പല്ലുകൾ


1.പല്ലുകൾ കൊഴിഞ്ഞു പോകുന്നത്
Ans. 7 മുതൽ 12 വയസ്സ് വരെ

2.സ്ഥിരദന്തങ്ങളുടെ എണ്ണം 
Ans. 32

3.പല്ലുകൾ നിർമ്മിച്ചിരിക്കുന്ന പദാർത്ഥം
Ans. ഡെൻറ്റൈൻ

4.ഏറ്റവും കൂടുതൽ പല്ലുകൾ ഉള്ള ജീവി
Ans. ഒപ്പോസം

5.ശരീരത്തിലെ ഏറ്റവും കടുപ്പമുള്ള പദാർത്ഥം
Ans. ഇനാമൽ

6.സസ്യഭോജികളിൽ ഇല്ലാത്ത പല്ല്
Ans. കോമ്പല്ല്

7.ജനിച്ച ശേഷം ആദ്യം മുളയ്ക്കുന്ന പല്ലുകൾ
Ans. പാൽപ്പല്ലുകൾ

8.പാൽപ്പല്ലുകളുടെ എണ്ണം
Ans. 20

9. ഡെൻറ്റൈനെ പൊതിഞ്ഞു കാണുന്ന പദാർത്ഥം
Ans. ഇനാമൽ

10.ഇനാമലിനെ ആരോഗ്യസ്ഥിതി ആവശ്യമായ മൂലകം
Ans.ഫ്ലൂറിൻ

11.പാൽ പല്ലുകൾ കൊഴിഞ്ഞു പകരം മുളയ്ക്കുന്ന പല്ലുകൾ
Ans. സ്ഥിരദന്തങ്ങൾ

12.പല്ലില്ലാത്ത സസ്തനികൾ
Ans. നീലത്തിമിംഗലം, പൻഗോലിൻ

Post a Comment