1. ഓക്സിജൻ അടങ്ങിയ രക്തമാണ്
Ans. ശുദ്ധരക്തം
2. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ രക്തക്കുഴൽ
Ans. അയോർട്ട
3.ഹൃദയത്തിൻറെ ഹൃദയം എന്നറിയപ്പെടുന്നത്
Ans. പേസ്മേക്കർ
4.ഹൃദയത്തെ പൊതിഞ്ഞിരിക്കുന്ന ആവരണം
Ans. പെരികാർഡിയം
5.മനുഷ്യ ഹൃദയത്തിന്റെ ഏകദേശ ഭാരം
Ans. 300 ഗ്രാം
6.കേരളത്തിലെ ആദ്യത്തെ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നത്
Ans. 2003 മെയ് 13
7. കൃത്രിമ ഹൃദയവാൽവ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്
Ans. ടെഫലോൺ
8. ഹൃദയവാൽവുകൾ എ തകരാറിലാക്കുന്ന ഒരു രോഗമാണ്
Ans.റുമാറ്റിക് ഫിവർ( വാതപ്പനി)
9.രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥ
Ans. ത്രോംബോസിസ്
10.ഇന്ത്യയിലെ ആദ്യത്തെ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയത്
Ans. ഡോ. വേണുഗോപാൽ
11. ഇന്ത്യയിലെ ആദ്യത്തെ ഹൃദയം
മാറ്റി വയ്ക്കൽ ശസ്ത്രക്രിയ
നടത്തിയത്.
Ans. ഡോ. വേണു ഗോ പാൽ
(ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്
മെഡിക്കൽ സയൻസ്, ന്യൂഡൽഹി,
1994)
12.കേരളത്തിൽ ആദ്യത്തെ ഹൃദയം
മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നട
ത്തിയ വ്യക്തി.
Ans. ഡോ. ജോസ് ചാക്കോ
പെരിയപ്പുറം
13.കേരളത്തിലെ ആദ്യത്തെ ഹൃദയം
മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നട
ന്നത്
Ans. 2003 മെയ് 13
14.ഹൃദയം സങ്കോചിക്കു മ്പോൾ
ധമനികൾ
Ans. വികസിക്കുന്നു
15.ഹൃദയം വിശ്രമിക്കു മ്പോൾ
ധമനികൾ
Ans. ചുരുങ്ങുന്നു
16.ധമനികളുടെ ഭിത്തിയിൽ കൊള
ട്രോൾ വന്നടിയുന്നതിന്റെ ഫല
മായി രക്ത പ്രവാഹത്തിന്റെ
വേഗത കുറയുന്ന അവസ്ഥ
Ans. അതിരോ ക്ലീറോസിസ്
17.രക്തക്കുഴലുകൾക്കുള്ളിൽ രക്തം
കട്ടപിടിക്കുന്ന അവസ്ഥ
Ans. താംബോസിസ്
18.ഹൃദയസംബന്ധമായ തകരാറു
കൾ മനസ്സിലാക്കാൻ സാധാരണ
യായി ഉപയോഗിക്കുന്നത്.
Ans. ഇലക് ടോ കാർഡിയോ
ഗ്രാഫ് (ഇ.സി.ജി)
19. ആദ്യത്തെ കൃത്രിമ ഹൃദയം.
Ans. ജാർവിക് 7
20.മനുഷ്യ ശരീരത്തിലെ വിശ്രമമി
ല്ലാത്ത പേശി
ans. ഹൃദയപേശി
Post a Comment