വിദ്യാധൻ സ്‌കോളർഷിഷ് സംബന്ധിച്ച്
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ പ്രഗല്ഭയമുള്ള
വിദ്യാർത്ഥികൾക്ക് മെറിറ്റടിസ്ഥാന
ത്തിൽ സരോജിനി- ദാമോദരൻ ഫൗണ്ടേഷൻ നൽകുന്ന സ്‌കോളർഷിഷാണ് വിദ്യാധൻ
സ്‌കോളർഷിക്. SSLC പാസാക്കുന്ന വിദ്യാർത്ഥികളിൽ നിന്നും കൃത്യമായ
തിരഞ്ഞെടുക് നടത്തിയായിരിക്കും സ്കോളർഷിഷ് നൽകുക
അപ്രകാരം തിരഞ്ഞെടുക്കുന്നവർക്ക് തുടക്കത്തിൽ 2 വർഷത്തേയ്ക്ക് ആറായിരം
(6,000)രൂപ വീതം സ്‌കോളർഷിക്
ലഭിക്കുന്നതാണ്. തുടർന്നും അവർ പഠനത്തിലെ പ്രാഗൽഭ്യം നിലനിർത്തി ഉയർന്ന
നിലയിൽ പാസ്സാകുന്നപക്ഷം അവർ
തിരഞ്ഞെടുക്കുന്ന ഏത് വിദ്യാദ്യാസ പദ്ധതിയ്ക്കും 15000 രൂപ മുതൽ 60000
രൂപാവരെയുള്ള സ്‌കോളർഷിക്
ഫൗണ്ടേഷനിൽ നിന്നോ അല്ലെങ്കിൽ പുറത്തുനിന്നുള്ള സ്പോൺസേഴ്‌സ്
വഴിയോ ലഭ്യമാക്കുന്നതാണ്.
അപേക്ഷകരുടെ കുറഞ്ഞ യോഗ്യത
വാർഷിക വരുമാനം രണ്ടു ലക്ഷം രൂപയിൽ താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികളിൽ
SSLC 2020-21
മാർച്ച് പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങളിലും A+ ലഭിച്ചവർക്കാണ്
അപേക്ഷിയ്ക്കുവാൻ യോഗ്യതയുള്ളത്. (ഭിന്ന ശേഷി/
ശാരീരിക വൈകല്യം ഉള്ളവർക്ക് എല്ലാ വിഷയങ്ങളിലും A മതി.)
തെരഞ്ഞെടുപ്പ് രീതി
അപേക്ഷയിലെ വിവരങ്ങൾക്കനുസരിച്ച് ലഭിക്കുന്ന പൂരിപ്പിച്ച
അപേക്ഷകളിൽ നിന്നും തിരഞ്ഞെടുക്കപെടുന്ന
വിദ്യാർത്ഥികൾക്ക് ഓൺലൈൻ എഴുത്തുപരീക്ഷ നടത്തുന്നതാണ്. ഈ പരീക്ഷ
പാസ്സാകുന്നവരിൽ നിന്നും
തെരഞ്ഞെടുക്കകെടുന്ന വിദ്യാർത്ഥികൾക്ക് തുടർന്നുള്ള ഓൺലൈൻ അഭിമുഖത്തിൽ
പങ്കെടുക്കാം. എസ്.എസ്.എൽ.സി. ഗ്രേഡ്, പഠിച്ച സ്‌കൂൾ , പഠന മാധ്യമം,
എഴുത്ത്പരീക്ഷയിലെ മാർക്ക്, അഭിമുഖത്തിലെ മാർക്ക്, വിദ്യാഭ്യാസ
ഇതരമേഖലകളിലെ പങ്കാളിത്തം, കുടുംബ സാമ്പത്തികം ഉവയുടെ അടിസ്ഥാനത്തിൽ
തെരഞ്ഞെടുക്കപ്പെടുന്ന 100 പേരെയായിരിക്കും ഈ വിദ്യാധൻ പദ്ധതിയിൽ
ചേർക്കുക. പരീക്ഷയുടേയും, അഭിമുഖത്തിന്റെയും സ്ഥലവും, സമയവും, തീയതിയും അതാത്
വിദ്യാർത്ഥികൾ നൽകിയിട്ടുള്ള ഇ- മെയിലിലൂടെ / മൊബൈൽ ഫോണിലൂടെ അറിയിപ്പ്
നൽകുന്നതാണ്.
പ്രധാന തീയതികൾ | |
---|---|
അപേക്ഷിയ്ക്കേണ്ട അവസാന തീയതി | 2021 ആഗസ്റ്റ് 27ന് വൈകിട്ട് 5.00 മണി |
സ്ക്രീനിംഗ് ടെസ്റ്റ് & അഭിമുഖം | 2021 സെപ്റ്റംബർ 18 മുതൽ ഒക്ടോബർ 24 വരെ |
.(കൃത്യമായ സമയവും, തീയതിയും പ്രത്യേകം അറിയിക്കുന്നതാണ്)
ഓൺലൈനായി സമർപ്പിക്കേണ്ട രേഖകൾ
1) SSLC മാർക്ക് ലിസ്സിന്റെ (ഒറിജിനൽ // കമ്പൂട്ടർ പ്രിന്റ് ) പകർപ്പ്
2) പാസ്സ്പോർട്ട് സൈസ് ഫോട്ടോ,
3) വരുമാന സർട്ടിഫിക്കറ്റ് പകർഷ്
(ഇവയെല്ലാം സ്‌കാൻ ചെയ്ത് അപ് - ലോഡ് ചെയ്യണം)
അപേക്ഷിക്കേണ്ടുന്ന വിധം
Post a Comment