1.ഷഡ്പദങ്ങൾ ഉൾപ്പെടുന്ന ജന്തു വിഭാഗം
Ans.ആർത്രോപോഡ
2.ഷഡ്പദങ്ങൾ മണം പിടിക്കാൻ ഉപയോഗിക്കുന്ന ശരീരഭാഗം
Ans.കൊമ്പ്
3.പാറ്റയുടെ ചിറകുകളുടെ എണ്ണം
Ans.2 ജോഡി
4.ജീവശാസ്ത്രത്തിലെ സുന്ദരി
Ans.പഴയീച്ച
5.അൾട്രാവയലറ്റ് കിരണങ്ങളെ കാണുന്ന ജീവികൾ
Ans.ഷഡ്പദം
6.ഏറ്റവും വേഗത്തിൽ പറക്കുന്ന ഷഡ്പദം
Ans.തുമ്പി
7.ഷഡ്പദങ്ങളുടെ കാലുകളുടെ എണ്ണം
Ans.6
8.ഭൂമിയുടെ കാന്തശക്തി അനുസരിച്ച് സഞ്ചരിക്കുന്ന ജീവി
Ans.ഒച്ച്
9.കൂടുണ്ടാക്കുന്ന ഷഡ്പദം
Ans.കാഡിസ്
10.അനിഷേക ജനനം സാധ്യമാകുന്ന ജീവി
Ans.കടന്നൽ
11.ഷഡ്പദങ്ങൾ ഉൾപ്പെടുന്ന ജന്തു വിഭാഗം
Ans. ആർത്രോപോഡ
12.കാലിൽ ശ്രവണേന്ദ്രിയം ഉള്ള ഷഡ്പദം
Ans. ചീവീടുകൾ
13. നൃത്തം ചെയ്ത് ആശയവിനിമയം നടത്തുന്ന ജീവി
Ans. തേനീച്ചകൾ
14.തേനീച്ച മെഴുകിൽ അടങ്ങിയിരിക്കുന്ന രാസവസ്തു
Ans. പ്രൊപ്പൊലീസ്
15.ഭൂമുഖത്ത് ഏറ്റവും കൂടുതലുള്ള ഷഡ്പദം
Ans. വണ്ട്
16.ഏറ്റവും വിഷമുള്ള സമുദ്ര ജീവി
Ans. ബോക്സ് ജെല്ലിഫിഷ്
17.കടൽ ജീവികളിൽ ഓന്തിനെ പോലെ നിറം മാറാൻ കഴിവുള്ളത്
Ans. നീരാളി
18.കൺപോളകളില്ലാത്ത ജീവികൾ കൾ
Ans. ഷഡ്പദങ്ങൾ ,മത്സ്യം
19.കൊതുക് ശബ്ദം ഉണ്ടാകുമ്പോൾ കമ്പനം ചെയ്യപ്പെടുന്ന ഭാഗം
Ans. ചിറക്
20.ഭൂമിയിൽ ഏറ്റവും കൂടുതലുള്ള ജീവി വർഗ്ഗം
Ans. ഷഡ്പദങ്ങൾ
Post a Comment