1.ഹോർമോണുകളെ വഹിച്ചു കൊണ്ടു പോകുന്നത്
Ans. രക്തം
2.മനുഷ്യ ശരീരത്തിലെ ശരാശരി രക്തത്തിൻറെ അളവ്
Ans. 5- 6 ലിറ്റർ
3.രക്തം ശുദ്ധീകരിക്കുന്ന അവയവം
Ans. ശ്വാസകോശം
4.രക്തത്തിലെ വർണകം
Ans. ഹീമോഗ്ലോബിൻ
5.മനുഷ്യശരീരത്തിൽ രക്തം അരിച്ച് ശുദ്ധി ചെയ്യുന്ന അവയവം
Ans. വൃക്ക
6.ശരീരത്തിലെ എല്ലാ ഭാഗങ്ങളിലും ഓക്സിജൻ എത്തിക്കുന്ന രക്തകോശം
Ans. അരുണരക്താണുക്കൾ
7. സ്ഫിഗ്മോമാനോമീറ്റർ കണ്ടുപിടിച്ചത്
Ans. ജൂലിയസ് ഹാരിസൺ
8.പ്ലേറ്റ്ലെറ്റുകൾ ഉല്പാദിപ്പിക്കപ്പെടുന്നത്
Ans. അസ്ഥിമജ്ജയിൽ
9. ന്യൂക്ലിയസ് ഇല്ലാത്ത രക്തകോശം
Ans. അരുണരക്താണുക്കൾ
10. ശരീരത്തിലെ പോരാളി എന്നറിയപ്പെടുന്നത്
Ans. ശ്വേതരക്താണുക്കൾ
Post a Comment