1. പ്രപഞ്ചത്തിൽ ദ്രവ്യം ഏറ്റവും കൂടുതൽ കാണപ്പെടുന്ന അവസ്ഥ - പ്ലാസ്മ
2. ഊർജ്ജം അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ്- ജൂൾ
3. ഊർജ്ജ സംരക്ഷണ നിയമത്തിന്റെ ഉപജ്ഞാതാവ് - ആൽബർട്ട് ഐൻസ്റ്റീൻ
4. പ്രകാശത്തിന്റെ സ്വഭാവത്തെ കുറിച്ചുള്ള പഠനം- ഒപ്റ്റിക്സ്
5. എല്ലാ നിറങ്ങളെയും പ്രതിഫലിപ്പിക്കുന്ന നിറം - വെള്ള
6. നക്ഷത്രങ്ങൾ മിന്നി തിളങ്ങാൻ കാരണമായ പ്രകാശ പ്രതിഭാസം - അപവർത്തനം
7. ആകാശം നീല നിറത്തിൽ കാണപ്പെടാൻ കാരണം - വിസരണം
8. മഴവില്ല് ഉണ്ടാകാൻ കാരണമാകുന്ന പ്രതിഭാസം - പ്രകീർണനം
9. സൂര്യപ്രകാശത്തിലെ താപ കിരണങ്ങൾ എന്നറിയപ്പെടുന്നത് - ഇൻഫ്രാറെഡ്
10. സൂര്യാഘാതം ഉണ്ടാവാൻ കാരണമാകുന്ന കിരണം - അൾട്രാവയലറ്റ്
Post a Comment