പക്ഷികൾ | Birds Important Questions and Answers

1. ഒട്ടകപ്പക്ഷിയുടെ കാലിലെ വിരലുകളുടെ എണ്ണം
Ans. 2

2.അന്തരീക്ഷത്തിൽ നിശ്ചലമായി നിൽക്കാൻ കഴിവുള്ള പക്ഷി
Ans. ഹമ്മിങ് ബേർഡ്

3.ഏറ്റവും വേഗത്തിൽ പറക്കുന്ന പക്ഷി
Ans. സ്വിഫ്റ്റ്

4.ഏറ്റവും കൂടുതൽ ബുദ്ധിയുള്ള പക്ഷി
Ans. ബ്ലൂ ട്വിറ്റ്

5.ശബ്ദമില്ലാതെ പറക്കാൻ കഴിയുന്ന പക്ഷി
Ans. മൂങ്ങ

6. ചിറകുകൾ നീന്താനായി ഉപയോഗിക്കുന്ന പക്ഷി
Ans. പെൻഗിൻ

7.ഒരു കോഴിമുട്ടയുടെ ശരാശരി ഭാരം
Ans. 58 ഗ്രാം

8.പക്ഷികളുടെ രാജാവ്
Ans. കഴുകൻ

9.സമയം അറിയിക്കുന്ന പക്ഷി
Ans. കാക്ക

10. ഏറ്റവും ഉയരത്തിൽ പറക്കുന്ന പക്ഷി
Ans. കഴുകൻ


11.തൂവലിന് സാന്ദ്രത ഏറ്റവും കൂടിയ പക്ഷി
Ans. എംപറർ പെൻഗ്വിൻ

12.നിവർന്നു നടക്കാൻ സാധിക്കുന്ന പക്ഷി
Ans. പെൻഗ്വിൻ

13.ഏറ്റവും കൂടുതൽ കരുത്തുള്ള പക്ഷി
Ans. ബാൾഡ് ഈഗിൾ

14.കഴുകന്റെ കുഞ്ഞ്
Ans. ഈഗ്ലറ്റ്

15.പക്ഷികളിൽ ഏറ്റവും പ്രവർത്തനക്ഷമമായ ഇന്ദ്രിയം
Ans.കണ്ണ്

16.ഏറ്റവും കൂടുതൽ ശ്രവണ ശക്തിയുള്ള പക്ഷി
Ans. മൂങ്ങ

17.മൗറീഷ്യസിൽ കാണപ്പെട്ടിരുന്ന വംശനാശം സംഭവിച്ച പക്ഷി
Ans. ഡോഡോ

18.കൂടുതൽ ദൂരം ദേശാടനം നടത്തുന്ന പക്ഷി
Ans. ആർട്ടിക്ടേൺ

19.ഇന്ത്യയിൽ കാണുന്ന പക്ഷികളിൽ ഏറ്റവും വലുത്
Ans. സാരസ് കൊക്ക്

20.കോഴിമുട്ട വിരിയാൻ എടുക്കുന്ന സമയം
Ans. 21 ദിവസം

Post a Comment