ബറൗണി എണ്ണ ശുദ്ധീകരണ ശാല സ്ഥിതി ചെയുന്നത് :
ഗുജറാത്ത്
ബീഹാർ
മഹാരാഷ്ട്ര
ആസാം
2/50🙄 2020 മാർച്ചിൽ പ്രഖ്യാപിച്ച സംസ്ഥാന സർക്കാരിന്റെ 2017ലെ സ്വാതി പുരസ്കാരജേതാവ്..?
(A) ജെറി അമൽദേവ്
(C) ഡോ.എസ്. സുബ്രമണ്യം
(B) ടി എൻ കൃഷ്ണൻ
(D) ഇളയരാജ
3/50ദൃഢപടലത്തിന്റെ മുൻവശത്ത് കോർണിയ ഒഴികെയുള്ള ഭാഗങ്ങളിൽ ആവരണം ചെയ്ത് സംരക്ഷിക്കുന്ന സ്ഥരം
കോൺജങ്റ്റൈവ
വിട്രിയസ് അറ
അക്വസ് അറ
No Option Given
6/50ചലനത്തെ കുറിച്ചുള്ള ഭൗതികശാസ്ത്ര പഠനമാണ്?
ഡൈനാമിക്സ്
അക്കൗസ്റ്റിക്സ്
ഒപ്റ്റിക്സ്
സ്റ്റാറ്റിക്സ്
7/50ലഹരി വസ്തുക്കൾ കണ്ടെത്തുന്നതിനായി എറണാകുളം ജില്ലയിൽ എക്സൈസ് വകുപ്പ് നടത്തിയ പരിശോധന
ഓപ്പറേഷൻ രക്ഷ
ഓപ്പറേഷൻ ലഹരി
ഓപ്പറേഷൻ ഭായ്
No Option Given
8/50സേവാസമിതി സ്ഥാപിച്ച വർഷം :
1932
1916
1914
1934
9/50ദാരിദ്ര്യ നിർമാർജനത്തിനായി ഇന്ദിരാഗാന്ധി ഇരുപതിന പദ്ധതികൾ നടപ്പിലാക്കിയത് ഏത് പഞ്ചവത്സര പദ്ധതി കാലത്താണ്
4
3
5
6
10/50ആരുടെ ആത്മകഥയാണ് അരങ്ങുകാണാത്ത നടൻ
സഞ്ജയൻ
പി കുഞ്ഞനന്തൻ നായർ
വി കെ കൃഷ്ണമേനോൻ
ചെങ്കുളത്ത് കുഞ്ഞിരാമമേനോൻ
11/50ലോകത്തിലെ ആദ്യ പുകയില വിമുക്ത രാജ്യം
നേപ്പാൾ
ഭൂട്ടാൻ
സൗദി അറേബിയ
ശ്രീലങ്ക
12/506-ഏത് രാജ്യത്തിൽ നിന്നാണ് ഇന്ത്യ എംഎച്ച് റോമിയോ സീഹോക്ക് ഹെലികോപ്റ്ററുകൾ വാങ്ങുന്നത് ?
അമേരിക്ക
ജർമ്മനി
ഇസ്രായേലിൽ
ബ്രിട്ടൻ
13/50കേന്ദ്ര കയർ ട്രെയിനിംഗ് & ഡിസൈൻ സെന്റർ
കലവൂർ
വയലാർ
ഹരിപ്പാട്
No Option Given
14/50Indian oil corporation (IOC) ൻറ്റെ നേതൃത്വത്തിൽ ഇന്ത്യയിൽ 2G ethanol plant നിലവിൽ വരുന്നത്?
ഗുവാഹത്തി
പാനിപ്പത്ത്
അറിയില്ല
വാരണാസി
15/50ജോഗ് വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന നദി?
ശരാവതി
ഗോദാവരി
നർമദ
താപ്തി
17/50ഇന്ത്യയിലെ ആദ്യ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ
നാഗ്
അഗ്നി -5
തേജസ്
പ്രിത്വി
18/50താജ്മഹലിന്റെ സംരക്ഷണ ചുമതല വഹിക്കുന്ന അർദ്ധസൈനിക വിഭാഗം ഏത്
സിഐഎസ്എഫ്
സശസ്ത്ര സീമാ ബെൽ
ഐടിബിപി
No Option Given
19/50കാലാവധി പൂർത്തിയാക്കിയ ആദ്യ ലോകസഭ സ്പീക്കർ :
മീരാകുമാർ
കമൽനാഥ്
എം എ അയ്യങ്കാർ
എം തമ്പിദുരൈ
20/50ഭർത്താവിൽ നിഷ്ഠ ഉള്ളവൾ
പതീവൃത
പതിവ്രത
പതീവ്രത
പതിവൃത
21/50പ്രായോജക ക്രിയ ഏത് :
പറക്കുന്നു
നടക്കുന്നു
വീഴുന്നു
ഓടിക്കുന്നു
22/50മലപ്പുറം ജില്ലയിലെ പ്രധാന കായൽ
വെള്ളിയാം കണ്ണി
ബിയ്യം കായൽ
കല്ലായി
No Option Given
24/50എന്റെ വഴിത്തിരിവ് ആരുടെ കൃതിയാണ്
എസ് കെ പൊറ്റക്കാട്
കേശവദേവ്
പൊൻകുന്നം വർക്കി
കണ്ടത്തിൽ വർഗീസ് മാപ്പിള
25/50(6) ' ധനാശിപാടുക' എന്ന ശൈലിയുടെ അർത്ഥം വരുന്ന രൂപം ഏത്
തുടങ്ങുക
പണത്തിനു പാടുക
കൂലി കൊടുക്കുക
അവസാനിക്കുക
26/50തിമൂർ ഇന്ത്യ ആക്രമിച്ച വർഷം
1221
1534
1398
1345
27/50ഗ്യാങ് നീക്കം ചെയ്യാൻ ഉപയോഗിക്കുന്ന പദാർത്ഥങ്ങൾ?
ഫ്ലെക്സ്
ചെമ്പ്
അയിര്
സ്ലാഗ്
28/50ഗാന്ധിജി ബ്രഹ്മചര്യം ജീവിതവ്രതമായി സ്വീകരിച്ച വർഷം
1910
1906
1905
1919
29/50പട്കായി നിരകൾ എന്നറിയപ്പെടുന്ന പർവ്വതനിര
ഹിമാദ്രി
ആരവല്ലി
പൂർവാചാൽ
No Option Given
30/50ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിതമായ വർഷം?
1955
1925
1921
1935
31/50കേരള സാഹിത്യ അക്കാദമി നിലവിൽ വന്ന വർഷം
1962
1930
1956
1958
32/50ആദ്യമായി ഗവർണർ ജനറൽ ഓഫ് ഇന്ത്യ എന്ന സ്ഥാനം ലഭിച്ചത്
ഡൽഹൗസി
വില്യം ബെന്റിക്
കാനിങ് പ്രഭു
No Option Given
34/50പാക് വ്യോമസേനയിലെ ആദ്യ ഹിന്ദു പൈലറ്റ് ആയി നിയമിതനായത്
ശരത് ഡിംഗ്
രാഹുൽ ദേവ്
കിഷോർ കന്ത്
മോഹാസ് റോയ്
35/50വിദ്യാധിരാജൻ എന്ന് വിളിക്കപ്പെട്ടത് (Kerala PSC Q & A)
കുമാരനാശാൻ
ചട്ടമ്പിസ്വാമികൾ
ആനന്ദതീർത്ഥൻ
No Option Given
36/50കൽക്കരി ഉൽപ്പാദനത്തിൽ ലോകത്തിൽ ഇന്ത്യയുടെ സ്ഥാനം?
5
4
3
No Option Given
38/50(Q) ഗോവയിലെ പനാജിയിൽ നടന്ന 50 ആമത് ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച സിനിമക്കുള്ള സൂവർണ്ണമയൂരം പുരസ്‌കാരം നേടിയത്..?
(D) മാരിഗെല്ല
(A) ജല്ലിക്കെട്ട്
(C) മായിഘട്ട്
(B) പാർട്ടികിൾസ്
40/50താഴെ പറയുന്നവയിൽ സകർമ്മകക്രിയ ഏത്
ചാടുന്നു
കടിക്കുന്നു
നടക്കുന്നു
ഓടുന്നു
41/50'പറയുന്നവൻ' എന്നത് ഏത് തരം തദ്ധിത്തിനു ഉദാഹരണം ആണ്?
നാമനിർമയി തദ്ധിതം
തന്മാത്ര തദ്ധിതം
പൂരണിത തദ്ധിതം
തദ്വ തദ്ധിതം
43/50ഓപ്പണ്‍ യൂണിവേഴ്സിറ്റികളുടെ രൂപീകരണവുമായി ബന്ധപ്പെട്ട കമ്മീഷന്‍? (Talent Academy)
ഹണ്ടര്‍ കമ്മീഷന്‍
ജി. പാര്‍ത്ഥസാരഥി കമ്മീഷന്‍
എന്‍.ആര്‍. സര്‍ക്കാര്‍ കമ്മിറ്റി
സാര്‍ജന്‍റ് കമ്മീഷന്‍
44/50മുളയില മാത്രം തിന്ന് ജീവിക്കുന്ന മൃഗം
പാണ്ട
ബീവർ
അണ്ണാൻ
ഹിപ്പോപൊട്ടാമസ്
46/50Do you get me ? എന്നതിൻറെ ഉചിതമായ മലയാള തർജ്ജമ ഏത്?
നിങ്ങൾക്ക് ഞാൻ പറഞ്ഞത് മനസ്സിലായോ?
നിങ്ങൾക്ക് എന്നെ അറിയാമോ?
നിങ്ങൾക്കെന്നെ മനസ്സിലാകുമോ ?
നിങ്ങൾക്ക് മലയാളം അറിയുമോ?
47/50ടെന്നീസ് കോർട്ട് നീളം എത്ര
23.7അടി
78അടി
79 അടി
No Option Given
48/50ഇന്ത്യയിൽ ആദ്യമായി മലയാള പുസ്തകം അച്ചടിക്കപ്പെട്ടത് എവിടെ?
കൊല്ലം
കോട്ടയം
മുംബൈ
ഗോവ
49/50തിരുവിതാംകൂറിൽ ജന്മിത്വ ഭരണം അവസാനിപ്പിച്ച ഭരണാധികാരി?
ചിത്തിര തിരുനാൾ
റാണി സേതുലക്ഷ്മി ഭായി
സ്വാതി തിരുനാൾ
അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ
50/50
Post a Comment