കേരള നവോത്ഥാനം | Kerala Renaissance | Kerala Navodhanam Quick Revision | Kerala Navodhanam Mock Test

Download PDF



*വൈകുണ്‌ഠ സ്വാമികൾ സ്ഥാപിച്ച ക്ഷേത്രങ്ങൾ അറിയപ്പെടുന്നത് - നിഴൽ താങ്കൽ 


*സമത്വ സമാജം സ്ഥാപിച്ചത് - വൈകുണ്ഠസ്വാമികൾ വര്ഷം - 1836 


*സമപന്തിഭോജനം നടത്തി അയിത്ത വ്യവസ്ഥയെ വെല്ലുവിളിച്ച നവോത്ഥാന നായകൻ 


*അയ്യാവഴി എന്ന മതം സ്ഥാപിച്ചത് - വൈകുണ്ഠ സ്വാമികൾ 


*മുടി ചൂടും പെരുമാൾ എന്ന നാമത്തിൽ അറിയപ്പെടുന്നത് - വൈകുണ്ഠ സ്വാമികൾ 


*ദക്ഷിണേധ്യയിലെ ആദ്യ കണ്ണാടി പ്രതിഷ്ഠ  നടത്തിയത് - വൈകുണ്ഠ സ്വാമികൾ 


*പന്തിഭോജനം ആരംഭിച്ച സാമൂഹിക പരിഷ്‌കർത്താവ് - തൈക്കാട് അയ്യ 


*ശിവരാജയോഗി എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ - തൈക്കാട് അയ്യ 


*ഗുരുവിന്റെ ഗുരു എന്ന് വിശേഷിപ്പിക്കുന്ന നവോത്ഥാന നായകൻ - തൈക്കാട് അയ്യ 


*ഹഠയോഗോപാഥേഷ്ട എന്നറിയപ്പെടുന്നത് - തൈക്കാട് അയ്യ 


*അയ്യാവിനെ ബഹുമാനപൂർവ്വം ജനങ്ങൾ വിളിച്ചിരുന്നത് - സൂപ്രണ്ട് അയ്യ 


*തൈക്കാട് അയ്യ മിഷൻ രൂപം കൊണ്ട വര്ഷം  - 1984


*തൈക്കാട്അയ്യയുടെ സ്മരണാർത്ഥം അയ്യാസ്വാമി ക്ഷേത്രം സ്ഥാപിച്ച വര്ഷം –- 1943 തിരുവന്തപുരം 


*തൈക്കാട് അയ്യ സമാധിയായി വര്ഷം -1909 ജൂലൈ 20


*ചട്ടമ്പി സ്വാമികൾ ജനിച്ചത് 1853 ഓഗസ്റ്റ് 25


*ചട്ടമ്പി സ്വാമികളുടെ ഗുരു - തൈക്കാട് അയ്യ 


*ചട്ടമ്പി സ്വാമികളുടെ യഥാർത്ഥ പേര് - അയ്യപ്പൻ 


*ബാല്യകാല നാമം - കുഞ്ഞൻപിള്ള 


*ഷണ്മുഖദാസൻ എന്ന പേരിൽ അറിയപ്പെട്ടത് - ചട്ടമ്പി സ്വാമികൾ 


*കാഷായം ധരിക്കാത്ത സന്യാസി എന്നറിയപ്പെട്ടത് - ചട്ടമ്പി സ്വാമികൾ 


*ചട്ടമ്പി സ്വാമികൾക്ക് ജ്ഞാനോദയം ലഭിച്ച സ്ഥലം - വടിവീശ്വരം


*ക്രിസ്തുമത നിരൂപണം രചിച്ചത് - ചട്ടമ്പി സ്വാമികൾ 


*ചട്ടമ്പി സ്വാമിയേ ആദരിച്ഛ് ശ്രീനാരായണ ഗുരു രചിച്ച കൃതി - നവമഞ്ജരി  


*ചട്ടമ്പി സ്വാമി സമാധി സ്ഥിതിചെയ്യുന്നത് - പന്മന ( കൊല്ലം )


*ചട്ടമ്പി സ്വാമികളോടുള്ള ആദരസൂചകമായി ഇന്ത്യൻ തപാൽ വകുപ്പ് സ്റ്റാമ്പ് പുറത്തിറക്കിയത് - 2014 ഏപ്രിൽ 30


*ചട്ടമ്പി സ്വാമികളുടെ ജന്മദിനമായ ഓഗസ്റ്റ് 25 ജീവകരുണ്ണ്യ ദിനമായി ആചരിക്കുന്നു 

*ജാതി ഒന്ന് , മതം ഒന്ന് , കുലം ഒന്ന് , ദൈവം ഒന്ന് , ലോകം ഒന്നു എന്ന് പ്രസ്താവിച്ചത്  - വൈകുണ്ഠ സ്വാമികൾ 

Post a Comment