Chemistry - Kerala PSC Previously Asked Questions


1: ഏറ്റവും വീര്യമുള്ള നിരോക്സീകാരി

Ans. ലിഥിയം


2: മെഴുകിൽ പൊതിഞ്ഞു സൂക്ഷിക്കുന്ന മൂലകം

Ans. ലിഥിയം


3: ആദ്യത്തെ കൃത്രിമ മൂലകം

Ans. ടെക്നീഷ്യം.


4: ഇരുമ്പിനെ ഏറ്റവും ശുദ്ധമായ രൂപം

Ans. റോട്ട് അയൺ


5: മെർക്കുറി ഖരമായി മാറുന്ന ഊഷ്മാവ്

Ans. 32°C


6: നാകം എന്നറിയപ്പെടുന്നത് 

Ans. സിങ്ക്


7: ഓസ്കാർ ശിൽപം നിർമിക്കാൻ ഉപയോഗിക്കുന്ന ലോഹ സങ്കരം

Ans. ബ്രിട്ടാനിയം


8: ഗ്ലാസ് മുറിക്കാൻ ഉപയോഗിക്കുന്ന പദാർത്ഥം

Ans. വജ്രം


9: ഏറ്റവും സാന്ദ്രത കൂടിയ വാതകം

 Ans.റഡോൺ



10: ജലത്തിൽ ഏറ്റവും നന്നായി ലയിക്കുന്ന വാതകം

Ans. അമോണിയ

Post a Comment