1.കോശ സിദ്ധാന്തം ബാധകമല്ലാത്ത ജീവ വിഭാഗം
Ans. വൈറസുകൾ
2.പ്രോട്ടോപ്ലാസം ജീവൻറെ കണിക എന്ന് പറഞ്ഞത്
Ans. ടി.എച്ച് ഹെക്സ്‌ലി
3.ക്രോമസോമിന്റെ അടിസ്ഥാനഘടകം
Ans. ഡി എൻ എ
4.കോശത്തിലെ രണ്ടുതരം ന്യൂക്ലിക് ആസിഡ്
Ans. ഡിഎൻഎ, ആർഎൻഎ
5.സസ്യ ശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടെത്തിയത്
Ans. എംജെ ഷ്ളീഡൻ
6.കോശത്തിൽ മാംസ്യസംശ്ലേഷണം നടക്കുന്ന ഭാഗം
Ans. റൈബോസോം
7.ജന്തുലോകത്തെ യും സസ്യലോകത്തെ യും കണ്ണിയായി വർത്തിക്കുന്ന ഏകകോശജീവി
Ans. യുഗ്ലീന
8.പഞ്ചസാരയിൽ നിന്നും എഥനോൾ നിർമ്മിക്കാനുപയോഗിക്കുന്ന സൂക്ഷ്മജീവി
Ans. യീസ്റ്റ്
9."സ്ലിപ്പർ ആനിമൽ ക്യൂൾ" എന്നറിയപ്പെടുന്നത്
Ans. പാരമീസിയം
10.ജീവൻറെ അടിസ്ഥാന ഘടകം എന്നറിയപ്പെടുന്നത്
Ans. പ്രോട്ടോപ്ലാസം
Post a Comment