1. കൺപോളകളില്ലാത്ത ജലജീവി
Ans. മത്സ്യം
2. എഞ്ചിനീയറിംഗ് ലൂടെ വികസിപ്പിച്ചെടുത്ത ആദ്യത്തെ അലങ്കാര മത്സ്യം
Ans. ഗ്ലോ ഫിഷ്
3.ഏറ്റവും കൂടുതൽ മത്സ്യങ്ങൾ കാണപ്പെടുന്ന സമുദ്രം
Ans. പസഫിക് സമുദ്രം
4.ഒരു കണ്ണടച്ച് ഉറങ്ങുന്ന ജീവി
Ans. ഡോൾഫിൻ
5. ഡോഗ് ഫിഷ് എന്നറിയപ്പെടുന്നത്
Ans. സ്രാവ്
6.മിസ് കേരള എന്നറിയപ്പെടുന്നത്
കേരളത്തിൽ കാണപ്പെടുന്ന Ans. ഒരിനം ശുദ്ധജല മത്സ്യം
7.ഭൂമുഖത്ത് മത്സ്യങ്ങൾ ആദ്യമായി പ്രത്യക്ഷപ്പെട്ട യുഗം
Ans. പാലിയോസോയിക് യുഗം
8.ജലജീവികളിൽ ഏറ്റവും ബുദ്ധിയുള്ളത്
Ans. ഡോൾഫിൻ
9.മത്സ്യങ്ങളുടെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത്
Ans. ഡെവോണിയൻ കാലഘട്ടം
10.പറക്കും മത്സ്യങ്ങളുടെ നാട് എന്നറിയപ്പെടുന്നത്
Ans.ബാർബഡോസ്
Post a Comment