളിമ്പിക് ദിനം
ജൂൺ 26
ജൂൺ 23
ജൂൺ 24
No Option Given
39/50(5) ഉമ്മാച്ചുവിലെ കഥാപാത്രമായി വരുന്നത് ആര്
കോരൻ
മായൻ
ചുടലമുത്തു
വിശ്വം
40/50സംശയം എന്ന് അർത്ഥം വരുന്ന വാക്ക്
സന്ദിഗ്ധം
സന്ദിഗ്ദ്ധം
സന്നിഗ്ദ്ധം
No Option Given
42/50'അരവിന്ദന്' എന്നത് ഏത് നോവലിലെ പ്രധാന കഥാപാത്രമാണ്?
ഇരുട്ടിന്റെ ആത്മാവ്
ഡല്‍ഹി
മതിലുകള്‍
മരുഭൂമികള്‍ ഉണ്ടാകുന്നത്
43/50കയ്യൂർ സമരം നടന്ന വർഷം?
1941
1947
1946
1942
46/50ശത്രു എന്ന പദത്തിന്റെ പര്യായമായി വരുന്ന പദമേത്
വൈരം
അരി
പുരി
No Option Given
47/50ആരുടെ ജന്മദിനമാണ് ദേശീയ യുവജന ദിനമായി ആചരിക്കുന്നത്
സുഭാഷ് ചന്ദ്രബോസ്
ഗാന്ധിജി
സ്വാമി വിവേകാന്ദൻ
ഭഗത് സിംഗ്
49/50സാർവത്രിക പ്രായപൂർത്തി വോട്ടവകാശത്തെ കുറിച്ച് പ്രതിപാദിക്കുന്ന അനുഛേദം
അനുച്ഛേദം 326
അനുച്ഛേദം 329
അനുച്ഛേദം 324
അനുച്ഛേദം 325
50/50
Post a Comment