Physics Important Questions in Kerala PSC Previous Question Paper


1:വൈദ്യുത കാന്തിക സ്പെക്ട്രത്തിലെ ഏറ്റവും ഇടുങ്ങിയ ഭാഗം

Ans. ദൃശ്യപ്രകാശം


2: കണ്ണിന് ഏറ്റവും സുഖകരമായ നിറം

Ans. മഞ്ഞ


3: നെയ്യിലെ മായം തിരിച്ചറിയുവാൻ ഉപയോഗിക്കുന്ന കിരണം

Ans. അൾട്രാവയലറ്റ്


4: ചുവന്ന പ്രകാശത്തിൽ പച്ച ഇലയുടെ നിറം

Ans. കറുപ്പ്

5: ഏറ്റവും കൂടുതൽ വിസരണത്തിന് വിധേയമാകുന്ന നിറം

Ans. വയലറ്റ്


6: ശബ്ദത്തിന്റെ വായുവിലുള്ള വേഗത

Ans. 340 m/s


7: ശബ്ദത്തിന്റെ പകുതി വേഗതയെ സൂചിപ്പിക്കുന്നത്

Ans. സബ്സോണിക്


8: മനുഷ്യ ശബ്ദത്തിന്റെ ഉച്ചത

Ans 60-65 db


9: മനുഷ്യന്റെ ശ്രവണ സ്ഥിരത

Ans. 1/10 second


10: ഗാർഹിക ആവശ്യങ്ങൾക്കുള്ള വൈദ്യുതിയുടെ അളവ്

Ans. 230 വോൾട്ട്



Post a Comment