ജീവകങ്ങൾ


1.നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കുമ്പോൾ നശിക്കുന്ന പാലിലെ ജീവകം
Ans. റൈബോഫ്ലേവിൻ

2.ജീവകം എന്ന പദം നാമകരണം ചെയ്തത്
Ans. കാസിമർ ഫങ്ക്

3.കൊബാൾട്ട് അടങ്ങിയിരിക്കുന്ന ജീവകം കം
Ans. ജീവകം ബി12

4. പ്രൊ വൈറ്റമിൻ എ എന്നറിയപ്പെടുന്ന വർണ്ണ വസ്തു
Ans. ബീറ്റാ കരോട്ടിൻ

5.കൃത്രിമമായി നിർമ്മിച്ച ആദ്യ ജീവകം
Ans. ജീവകം സി

6.സൂര്യപ്രകാശത്തിൽ നിന്ന് ലഭിക്കുന്ന ജീവകം
Ans. ജീവകം ഡി

7.ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന ജീവകം
Ans. ജീവകം സി

8.എല്ലിനും പല്ലിനും വളർച്ചയ്ക്ക് ആവശ്യമായ ജീവകം
Ans. ജീവകം ഡി

9.കൊബാൾട്ടിൻ അടങ്ങിയിരിക്കുന്ന ജീവകം
Ans. ജീവകം ബി 12

10.ജീവകം ബി 12 മനുഷ്യനിർമ്മിത രൂപമാണ്
Ans. സയനോകൊബാലമീൻ

11.കണ്ണിൻറെ ആരോഗ്യത്തിന് വേണ്ട ഏറ്റവും പ്രധാന ജീവകം
Ans. ജീവകം എ

12.ഇലക്കറികളിൽ നിന്നും ധാരാളമായി ലഭിക്കുന്ന ജീവകം
Ans. ജീവകം എ

13.ആകെ ജീവകങ്ങൾ
Ans. 13

14.കോ എൻസൈം എന്നറിയപ്പെടുന്ന ആഹാര ഘടകമാണ് 
Ans. ജീവകം

15.ശരീരത്തിൽ കാൽസ്യ ത്തിൻറെ ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന ജീവകം
Ans. ജീവകം ഡി

Post a Comment