പദ്യത്തിൽ അക്ഷരങ്ങൾ സംബന്ധിച്ചിരിക്കുന്ന രീതിയാണ്?
ഗീതി
അനുഷ്ടുപ്പ്
ഛന്ദസ്
വൃത്തം
1/50'Highway Man' എന്ന വാക്കിന്‍റെ അര്‍ത്ഥം A) കാല്‍നടക്കാരന്‍ B) അലസമായി നടക്കുന്നവന്‍ C) ഗൗരവമില്ലാത്തവന്‍ D) പിടിച്ചുപറിക്കാരന്‍
A
B
C
D
2/50ദക്ഷിണ കേരളത്തിലെ ഏറ്റവും ചെറിയ നദി
രാമപുരം നദി
അയിരൂർ പുഴ
നെയ്യർ
No Option Given
3/50ഇന്ത്യയിൽ ഗാന്ധിജിയുടെ ആദ്യ സത്യഗ്രഹം
സാന്താളി
അഹമ്മദ് ബാധ്
ചമ്പാരൻ
ബർദോളി
5/50(Q) ഇന്ത്യൻ കായിക രംഗത്തെ സമഗ്രസംഭാവനക്കുള്ള ബിബിസിയുടെ ഈ വർഷത്തെ കായിക പുരസ്കാരം നേടിയത്..?
(C) അഞ്ചു ബേബി ജോർജ്
(A) പി.വി.സിന്ധു
(B) പി.ടി.ഉഷ
(D) സുനിൽ ഛേത്രി
6/50എസ് കെ പൊറ്റക്കാടിനെ ജന്മസ്ഥലം
മിഠായിതെരുവ്
പുതിയം
തിരൂർ
പുതിയാപ്പ
7/50ആസാം റൈഫിൾസ് സ്ഥാപിതമായ വർഷം ?
1837
1835
1839
1845
8/50ലോക്സഭാ ഇലക്ഷൻ വോട്ട് ചെയ്ത ആദ്യത്തെ രാഷ്ട്രപതി
ആർ നാരായണൻ
എപിജെ അബ്ദുൽ കലാം
പ്രതിഭാ പാട്ടിൽ
No Option Given
9/50ബംഗ്ലാദേശിന്റെ ആദ്യ വനിതാ പ്രധാനമന്ത്രി
ബീഗം ഖാലിദാസിയ
ബേനസീർ ഭൂട്ടോ
ഇവരൊന്നുമല്ല
ഷെയ്ഖ് ഹസീന
10/50ജയിക്കാൻ ആഗ്രഹിക്കുന്നവൻ
വിജയി
നനീഷു
ജിഗീഷു
ജയേഷു
11/50മദ്യത്തിന്റെ ഉപയോഗം നിരോധിച്ച ഭരണാധികാരി?
മുഹമ്മദ് ബിൻ തുഗ്ലക്
അലാവുദ്ദീൻ ഖിൽജി
ഗിയാസുദ്ദീൻ തുഗ്ലക്
No Option Given
13/50പാവങ്ങളുടെ താജ്മഹൽ എന്നറിയപ്പെടുന്നത്
ഹുമയൂണിനെ ശവകുടീരം
ബീബി കാ മക്ബറ
ദിവാൻ ഇ ആം
ബുലന്ദ് ദർവാസാ
14/50ലക്ഷദ്വീപിനെ മാലിദ്വീപിലെ വേർതിരിക്കുന്ന സമുദ്രഭാഗം
12° ചാനൽ
8° ചാനൽ
9° ചാനൽ
10° ചാനൽ
15/50ലോക സിനിമയുടെ തലസ്ഥാനം
പാരീസ്
ന്യൂയോർക്
ലോസ് ആഞ്ചലസ്
വാഷിങ്ടൺ DC
17/502018 ലെ മികച്ച സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി പുരസ്കാരം നേടിയത്
ശ്യാമ പ്രസാദ്
ജിത്തു ജോസഫ്
സൗബിൻ ഷാഹിർ
ലിജോ ജോസ് പെല്ലിശ്ശേരി
18/50ഒരു കച്ചവടക്കാരൻ ഒരു രൂപയ്ക്ക് രണ്ട് പേനകൾ എന്ന നിരക്കിൽ വാങ്ങി നാല് പേനകൾ മൂന്നു രൂപയ്ക്ക് വിറ്റാൽ ലാഭ ശതമാനം എത്ര?
75%
33.33%
125/2%
50%
19/50കാവേരി നദീജല തർക്കം ഏതൊക്കെ സംസ്ഥാനങ്ങൾ തമ്മിലാണ്
കർണാടക - ആന്ധ്ര പ്രദേശ്
കർണാടക - തമിഴ്നാട്
തമിഴ്നാട് - ആന്ധ്ര പ്രദേശ്
കേരളം - കർണാടക
22/50IFCI സ്ഥാപിതമായ വർഷം [ industrial finance corporation of india ]
1947
1951
1948
1972
23/50പ്രഥമ Karanji Lake Festival ആരംഭിച്ചത് എവിടെ ആയിരുന്നു
Mysuru
Srinagar
Bengaluru
No Option Given
25/50കപാലത്തെ പറ്റിയുള്ള പഠനം
ഫ്രീനോളജി
നെഫ്രോളജി
ഇവയൊന്നുമല്ല
ക്രാനിയോളജി
26/50ഏതു രാജ്യത്തിന്റെ സഹായത്തോടെയാണ് 1959 ൽ ദുർഗാപ്പൂരിൽ ഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡ് എന്ന ഇരുമ്പുരുക്ക് വ്യവസായമാരംഭിച്ചത്?
ജപ്പാൻ
യുണൈറ്റഡ് കിങ്‌ഡം
ഫ്രാൻസ്
റഷ്യ
27/50ധനകാര്യ കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന അനുച്ഛേദം
324
323
280
315
28/50ലോകത്തിലെ ഏറ്റവും കാഠിന്യമേറിയ പ്രകൃതിദത്ത പദാർത്ഥം
വജ്രം
ക്വാർട്ട്സ്
ടൈറ്റാനിയം
ഒപാൽസ്
30/50സുകുമാർ സെൻ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു
തിരഞ്ഞെടുപ്പ് കമ്മീഷൻ
ആരോഗ്യപരിപാലനം
കൃഷി
സാമ്പത്തിക ശാസ്ത്രം
31/50അയഡിൻ ലായിനി ഉപയോഗിക്കുന്നത് എന്തിന്റെ സാന്നിധ്യം മനസ്സിലാക്കാനാണ്
ഗ്ലൂക്കോസ്
പ്രോട്ടീൻ
അന്നജം
No Option Given
32/50പ്രകാശം ഒരു അനുപ്രസ്ഥ തരംഗം ആണെന്നു തെളിയിച്ചത്?
ഹെൻട്രിച് ഹെർട്സ്
ക്രിസ്ത്യൻ ഹൈജൻസ്
ആൽബർട്ട് മെക്കൻസൺ
അഗസ്റ്റിൻ ഫ്രണൽ
33/50അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ഹോൾ ഓഫ് ഫെയിം നൽകിയ എത്രാമത്തെ താരമാണ് സച്ചിൻ
5
6
7
No Option Given
34/50താഴെപ്പറയുന്ന ഏത് രാജവംശത്തിലെ ഭരണാധികാരിയാണ് ബിംബിസാരൻ ? -
പല്ലവ വംശം
ശിശുനാഗ വംശം
ഹര്യങ്ക രാജവംശം
No Option Given
35/50ലോക പോളിയോ ദിനം
ജൂൺ 26
നവംബർ 22
ഡിസംബർ 6
ഒൿടോബർ 24
36/50വാസ്കോഡഗാമ പോർച്ചുഗീസ് വൈസ്രോയി ആദ്യമായി ഇന്ത്യയിലെത്തിയ വർഷം
1498
1502
1524
1500
37/50പൂയം കുട്ടിവനം കാണപ്പെടുന്ന ജില്ല ? A) പാലക്കാട് B) ഇടുക്കി C) വയനാട് D) എറണാകുളം
A
B
C
D
38/50കോമൺവെൽത്ത് സംഘടനയിൽ എത്രാമത്തെ അംഗരാജ്യമായാണ് മാലിദ്വീപ് ചേർന്നത്?
56
52
50
54
39/50പച്ച + മജന്ത = _________?
നീല
ചുവപ്പ്
വെള്ള
സിയാൻ
40/50ബ്രിട്ടീഷ് അധിനിവേശത്തിനെതിരായ ഉയർന്നുവന്ന ആദ്യ സംഘടിത കലാപം
ആറ്റിങ്ങൽ കലാപം
കുറിച്ചിയർ കലാപം
അഞ്ചു തെങ്ങു കലാപം
No Option Given
41/50ഇന്ത്യൻ ബഹിരാകാശ ഗവേഷണ പദ്ധതിയുടെ പിതാവ് (Excellence Academy)
എപിജെ അബ്ദുൽ കലാം
ഡോ. വിക്രം സാരാഭായ്
സതീഷ് ധവാൻ
ഹോമി ബാബ
42/50ഗാന്ധിജി വൈക്കം സന്ദർശിച്ചത്
1945
1925
1926
1924
44/50മഹാത്മാഗാന്ധി അധ്യക്ഷനായ 1924 ലെ സമ്മേളനം എവിടെ വെച്ചായിരുന്നു
ത്രിപുരി
ലാഹോർ
ബൽഗാം
No Option Given
45/50ഇന്ത്യയുടെ പാൽത്തൊട്ടി എന്നറിയപ്പെടുന്ന സംസ്ഥാനം?
ഹരിയാന
ഗുജറാത്ത്
പഞ്ചാബ്
അസം
46/50ഇൻഡക്ടൻസിന്റെ യൂണിറ്റ്?
ഹെൻട്രി
വോൾട്ട്
ഓം
ഫാരഡ്
47/50❓️സംസ്ഥാനത്ത് ആദ്യമായി എസ്എസ്എൽസി പരീക്ഷ കമ്പ്യൂട്ടറിൽ എഴുതിയത് ?
ഷുഹൈബ്
അഭിജിത്ത്
ഹാറൂൺ
ഷഹന ഷെറിൻ
48/50കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഇന്ത്യൻ കരസേന ആരംഭിച്ച പദ്ധതി
ഓപ്പറേഷൻ നമസ്തേ
ഓപ്പറേഷൻ വന്ദേഭാരത്
ഓപ്പറേഷൻ ഉഡാൻ
No Option Given
49/50സിംഹാവലോകനം എന്ന പ്രയോഗം കൊണ്ട് അർത്ഥമാക്കുന്നത് എന്ത് (Kerala PSC Q & A)
ക്രൂരമായ അവലോകനം
സൂക്ഷ്മ നിരീക്ഷണം
ആലസ്യമായി നിരീക്ഷിക്കുക
ആകെക്കൂടി നോക്കുക
50/50
Post a Comment