Kerala PSC Model Exam | Free Mock Test 21

kerala psc previous question based exam is most importent exam for all psc students

പദ്യത്തിൽ അക്ഷരങ്ങൾ സംബന്ധിച്ചിരിക്കുന്ന രീതിയാണ്?

ഗീതി

അനുഷ്ടുപ്പ്

ഛന്ദസ്

വൃത്തം

1/50

'Highway Man' എന്ന വാക്കിന്‍റെ അര്‍ത്ഥം A) കാല്‍നടക്കാരന്‍ B) അലസമായി നടക്കുന്നവന്‍ C) ഗൗരവമില്ലാത്തവന്‍ D) പിടിച്ചുപറിക്കാരന്‍

A

B

C

D

2/50

ദക്ഷിണ കേരളത്തിലെ ഏറ്റവും ചെറിയ നദി

രാമപുരം നദി

അയിരൂർ പുഴ

നെയ്യർ

No Option Given

3/50

ഇന്ത്യയിൽ ഗാന്ധിജിയുടെ ആദ്യ സത്യഗ്രഹം

സാന്താളി

അഹമ്മദ് ബാധ്

ചമ്പാരൻ

ബർദോളി

5/50

(Q) ഇന്ത്യൻ കായിക രംഗത്തെ സമഗ്രസംഭാവനക്കുള്ള ബിബിസിയുടെ ഈ വർഷത്തെ കായിക പുരസ്കാരം നേടിയത്..?

(C) അഞ്ചു ബേബി ജോർജ്

(A) പി.വി.സിന്ധു

(B) പി.ടി.ഉഷ

(D) സുനിൽ ഛേത്രി

6/50

എസ് കെ പൊറ്റക്കാടിനെ ജന്മസ്ഥലം

മിഠായിതെരുവ്

പുതിയം

തിരൂർ

പുതിയാപ്പ

7/50

ആസാം റൈഫിൾസ് സ്ഥാപിതമായ വർഷം ?

1837

1835

1839

1845

8/50

ലോക്സഭാ ഇലക്ഷൻ വോട്ട് ചെയ്ത ആദ്യത്തെ രാഷ്ട്രപതി

ആർ നാരായണൻ

എപിജെ അബ്ദുൽ കലാം

പ്രതിഭാ പാട്ടിൽ

No Option Given

9/50

ബംഗ്ലാദേശിന്റെ ആദ്യ വനിതാ പ്രധാനമന്ത്രി

ബീഗം ഖാലിദാസിയ

ബേനസീർ ഭൂട്ടോ

ഇവരൊന്നുമല്ല

ഷെയ്ഖ് ഹസീന

10/50

ജയിക്കാൻ ആഗ്രഹിക്കുന്നവൻ

വിജയി

നനീഷു

ജിഗീഷു

ജയേഷു

11/50

മദ്യത്തിന്റെ ഉപയോഗം നിരോധിച്ച ഭരണാധികാരി?

മുഹമ്മദ് ബിൻ തുഗ്ലക്

അലാവുദ്ദീൻ ഖിൽജി

ഗിയാസുദ്ദീൻ തുഗ്ലക്

No Option Given

13/50

പാവങ്ങളുടെ താജ്മഹൽ എന്നറിയപ്പെടുന്നത്

ഹുമയൂണിനെ ശവകുടീരം

ബീബി കാ മക്ബറ

ദിവാൻ ഇ ആം

ബുലന്ദ് ദർവാസാ

14/50

ലക്ഷദ്വീപിനെ മാലിദ്വീപിലെ വേർതിരിക്കുന്ന സമുദ്രഭാഗം

12° ചാനൽ

8° ചാനൽ

9° ചാനൽ

10° ചാനൽ

15/50

ലോക സിനിമയുടെ തലസ്ഥാനം

പാരീസ്

ന്യൂയോർക്

ലോസ് ആഞ്ചലസ്‌

വാഷിങ്ടൺ DC

17/50

2018 ലെ മികച്ച സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി പുരസ്കാരം നേടിയത്

ശ്യാമ പ്രസാദ്

ജിത്തു ജോസഫ്

സൗബിൻ ഷാഹിർ

ലിജോ ജോസ് പെല്ലിശ്ശേരി

18/50

ഒരു കച്ചവടക്കാരൻ ഒരു രൂപയ്ക്ക് രണ്ട് പേനകൾ എന്ന നിരക്കിൽ വാങ്ങി നാല് പേനകൾ മൂന്നു രൂപയ്ക്ക് വിറ്റാൽ ലാഭ ശതമാനം എത്ര?

75%

33.33%

125/2%

50%

19/50

കാവേരി നദീജല തർക്കം ഏതൊക്കെ സംസ്ഥാനങ്ങൾ തമ്മിലാണ്

കർണാടക - ആന്ധ്ര പ്രദേശ്

കർണാടക - തമിഴ്നാട്

തമിഴ്നാട് - ആന്ധ്ര പ്രദേശ്

കേരളം - കർണാടക

22/50

IFCI സ്ഥാപിതമായ വർഷം [ industrial finance corporation of india ]

1947

1951

1948

1972

23/50

പ്രഥമ Karanji Lake Festival ആരംഭിച്ചത് എവിടെ ആയിരുന്നു

Mysuru

Srinagar

Bengaluru

No Option Given

25/50

കപാലത്തെ പറ്റിയുള്ള പഠനം

ഫ്രീനോളജി

നെഫ്രോളജി

ഇവയൊന്നുമല്ല

ക്രാനിയോളജി

26/50

ഏതു രാജ്യത്തിന്റെ സഹായത്തോടെയാണ് 1959 ൽ ദുർഗാപ്പൂരിൽ ഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡ് എന്ന ഇരുമ്പുരുക്ക് വ്യവസായമാരംഭിച്ചത്?

ജപ്പാൻ

യുണൈറ്റഡ് കിങ്‌ഡം

ഫ്രാൻസ്

റഷ്യ

27/50

ധനകാര്യ കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന അനുച്ഛേദം

324

323

280

315

28/50

ലോകത്തിലെ ഏറ്റവും കാഠിന്യമേറിയ പ്രകൃതിദത്ത പദാർത്ഥം

വജ്രം

ക്വാർട്ട്സ്

ടൈറ്റാനിയം

ഒപാൽസ്

30/50

സുകുമാർ സെൻ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു

തിരഞ്ഞെടുപ്പ് കമ്മീഷൻ

ആരോഗ്യപരിപാലനം

കൃഷി

സാമ്പത്തിക ശാസ്ത്രം

31/50

അയഡിൻ ലായിനി ഉപയോഗിക്കുന്നത് എന്തിന്റെ സാന്നിധ്യം മനസ്സിലാക്കാനാണ്

ഗ്ലൂക്കോസ്

പ്രോട്ടീൻ

അന്നജം

No Option Given

32/50

പ്രകാശം ഒരു അനുപ്രസ്ഥ തരംഗം ആണെന്നു തെളിയിച്ചത്?

ഹെൻട്രിച് ഹെർട്സ്

ക്രിസ്ത്യൻ ഹൈജൻസ്

ആൽബർട്ട് മെക്കൻസൺ

അഗസ്റ്റിൻ ഫ്രണൽ

33/50

അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ഹോൾ ഓഫ് ഫെയിം നൽകിയ എത്രാമത്തെ താരമാണ് സച്ചിൻ

5

6

7

No Option Given

34/50

താഴെപ്പറയുന്ന ഏത് രാജവംശത്തിലെ ഭരണാധികാരിയാണ് ബിംബിസാരൻ ? -

പല്ലവ വംശം

ശിശുനാഗ വംശം

ഹര്യങ്ക രാജവംശം

No Option Given

35/50

ലോക പോളിയോ ദിനം

ജൂൺ 26

നവംബർ 22

ഡിസംബർ 6

ഒൿടോബർ 24

36/50

വാസ്കോഡഗാമ പോർച്ചുഗീസ് വൈസ്രോയി ആദ്യമായി ഇന്ത്യയിലെത്തിയ വർഷം

1498

1502

1524

1500

37/50

പൂയം കുട്ടിവനം കാണപ്പെടുന്ന ജില്ല ? A) പാലക്കാട് B) ഇടുക്കി C) വയനാട് D) എറണാകുളം

A

B

C

D

38/50

കോമൺവെൽത്ത് സംഘടനയിൽ എത്രാമത്തെ അംഗരാജ്യമായാണ് മാലിദ്വീപ് ചേർന്നത്?

56

52

50

54

39/50

പച്ച + മജന്ത = _________?

നീല

ചുവപ്പ്

വെള്ള

സിയാൻ

40/50

ബ്രിട്ടീഷ് അധിനിവേശത്തിനെതിരായ ഉയർന്നുവന്ന ആദ്യ സംഘടിത കലാപം

ആറ്റിങ്ങൽ കലാപം

കുറിച്ചിയർ കലാപം

അഞ്ചു തെങ്ങു കലാപം

No Option Given

41/50

ഇന്ത്യൻ ബഹിരാകാശ ഗവേഷണ പദ്ധതിയുടെ പിതാവ് (Excellence Academy)

എപിജെ അബ്ദുൽ കലാം

ഡോ. വിക്രം സാരാഭായ്

സതീഷ് ധവാൻ

ഹോമി ബാബ

42/50

ഗാന്ധിജി വൈക്കം സന്ദർശിച്ചത്

1945

1925

1926

1924

44/50

മഹാത്മാഗാന്ധി അധ്യക്ഷനായ 1924 ലെ സമ്മേളനം എവിടെ വെച്ചായിരുന്നു

ത്രിപുരി

ലാഹോർ

ബൽഗാം

No Option Given

45/50

ഇന്ത്യയുടെ പാൽത്തൊട്ടി എന്നറിയപ്പെടുന്ന സംസ്ഥാനം?

ഹരിയാന

ഗുജറാത്ത്

പഞ്ചാബ്

അസം

46/50

ഇൻഡക്ടൻസിന്റെ യൂണിറ്റ്?

ഹെൻട്രി

വോൾട്ട്

ഓം

ഫാരഡ്

47/50

❓️സംസ്ഥാനത്ത് ആദ്യമായി എസ്എസ്എൽസി പരീക്ഷ കമ്പ്യൂട്ടറിൽ എഴുതിയത് ?

ഷുഹൈബ്

അഭിജിത്ത്

ഹാറൂൺ

ഷഹന ഷെറിൻ

48/50

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഇന്ത്യൻ കരസേന ആരംഭിച്ച പദ്ധതി

ഓപ്പറേഷൻ നമസ്തേ

ഓപ്പറേഷൻ വന്ദേഭാരത്

ഓപ്പറേഷൻ ഉഡാൻ

No Option Given

49/50

സിംഹാവലോകനം എന്ന പ്രയോഗം കൊണ്ട് അർത്ഥമാക്കുന്നത് എന്ത് (Kerala PSC Q & A)

ക്രൂരമായ അവലോകനം

സൂക്ഷ്മ നിരീക്ഷണം

ആലസ്യമായി നിരീക്ഷിക്കുക

ആകെക്കൂടി നോക്കുക

50/50
Correct : 0
Wrong : 0

Post a Comment