1.കേരള കാർഷിക സർവകലാശാലയുടെ ആസ്ഥാനം
Ans. മണ്ണുത്തി
2. കൂടുതൽ സ്ഥലത്ത് കുറഞ്ഞ മുതൽ മുടക്കിൽ കൃഷി ചെയ്യുന്ന രീതി
Ans. വിശാല കൃഷിരീതി
3. കേരളത്തിൽ ഏറ്റവും കൂടുതൽ ഉള്ള മണ്ണിനം
Ans. ലാറ്ററൈറ്റ്
4. പരുത്തി കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണ്
Ans. കറുത്ത മണ്ണ്
5.കേരളത്തിലെ ഏറ്റവും വലിയ ഓർക്കിഡ് പ്ലോട്ട്
Ans. പൊന്മുടി
6.കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഭക്ഷ്യധാന്യം
Ans. നെല്ല്
7.ഇന്ത്യയിൽ ആദ്യമായി റബ്ബർ കൃഷി തുടങ്ങിയത്
Ans. കേരളത്തിൽ
8.ഇന്ത്യയിൽ ആദ്യമായി കാപ്പി തൈകൾ കൊണ്ടുവന്നത്
Ans. അറബികൾ
9. നൈട്രജൻ ഏറ്റവും കൂടുതൽ അടങ്ങിയ രാസവളം
Ans. യൂറിയ
10.മിന്നലിലൂടെ സസ്യങ്ങൾക്ക് ലഭിക്കുന്ന പോഷണം
Ans. നൈട്രജൻ
Post a Comment