Biology important Question and Answer | Kerala PSC Repeated Questions


1: തൂവലിന് സാന്ദ്രത ഏറ്റവും കൂടിയ പക്ഷി

Ans. എംപറർ പെൻഗ്വിൻ


2: മരത്തിൽ ഏറ്റവും വലിയ കൂടുകെട്ടുന്ന പക്ഷി

Ans. ബാൾഡ് ഈഗിൾ


3: ഏറ്റവും വലിയ കരൾ ഉള്ള ജീവി

Ans. പന്നി


4: ഏറ്റവും വലിപ്പമുള്ള നാവ് ഉള്ള സസ്തനി

Ans. തിമിംഗലം


5: ഒട്ടകങ്ങളുടെ മുഴയിൽ സംഭരിച്ചിരിക്കുന്നത്

Ans. കൊഴുപ്പ്


6: ആഹാരം കഴുകിയതിനു ശേഷം ഭക്ഷിക്കുന്ന ജന്തു

Ans. റാക്കൂൺ


7: കേരളത്തിലെ കന്നുകാലി വർഗ്ഗത്തിൽ ഏറ്റവും വലുത്

Ans. കാട്ടുപോത്ത്


8: പാലിന് പിങ്ക് നിറമുള്ള ജീവി

Ans. യാക്ക്



9: താങ്ങുകളിൽ പറ്റിപ്പിടിച്ചു വളരുന്ന സസ്യങ്ങൾ 

Ans. ആരോഹികൾ


10: അമോണിയ നേരിട്ട് ആഗിരണം ചെയ്യുന്ന സസ്യം 

Ans. നെല്ല്

Post a Comment