Kerala PSC Model Exam | Free Mock Test 26

ലോകത്ത് ഏറ്റവും കൂടുതൽ അഭ്രം ഉല്പാദിപ്പിക്കുന്ന രാജ്യം

ബംഗ്ലാദേശ്

പാകിസ്ഥാൻ

ഇന്ത്യ

ചൈന

1/50

ഒന്നാം പാനിപ്പത്ത് യുദ്ധം ആരൊക്കെ തമ്മിലായിരുന്നു ?

ബാബര്‍ - ശിവജി

ഗോറി - പൃഥ്വിരാജ് ചൗഹാന്‍

ബാബര്‍ - ഇബ്രാഹിം ലോധി

ഷേര്‍ഷ - അക്ബര്‍

2/50

കേരള സർക്കാർ സ്ത്രീധന വിരുദ്ധദിനമായി ആചരിക്കാൻ തീരുമാനിച്ചത്?

നവംബർ 1

നവംബർ 15

നവംബർ 26

നവംബർ 29

3/50

ഹിന്ദു - മുസ്ലിം മിശ്ര സംസ്കാരത്തിന്റെ സന്താനം എന്നറിയപ്പെടുന്ന ഇന്ത്യൻ നേതാവ്

രാജാറാം മോഹൻ റോയ്

ജ്യോതി റാവു ഫുലെ

ഖാൻ അബ്ദുൽ ഗാഫർ ഖാൻ

സർ സയ്യിദ് അഹമ്മദ് ഖാൻ

4/50

പരശുറാംകുണ്ഡ് ഏത് സംസ്ഥാനത്തെ പ്രധാന ഹൈന്ദവ തീർത്ഥാടന കേന്ദ്രമാണ്

ഹിമാചൽ പ്രദേശ്

അരുണാചൽ പ്രദേശ്

ഉത്തരാഖണ്ഡ്

No Option Given

5/50

കോണ്ടിനെന്റൽ ദ്വീപിനു ഉദാഹരണം ഏത്

ജാവ

മാജുലി

അസൻഷൽ

ലക്ഷദ്വീപ്

7/50

ലോകസഭയ്ക്കു തത്തുല്യമായ ഇംഗ്ലീഷ് പേര് :

ഹൗസ് ഓഫ് ദി പീപ്പിൾ

ഹൗസ് ഓഫ് റെപ്രസെന്റ്റ്റീവ്

ഹൗസ് ഓഫ് കോമൺസ്

പാർലമെന്റ്

8/50

എവറസ്റ് കീഴടക്കിയ ആദ്യ ഇന്ത്യൻ വികലാംഗ വനിത :

ആരതി സാഹ

സന്തോഷ് യാദവ്

ബിചേന്ദ്രി പാൽ

അരുണിമ സിൻഹ

9/50

ലോക വ്യാപാര സംഘടനയുടെ 164-ാം അംഗരാജ്യമായ ഏഷ്യന്‍ രാജ്യം ഏതാണ്?

തായ്ലാന്‍റ്

ബംഗ്ലാദേശ്

പാകിസ്ഥാന്‍

അഫ്ഗാനിസ്ഥാന്‍

10/50

ഇന്ത്യയിലെ ആദ്യ എലിഫന്റ് മെമ്മോറിയൽ നിലവിൽ വരുന്നത്?

ഹൈദരാബാദ്

മഥുര

അറിയില്ല

പള്ളിക്കൽ

11/50

നാട്ട് രാജ്യങ്ങളായ തിരുവിതാംകൂർ, കൊച്ചി എന്നിവ ലയിച്ച് തിരു കൊച്ചി സംസ്ഥാനം രൂപം കൊണ്ട വർഷം?

1936

1948

1939

1949

12/50

കേരളത്തിലെ ഏതു പക്ഷേ സങ്കേതത്തിലെ പ്രധാന ആകർഷണമാണ് വലിയ കട വാവൽ

മംഗളവനം പക്ഷിസങ്കേതം

തട്ടേക്കാട് പക്ഷി സങ്കേതം

ചൂലന്നൂർ പക്ഷി സങ്കേതം

No Option Given

13/50

ഇന്ത്യയിൽ വിവരാവകാശ നിയമം പ്രാപല്യത്തിൽ വന്നത്?

1998

2003

2005

1993

14/50

കേരളത്തിൽ കമ്പ്യൂട്ടർ സാക്ഷരത നേടിയ ആദ്യ ജില്ല?

തിരുവനന്തപുരം

കോഴിക്കോട്

എറണാകുളം

മലപ്പുറം

15/50

'വൈറ്റ് ബുക്ക്‌' ഏത് രാജ്യത്തിന്റെ ഔദ്യോഗിക രേഖയാണ്?

ബെൽജിയം

റഷ്യ

ഇന്ത്യ

ജർമ്മനി

16/50

അന്താരാഷ്ട്ര ടെലികമ്മ്യൂണിക്കേഷൻ ദിനം (Excellence Academy)

മെയ് 19

മെയ് 16

മെയ് 18

മെയ് 17

17/50

Climate change performance Index ൽ ഇന്ത്യയുടെ സ്ഥാനം

1

9

7

No Option Given

19/50

കേരള - ഭൂപരിഷ്കരണ നിയമം നിലവില്‍ വന്ന വര്‍ഷം?(Talent Academy)

1970

1959

1930

1971

20/50

ഭരണം മാറിയെങ്കിലും സാധനങ്ങളുടെ വില കുറഞ്ഞില്ല." ഇവിടെ 'എങ്കിലും' എന്ന പദം എന്തിനെക്കുറിക്കുന്നു ?

ദ്യോതകം

ഗതി

വ്യാക്ഷേപകം

പേരെച്ചം

21/50

സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ ദിവാൻ

പി രാജഗോപാലാചാരി

രാമസ്വാമി അയ്യങ്കാർ

വേലുത്തമ്പി ദളവ

No Option Given

24/50

ഏഷ്യയിലെ ആദ്യ DNA ബാങ്ക് സ്ഥാപിച്ചിരിക്കുന്നത് എവിടെയാണ്?

കാൺപൂർ

ലഖ്‌നൗ

അലഹബാദ്

No Option Given

25/50

കപിലൻ ആരുടെ തൂലികാനാമമാണ്

ഗോവിന്ദ ഗണകൻ

അപ്പുക്കുട്ടൻനായർ

കെ പത്മനാഭൻ നായർ

No Option Given

26/50

കേരളത്തിലെ ആദ്യ ജനകീയ മന്ത്രി ?

അമ്പാട്ട് ശിവരാമ മേനോന്‍

ആര്‍ വാസുദേവപിള്ള

അക്കാമ്മ ചെറിയാന്‍

കടയ്ക്കാവൂര്‍ എന്‍ കുഞ്ഞിരാമന്‍

27/50

Quarantine എന്ന പദം ഉത്ഭവിച്ചത് ഏത് ഭാഷയിൽ നിന്നാണ്

ഇംഗ്ലീഷ്

ഇറ്റാലിയൻ

ലാറ്റിൻ

ജാപ്പനീസ്

29/50

ശരിയായ പദം തെരഞ്ഞെടുക്കുക

സ്രഷ്ഠാവ്

സൃഷ്ടാവ്

സ്രഷ്ടാവ്

സ്രഷ്ട്ടാവ്

30/50

ഭാരതപ്പുഴയുടെ ഉൽഭവം?

ശിവഗിരിമല

പുളിച്ചിമല

ആനമല

ഇളമ്പലേരിമല

31/50

രേവതി പട്ടത്താനം നടക്കുന്ന ക്ഷേത്രം?

തിരുനെല്ലി ക്ഷേത്രം

അനന്തപുരം ക്ഷേത്രം

തളി മഹാദേവ ക്ഷേത്രം

No Option Given

32/50

ആതി ചിന്ത വഹിച്ചു സീത പോയ് സ്ഥിതി ചെയ്താളുടജാന്ത വാടിയിൽ" ഈ വരികൾ ഏതു കൃതിയിൽ നിന്ന്

ചിന്താവിഷ്ടയായ സീത

വാത്മീകി രാമായണം

രാമായണം കിളിപ്പാട്ട്

രാമായണം ചമ്പു

33/50

താഴെപ്പറയുന്നവയിൽ ഉള്ളൂർ എഴുതിയ നാടകം ഏത്?

ഉമാകേരളം

അംബ

ജ്ഞാനപ്പാന

കർണഭൂഷണം

34/50

ഒ വി വിജയന്റെ ഗുരുസാഗരത്തിൽ പരാമർശിച്ചിട്ടുള്ള നദി?

തൂതപ്പുഴ

കോരപ്പുഴ

കുന്തിപ്പുഴ

ഇലവഞ്ഞിപ്പുഴ

35/50

ഡച്ചിഗാം വന്യജീവി സങ്കേതം എവിടെയാണ്

ഉത്തർപ്രദേശ്

ശ്രീനഗർ

ബീഹാർ

ഹരിയാന

36/50

നബാർഡ് കേരളത്തിലെ ആസ്ഥാനം

തിരുവനന്തപുരം

പത്തനംതിട്ട

കൊല്ലം

കൊച്ചി

37/50

സമരം തന്നെ ജീവിതം ആരുടെ ആത്മകഥയാണ്?

വി എസ് അച്യുതാനന്ദൻ

പി കെ വാസുദേവൻ നായർ

ഇ കെ നായനാർ

ഇഎംഎസ് നമ്പൂതിരിപ്പാട്

38/50

ഇന്ത്യയുടെ പ്രഥമ മന്ത്രിസഭയിലെ വ്യവസായ മന്ത്രി?

ജഗ്ജീവൻ റാം

സർദാർ പട്ടേൽ

സി.എച്ച് ഭാഭ

ശ്യാമപ്രസാദ് മുഖർജി

39/50

ശ്രീനാരായണഗുരു ആലുവയിൽ അഡ്വായ്ത ആശ്രമം സ്ഥാപിച്ചത്?

1913

1924

1928

1911

40/50

ഇന്ത്യയുടെ പൂന്തോട്ട നഗരം എന്നറിയപ്പെടുന്ന പട്ടണം

ബെംഗളൂരു

മൈസൂർ

വിശാഖപട്ടണം

അമൃത്സർ

41/50

വാക്സിനുകളും അവ കണ്ടെത്തിയവരും കൊടുത്തവയിൽ യോജിക്കാത്തത്

കോളറ വാക്സിൻ- എഡ്വാർഡ് ജെന്നർ

അഞ്ചാംപനി വാക്സിൻ- ജോൺഎന്റർസ്

ബിസിജി വാക്സിൻ -കാൽമറ്റ് ഗ്യൂറിന്

ഒപിവി - ആൽബർട്ട് സാബിൻ

42/50

വെസ്റ്റാസ് വിൻഡ് ടെക്നോളജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ അധികാര പരിധിയിൽപ്പെടുന്ന കാറ്റാടി ഫാം

രാമക്കൽമേട്

അട്ടപ്പാടി

കഞ്ചിക്കോട്

No Option Given

43/50

ഒരു യൂണിറ്റ് പരപ്പളവിൽ അനുഭവപ്പെടുന്ന ബലമാണ്

വാതകത്തിന്റെ മർദ്ദം

താപനില

ഇവയൊന്നുമല്ല

വാതകത്തിന്റെ വ്യപാതം

44/50

കേരളത്തിലെ ത്രിതല പഞ്ചായത്ത് രാജ് സംവിധാനത്തിന്റെ മധ്യത്തിലെ തട്ട്

ഗ്രാമപഞ്ചായത്ത്

ബ്ലോക്ക് പഞ്ചായത്ത്

നഗര പഞ്ചായത്ത്

No Option Given

46/50

ജവഹർ റോസ്ഗർ യോജന എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു

ഭവന നിർമ്മാണം

തൊഴിലുറപ്പ്

വിദ്യാഭ്യാസം

No Option Given

47/50

മരങ്ങൾ ഇടവിട്ട് കാണപ്പെടുന്ന പുൽമേട്‌?

പ്രായറി

ഡൗൺസ്

സാവന്ന

ടെറായ്

48/50

'ജോബ്സ് ഫോർ അവർ മില്യൻസ്' എന്ന ഗ്രന്ഥം രചിച്ച മുൻ ഇന്ത്യൻ രാഷ്ട്രപതി ആരാണ് (Kerala PSC Q & A)

ആർ വെങ്കട്ടരാമൻ

സക്കീർ ഹുസൈൻ

കെ ആർ നാരായണൻ

വി.വി ഗിരി

50/50
Correct : 0
Wrong : 0

Post a Comment