1.ഒരു സമീകൃതാഹാരം
Ans. പാൽ
2.ആഹാരത്തിലെ അന്നജത്തിൻറെ സാന്നിധ്യം മനസ്സിലാക്കാൻ ഉപയോഗിക്കുന്നത്
Ans. അയഡിൻ ലായനി
3.പ്രായപൂർത്തിയായ ഒരാളിന് ഒരു ദിവസം ആവശ്യമായ ധാന്യകം
Ans. 500 ഗ്രാം
4.കഞ്ഞിവെള്ളത്തിൽ അയഡിൻ ലായനി ചേർത്താൽ ലഭിക്കുന്ന നിറം
Ans. കടുംനീല
5.ശരീര കലകളുടെ നിർമ്മാണത്തിന് ആവശ്യമായ പോഷക ഘടകം
Ans. മാംസ്യം
6.പ്രായപൂർത്തിയായ ഒരു വ്യക്തിക്ക് ആവശ്യമായ ഇരുമ്പിന്റെ അളവ്
Ans. 10 mg
7.അന്നജത്തിലെ അടിസ്ഥാനഘടകം
Ans. ഗ്ലൂക്കോസ്
8.കലോറി മൂല്യം ഏറ്റവും കുറഞ്ഞ പച്ചക്കറി
Ans. കാബേജ്
9.ഒരു ഹീമോഗ്ലോബിൻ തന്മാത്രയിൽ അടങ്ങിയിട്ടുള്ള ഇരുമ്പ് ആറ്റങ്ങളുടെ എണ്ണം
Ans. 4
10.ഏറ്റവും കൂടുതൽ മാംസ്യം അടങ്ങിയ ആഹാര പദാർത്ഥം
Ans. സോയാബീൻ
11.ഏറ്റവും കൂടുതൽ ഇരുമ്പ് സത്തുള്ള ധാന്യം
Ans. ചോളം
12.കൊഴുപ്പിന്റെ ധർമ്മം
Ans. ഊർജ്ജോത്പാദനം
13.ഏറ്റവും കൂടുതൽ കൊഴുപ്പ് അടങ്ങിയിട്ടുള്ള സുഗന്ധവ്യജ്ഞനം
Ans. ജാതിക്ക
14.പ്രതിദിനം കഴിക്കുന്ന ഭക്ഷണത്തിൽ 60 കിലോഗ്രാം തൂക്കമുള്ള ഒരാൾക്ക് ലഭിക്കേണ്ട പ്രോട്ടീനിന്റെ അളവ്
Ans. 60 ഗ്രാം
15.പ്രോട്ടീൻ നിർമാണത്തിൽ മുഖ്യപങ്കുവഹിക്കുന്ന ലോഹം
Ans.മഗ്നീഷ്യം
Post a Comment