1.തിമിംഗലത്തിന്റെ ശരീരത്തിൽ നിന്നും ലഭിക്കുന്ന സുഗന്ധ വസ്തു
Ans. അംബർഗ്രിസ്
2.ഏറ്റവും ഉയർന്ന രക്തസമ്മർദ്ദമുള്ള ജന്തു
Ans. ജിറാഫ്
3. ഏറ്റവും വലിയ കുഞ്ഞിനെ പ്രസവിക്കുന്ന ജീവി
Ans. നീലത്തിമിംഗലം
4.ഏറ്റവും ഉയരം കൂടിയ മൃഗം
Ans. ജിറാഫ്
5.കരയിലെ ഏറ്റവും കൂടുതൽ ആയുസ്സുള്ള സസ്തനി
Ans. മനുഷ്യൻ
6. പൂച്ച വർഗ്ഗത്തിൽ സമൂഹജീവിതം നയിക്കുന്ന ഏക മൃഗം
Ans. സിംഹം
7.മനുഷ്യൻ മെരുക്കി വളർത്തിയ ആദ്യ മൃഗം
Ans. നായ
8.ഏറ്റവും കൂടുതൽ ഉറങ്ങുന്ന സസ്തനം
Ans. കോല
9. പാണ്ട വർഗ്ഗത്തിൽ പെടുന്ന ജീവിയാണ്
Ans. കരടി
10.ലോകത്തിൽ ഏറ്റവും കൂടുതൽ കടുവകൾ ഉള്ള രാജ്യം
Ans.ഇന്ത്യ
11.കരയാതെ കണ്ണീരൊഴുക്കുന്ന ഒരു ജീവി
Ans. സീൽ
12.ജീവിക്കുന്ന ഫോസിൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജീവി
Ans. പാണ്ട
13.ചീറ്റയുടെ സ്വദേശം
Ans. ആഫ്രിക്ക
14.കരയിലെ ഏറ്റവും വലിയ മാംസഭോജി
Ans. ധ്രുവക്കരടി
15.ഏറ്റവും ശക്തി കൂടിയ താടിയെല്ല് ഉള്ള മൃഗം
Ans. കഴുതപ്പുലി
16.മുട്ടയിടുന്ന സസ്തനങ്ങൾ കാണപ്പെടുന്ന വൻകര
Ans. ഓസ്ട്രേലിയ
17.ഏറ്റവും കൂടുതൽ ദൂരം ചാടുന്ന ജീവി
Ans. കങ്കാരു
18.യാക്കിനെ കാണപ്പെടുന്ന വൻകര
Ans. ഏഷ്യ
19.ദക്ഷിണേന്ത്യയിൽ കാണപ്പെടുന്ന ഏക വരയാട്
Ans. നീലഗിരി താർ
20.കേരളത്തിൽ ഏറ്റവും ഉയരത്തിൽ കാണപ്പെടുന്ന സസ്തനം
Ans. വരയാട്
Post a Comment