1.വളർത്തുമൃഗങ്ങളുടെ സംഖ്യയിൽ ലോകത്തിൽ ഒന്നാം സ്ഥാനമുള്ള രാജ്യം
Ans. ഇന്ത്യ
2.പശുവിൻ പാൽ ഉൽപാദനത്തിൽ ഇന്ത്യയുടെ സ്ഥാനം
Ans. രണ്ടാം സ്ഥാനം
3.ഏറ്റവും കൂടുതൽ ആട്ടിൻ പാൽ ഉൽപ്പാദിപ്പിക്കുന്ന രാജ്യം
Ans. ഇന്ത്യ
4.ഇന്ത്യയിലെ ക്ഷീരോൽപാദക സഹകരണ പ്രസ്ഥാനമായ അമൂൽ സ്ഥിതി ചെയ്യുന്ന സംസ്ഥാനം
Ans. ഗുജറാത്ത്
5.കുളമ്പ് രോഗത്തിന് കാരണം
Ans. വൈറസ്
6.ഏറ്റവും ഔഷധഗുണമുള്ള പാൽ
Ans. ആട്ടിൻ പാൽ
7.മിൽമ സ്ഥാപിതമായ വർഷം
Ans. 1980
8.കുളമ്പു രോഗ ചികിത്സ ആരംഭിച്ച ആദ്യ സംസ്ഥാനം
Ans. കേരളം
9.കേരളത്തിലെ കന്നുകാലി ഗവേഷണ കേന്ദ്രം
Ans. മാട്ടുപെട്ടി
10.സങ്കര വർഗ്ഗ പശുക്കളുടെ വിവരം ശേഖരിക്കുന്ന പദ്ധതി
Ans. ഗോരേഖ പദ്ധതി
Post a Comment