1. ഏറ്റവും വലിപ്പം കുറഞ്ഞ ജീവി വർഗ്ഗം
Ans. ബാക്ടീരിയ
2.ജനിതക എൻജിനീയറിങ് ലൂടെ സൃഷ്ടിച്ച എണ്ണ കുടിക്കുന്ന ബാക്ടീരിയ
Ans. സൂപ്പർബഗ്
3.നഗ്നനേത്രം കൊണ്ട് കാണാൻ കഴിയുന്ന ബാക്ടീരിയ
Ans. തീയോമാർഗരിറ്റ നമീബിയൻ സിസ്
4.ശരീര ഗന്ധത്തിന് കാരണമായ സൂക്ഷ്മജീവികൾ
Ans. ബാക്ടീരിയ
5.ഹരിതകമുള്ള ജന്തു
Ans. യുഗ്ലീന
6.മലേറിയ കാരണമായ സൂക്ഷ്മ ജീവി
Ans. പ്ലാസ്മോഡിയം
7. മുസ്കാറിന എന്ന മാരകവിഷം അടങ്ങിയിട്ടുള്ള Ans. കുമൾ
അമാനിറ്റ
8.റൊട്ടിയിൽ വരുന്ന ഒരിനം പൂപ്പൽ
Ans. റൈസോപ്പസ്
9.ബേക്കറികളിൽ ഉപയോഗിക്കുന്ന സൂക്ഷ്മജീവി
Ans. യീസ്റ്റ്
10.ഈസ്റ്റ് ഉൾപ്പെടുന്ന ജീവ വിഭാഗം
Ans. ഫംഗസ്
Post a Comment