മേഘത്തിൻറെ പര്യായം അല്ലാത്തത് ഏത്
പായോദം
നീരദം
അംബുദം
വാരിജം
1/50പ്രതിബിംബത്തിന് ഏറ്റവും തെളിമയുള്ള ഭാഗം
പീതബിന്ദു
പ്യൂപ്പിൾ
അന്ധബിന്ദു
ഐറിസ്
2/50ഉറുദു ഹോമർ എന്നറിയപ്പെടുന്നത്
നിക്കോള കോണ്ടി
ഇബനു ബത്തൂത്ത
അമീർ ഖുസ്രു
No Option Given
3/50ATM കണ്ടുപിടിച്ചത്
ലുദർ ജോർജ് സിംജിയൻ
ജോൺ ഷെപ്പേർഡ് ബാരൺ
No Option Given
No Option Given
4/50നരവംശത്തിന്‍റെ മ്യൂസിയം എന്നറിയപ്പെടുന്ന രാജ്യം
ആഫ്രിക്ക
അമേരിക്ക
ചൈന
ഇന്ത്യ
5/50'ടാർജറ്റ് ' ഏത് സ്പോർട്സുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഹോക്കി
ബോക്സിങ്
ബേസ്ബോൾ
ഷൂട്ടിംഗ്
6/50ഡക്കാന്‍ പീഠഭൂമി പ്രദേശത്ത് ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന മണ്ണ് ?
ചുവന്ന മണ്ണ്
ചെമ്മണ്ണ്
എക്കല്‍മണ്ണ്
കറുത്തമണ്ണ്
7/50ഇ എം കോവൂർ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്ന വ്യക്തി ആര്
മാത്യു മറ്റം
മാത്യു ഐപ്പ്
മാമൻ മാത്യു
മാത്യു എം കുഴിവേലി
9/50ഓർഡിനൻസ് പുറപ്പെടുവിക്കാൻ അധികാരമുള്ളത് ആർക്ക് :
ഗവർണർ
ചീഫ് ജസ്റ്റിസ്
ചീഫ് സെക്രട്ടറി
മുഖ്യമന്ത്രി
10/50മുഗൾ ഭരണകാലത്ത് ഇന്ത്യയിൽ ഏറ്റവും പ്രചാരം ഉണ്ടായിരുന്ന കായിക വിനോദം ഏത്
കബഡി
പോളോ
ഗുസ്തി
No Option Given
11/50താഴെപ്പറയുന്നവയിൽ അക്ഷാസ്ഥി കൂടത്തിൽ പെടാത്തത്
തലയോട്
നട്ടെല്ല്
തോളെല്ലും ഇടിപ്പെല്ലും
മാററെല്ലും വാരിയെല്ലും
12/50ആൻഡമാൻ നിക്കോബാർ ദ്വീപുകൾ ഇന്ത്യയുടെ കൂട്ടിച്ചേർത്ത വർഷം
1956
1947
1962
No Option Given
13/50ഇന്ത്യൻ പ്രതിരോധത്തിലെ കമാൻഡുകളും ആസ്ഥാനങ്ങളും ചുവടെ കൊടുത്തിരിക്കുന്നു അതിൽ തെറ്റായി രേഖപ്പെടുത്തിയത് കണ്ടെത്തുക
ഈസ്റ്റേൺ കമാൻഡ് -കൊൽക്കത്ത
ട്രെയിനിങ് കമാൻഡ് -ഷിംല
നോർത്തണ് കമാൻഡ്- ചണ്ഡിമന്ദിർ
സതേൺ - കമാൻഡ് പൂണെ
15/50കേരള സർക്കാരിന്റെ "സേഫ് ഹോംസ്" പദ്ധതി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
സ്വന്തമായി ഭവനമില്ലാത്തവർക്ക് പുതിയ ഭവനം നിർമിക്കുന്നതിന്
വ്യത്യസ്ത മതങ്ങളിൽ നിന്നു വിവാഹിതരായ ദമ്പതികൾക്ക് സുരക്ഷിതമായ വാസസ്ഥലം നൽകുന്നതിന്
ഇവയൊന്നുമല്ല
തെരുവിൽ അലയുന്നവരെ പാർപ്പിക്കുന്നതിനായി
16/50അന്നജത്തിലെ പഞ്ചസാര?(Talent Academy)
ഫ്രക്ടോസ്
സാക്കറിന്‍
മാള്‍ട്ടോസ്
സൂക്രോസ്
17/50'ഏഷ്യയുടെ പ്രകാശം' എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന വ്യക്തി ആര് ?
മുഹമ്മദ്നബി
ശങ്കരാചാര്യര്‍
ശ്രീബുദ്ധന്‍
കണ്‍ഫ്യൂഷ്യസ്
18/50ദേശീയ നിയമ ദിനം
നവംബർ 21
ഡിസംബർ 13
നവംബർ 26
ഡിസംബർ 6
19/50എയ്ഡ്സ് വൈറസ് കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ (LDC 2011, ksgd)
ഡേവിഡ് ഡെക്കർ
അലൻ ഫ്ലോറി
ലൂക്ക് മൊണ്ടജ് നിയർ
No Option Given
20/50തിരുവിതാംകൂറിൽ അലോപ്പതി ചികിത്സാ സമ്പ്രദായം ആരംഭിച്ചത് ആര്
സ്വാതി തിരുനാൾ
ഗൗരി ലക്ഷ്മി ഭായ്
ഗൗരി പാർവ്വതി ഭായി
ധർമ്മരാജ
21/50മൂലകങ്ങളും അവയുടെ അറ്റോമിക നമ്പറുകളും രേഖപ്പെടുത്തിയിരിക്കുന്നു തെറ്റായത് തിരഞ്ഞെടുക്കുക
നിഹോണിയം 113
ഫെർമിയം 100
ടെക്നീഷ്യം 44
ഐൻസ്റ്റീനിയം 99
23/50പുലപ്പേടി, മണ്ണാപ്പേടി എന്നീ ആചാരങ്ങളെ കുറിച്ച് ആദ്യമായി എഴുതിയ വിദേശ സഞ്ചാരി
ബാർബോസ
നിക്കോള കോണ്ടി
ഇബ്നു ബത്തൂത്ത
No Option Given
24/50ലാല്‍ജി ടണ്ഠന ഏത് സംസ്ഥാനത്തെ ഗവർണ്ണർ ആണ്..?
കർണാടക
മധ്യപ്രദേശ്
മഹാരാഷ്ട്ര
രാജസ്ഥാൻ
25/50ബംഗ്ലാദേശ് എന്ന സ്വാതന്ത്ര രാജ്യത്തിൻറെ രൂപീകരണത്തിന് കാരണമായ ഇന്ത്യ പാക്ക് യുദ്ധം നടന്നത് ഏത് വർഷം ? ]
- 1972
- 1975
- 1970
- 1971
26/50സിംല കോൺഫറൻസ് വിളിച്ചുകൂട്ടിയ വൈസ്രോയി (Kerala PSC Q & A)
വേവൽ പ്രഭു
മൗണ്ട് ബാറ്റൺ
ലിൻലിത്ഗോ
ചെംസ്ഫോർഡ്
28/50അയോധ്യ വിധി നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ നിയമിച്ച കമ്മിറ്റി ചെയർമാൻ
ജോസഫ് തോമസ്
കസ്തൂരി rangan
Hemavathi
ഗ്യാനേഷ് കുമാർ
29/50ലിറ്റില്‍ ബ്രെയിന്‍ എന്നറിയപ്പെടുന്ന തലച്ചോറിന്‍റെ ഭാഗം?(Talent academy)
സെറിബെല്ലം
സെറിബ്രം
ഹൈപ്പോതലാമസ്
മെഡുല ഒബ്ലോംഗേറ്റ
31/50രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജിയുടെ ഉപദേഷ്‌ടാവായിരുന്നത്
സരോജിനി നായിഡു
മദൻ മോഹൻ മാളവ്യ
ജവഹർലാൽ നെഹ്റു
അംബേദ്കർ
32/50press freedom ranking 2020 ൽ അവസാന സ്ഥാനത്തുള്ള രാജ്യം
തുർക്ക്മെനിസ്ഥാൻ
ഉത്തര കൊറിയ
പാകിസ്ഥാൻ
ചൈന
33/50ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകുന്ന ആദ്യ വനിതാ?
ഫാത്തിമ ബീവി
വിജയലക്ഷ്മി പണ്ഡിറ്റ്
ലീലാ സേഥ്
അന്നാ ചാണ്ടി
34/50തെലങ്കാന സംസ്ഥാനം രൂപീകരിച്ചത്
2012 ജൂൺ 2
2013 ജൂൺ 2
2014 ജൂൺ 2
2016 ജൂൺ 2
35/50ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു
ബേബി ദുർഗ
ബേബി ഹർഷ
No Option Given
No Option Given
36/50ഇന്ത്യയിലെ കടുവാ സംസ്ഥാനം?
ബീഹാർ
മധ്യപ്രദേശ്
ആസ്സാം
ഉത്തർ പ്രദേശ്
37/50'സമരം തന്നെ ജീവിതം 'ആരുടെ ആത്മകഥയാണ്
ഇ എം എസ്
V s അച്യുദാനദ്തന്‍
E k നായനാര്‍
ഉമ്മന്‍ചാണ്ടി
38/50കേരളത്തിൽ ആദ്യമായി അയൽക്കൂട്ടം നടപ്പിലാക്കിയത്?
കല്യാശ്ശേരി
പിലാത്തറ
പയ്യന്നൂർ
No Option Given
39/50കൊച്ചി എണ്ണ ശുദ്ധീകരണശാല സ്ഥിതി ചെയ്യുന്ന സ്ഥലം
ചിത്രകൂടം
അമ്പലമുകൾ
വെല്ലിംഗ്ടൺ
No Option Given
40/50വിനാഗിരി സോഡിയം കാര്‍ബണേറ്റുമായി പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകുന്ന വാതകം:
കാര്‍ബണ്‍ ഡൈ ഓക്സൈഡ്
അമോണിയ
ബ്രോമിന്‍
ക്ലോറിന്‍
41/50സരസ കവി എന്നറിയപ്പെടുന്നത്
മൂലൂർ പത്മനാഭപ്പണിക്കർ
കടമ്മനിട്ട രാമകൃഷ്ണൻ
No Option Given
No Option Given
43/50നാലാം മൈസൂർ യുദ്ധം (Kerala PSC Q & A)
1796
1799
1792
No Option Given
44/50കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന ജലത്തിന്റെ pH
6 - 6.5
7.5 - 8.5
5 - 6
6.5 - 7.5
45/50തത്വബോധിനി സഭയുടെ സ്ഥാപകനാര് A) സ്വാമി ദയാനന്ദ സരസ്വതി B) വീരേശലിംഗം C) ദേബേന്ദ്രനാഥ ടാഗോര്‍ D) ആത്മാറാം പാണ്ഡുരംഗ്
A
B
C
D
46/50മസ്തിഷ്കത്തിൽ നിന്നും സുഷുമ്നയിൽ നിന്നുമുള്ള ആവേഗങ്ങളെ തിരിച്ച് ശരീരത്തിലെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നത്
പ്രേരക നാഡി
സംവേദ നാഡി
സമ്മിശ്ര നാഡി
No Option Given
48/50ഇന്ത്യയിലെ ആദ്യത്തെ ഇ സാക്ഷരത ജില്ല
മലപ്പുറം
പാലക്കാട്
തിരുവനന്തപുരം
തൃശ്ശൂർ
49/50താഴെ പറയുന്നവയില്‍ സ്ത്രീലിംഗ പ്രത്യയമല്ലാത്തത് ഏത്?
തു
അള്‍
ആള്‍
ഇ
50/50
Post a Comment