1. കണ്ണിലെ മധ്യ പാളി
Ans. കൊറോയിഡ്
2.കണ്ണിൽ പ്രതിബിംബം രൂപം കൊള്ളുന്ന പാളി
Ans. റെറ്റിന
3.ശരീരത്തിലെ തുലനനില പരിപാലിക്കാൻ സഹായിക്കുന്ന അവയവം
Ans. ചെവി
4.ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി
Ans. സ്റ്റേപ്പിസ്
5.ശരീരത്തിലെ ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം
Ans. ത്വക്ക്
6.മധുരത്തിന് കാരണമാകുന്ന സ്വാദു മുകുളങ്ങൾ കാണപ്പെടുന്നത്
Ans. നാവിൻറെ മുൻഭാഗത്ത്
7.ചുറ്റിക ആകൃതിയിലുള്ള മധ്യകർണത്തിലെ അസ്ഥി
Ans. മാലിയസ്
8.കണ്ണ് ദാനം ചെയ്യുമ്പോൾ കണ്ണിൻറെ ഏതു ഭാഗമാണ് ഉപയോഗിക്കുന്നത്
Ans. കോർണിയ
9.നാക്കിനെ ബാധിക്കുന്ന ഒരു രോഗം
Ans. റെഡ് ബീഫ് ടങ്
10. ത്വക്കിന് നിറം നൽകുന്ന വർണ്ണ വസ്തു
Ans. മെലാനിൻ
Post a Comment