Kerala PSC Model Exam | Free Mock Test 20

This exam will help you to get better rank in kereal psc examination.so repeat this exam daily

ഇന്ദിരാ ആവാസ് യോജന (IAY) ആരംഭിച്ചത്?

1986

1984

1985

1987

1/50

മുംബൈ ഭീകരാക്രമണം ആസ്പതമാക്കിയ സിനിമ

താജ്മഹൽ

മുംബൈ ദുഷ്മൻ

കൗ ദേ ഹിരെ

No Option Given

2/50

നൈട്രസ് ഓക്സൈഡ് കണ്ടുപിടിച്ചത്

ജോസഫ് പ്രീസ്റ്റ്ലി

ഏണസ്റ്റ് റൂഥർഫോർഡ്

റോബർട്ട് ബോയിൽ

ലാവോസിയർ

3/50

സമുദ്രങ്ങളിലെ ശീത ജലപ്രവാഹങ്ങളെ നിയന്ത്രിക്കുന്ന കാറ്റ്

വാണിജ്യവാതങ്ങൾ

പശ്ചിമവാതങ്ങൾ

സ്ഥിരവാതങ്ങൾ

No Option Given

5/50

ആയിരത്താണ്ട് -സന്ധി ഏത്

ആദേശ സന്ധി

ദ്വിത്വ സന്ധി

ആഗമ സന്ധി

ലോപ സന്ധി

6/50

ലോക ജനസംഖ്യ 500 കോടി ആയത് ✍️

1972 ജൂലൈ 11

1982 ജൂലൈ 11

1987 ജൂലൈ 11

1948 ജൂലൈ 11

7/50

കേരളത്തിൽ കടൽത്തീരമില്ലാത്ത മറ്റു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടാത്ത ജില്ല

ആലപ്പുഴ

കോട്ടയം

പത്തനംതിട്ട

ഇടുക്കി

9/50

IUPAC യുടെ ആസ്ഥാനം?

വാഷിംഗ്ടൺ

സൂറിച്ച്

ജനീവ

No Option Given

10/50

ബാബറുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത് എവിടെ

ഡൽഹി

ലാഹോർ

കാബൂൾ

ധാക്ക

11/50

രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം നേടിയ ആദ്യ മലയാളി വനിത?

എം ടി വത്സമ്മ

പി ടി ഉഷ

കെ എം ബീനാമോൾ

അഞ്ജു ബോബി ജോർജ്

12/50

ഐസോടോപ്പുകൾ ഉണ്ടാകാൻ കാരണം

പ്രോട്ടോണിന്റെയും ന്യൂട്രോണിന്റെയും എണ്ണത്തിൽ ഉണ്ടാകുന്ന വ്യത്യാസം

ന്യൂട്രോണിന്റെ എണ്ണത്തിൽ ഉണ്ടാകുന്ന വ്യത്യാസം

പ്രോട്ടോണുകളുടെ എണ്ണത്തിൽ ഉണ്ടാകുന്ന വ്യത്യാസം

ഇവയൊന്നും അല്ല

13/50

ഒരു പദാർത്ഥത്തിലെ തന്മാത്രകളുടെ ശരാശരി ഗതികോർജ്ജത്തിന്റെ അളവാണ്?

താപം

ഊഷ്മാവ്

No Option Given

No Option Given

14/50

(Q) താഴെ പറയുന്നവയിൽ ഏത് സംഘടനയുടെ ഡയറക്ടർ ജനറൽ ആണ് Dr Tedros Adhanom...?

(C) UNESCO

(D) UNICEF

(B) IMF

(A) WHO

15/50

കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ്(CNG ) യിലെ പ്രധാന ഘടകം

മീഥെയ്ൻ

ബ്യുട്ടയ്ൻ

പ്രൊപെയിൻ

No Option Given

16/50

പള്ളിവാസൽ പദ്ധതി ഏത് നദിയിലാണ്?

മുതിരമ്പുഴ

ചാലക്കുടിപ്പുഴ

കല്ലടയാർ

പമ്പ

17/50

കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ്

തെക്കുംതല

ഉഴവൂർ

തലയോലപ്പറമ്പ്

No Option Given

20/50

പ്രതിമകളുടെ നഗരം എന്നറിയപ്പെടുന്ന കേരളത്തിലെ ജില്ല?

കോട്ടയം

എറണാകുളം

തിരുവനന്തപുരം

പാലക്കാട്‌

21/50

ഏറ്റവും കൂടുതൽ ATM കൾ പ്രവർത്തിക്കുന്ന സംസ്ഥാനം?

മഹാരാഷ്ട്ര

രാജസ്ഥാൻ

ഉത്തർപ്രദേശ്

No Option Given

22/50

ആദ്യത്തെ കൃത്രിമ നൂൽ :

നൈലോൺ

പോളിത്തീൻ

കോട്ടൺ

റയോൺ

23/50

പ്രായപൂർത്തി വോട്ടവകാശ ത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടനയിലെ വകുപ്പ്

ആർട്ടിക്കിൾ 213

ആർട്ടിക്കിൾ 326

ആർട്ടിക്കിൾ 356

No Option Given

24/50

താഴെപ്പറയുന്നവയിൽ പരോക്ഷ നികുതിയിൽ ഉൾപ്പെടാത്തത്

ആദായ നികുതി

എക്സൈസ് ഡ്യൂട്ടി

വിൽപ്പനനികുതി

കസ്റ്റംസ് നികുതി

26/50

ഇന്ത്യയിൽ ഏറ്റവും കൂടുതൽ മേജർ തുറമുഖങ്ങൾ ഉള്ള സംസ്ഥാനം?

തമിഴ്നാട്

ഗുജറാത്ത്

ആന്ധ്രാ പ്രദേശ്

ഒറീസ്സ

27/50

പഹാരി ഭാഷ സംസാരിക്കുന്ന ഭാഷ

ഹിമാചൽ പ്രദേശ്

സിക്കിം

മണിപ്പൂർ

മിസോറാം

28/50

ഞാനൊരു കുറ്റവാളിയല്ല രാജ്യസ്നേഹി യാണ്

നാനാ സാഹിബ്

ഭഗത് സിംഗ്

സുഭാഷ് ചന്ദ്ര ബോസ്

No Option Given

29/50

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന കെ ജി ബാലകൃഷ്ണൻ ജന്മസ്ഥലം

തലയോലപ്പറമ്പ്

ഉഴവൂർ

ചങ്ങനാശ്ശേരി

കാഞ്ഞിരപ്പള്ളി

30/50

അവന്റെ സാമർത്ഥ്യം ഏവരെയും അതിശയിപ്പിച്ചു സാമർത്ഥ്യം എന്ന പദം ഏതു വിഭാഗത്തിൽപ്പെടുന്നു

കൃത്ത്

നാമം

ക്രിയ

തദ്ധിതം

31/50

യാഥാസ്ഥികർ പുലയൻ അയ്യപ്പൻ എന്ന് വിളിച്ചു കളിയാക്കിയിരുന്നു സാമൂഹിക പരിഷ്കർത്താവ്

സഹോദരൻ അയ്യപ്പൻ

പൊയ്കയിൽ യോഹന്നാൻ

പണ്ഡിറ്റ് കറുപ്പൻ

No Option Given

33/50

ഭൂമിയുടെ ഉപരിതലവും ഉത്ഭവവും അവയ്ക്കുണ്ടാകുന്ന മാറ്റങ്ങളേയും കുറിച്ചുള്ള പഠനം?

ജിയോമോർഫോളജി

ആസ്ട്രോ ജിയോളജി

ജിയോളജി

No Option Given

34/50

ഫ്ലഷ് ടാങ്കിന്റെ പ്രവർത്തന തത്വം?

അവഗഡ്രോ നിയമം

പാസ്കൽ നിയമം

ചാൾസ് നിയമം

No Option Given

36/50

ബഹിരാകാശ പദ്ധതികളെ കുറിച്ച് " ഫ്രം ഫിഷിംഗ് ഹാംലെറ്റ് ടു റെഡ് പ്ലാനറ്റ് " എന്ന പുസ്തകം പുറത്തിറക്കിയതാര് ?

നാസ

ISRO

യൂറോപ്യൻ സ്പേസ് ഏജൻസി

No Option Given

37/50

സ്ലീം രോഗം' എന്നറിയപ്പെടുന്നത് A) കുഷ്ഠം B) ക്ഷയം C) എയ്ഡ്സ് D) ഡെങ്കിപ്പനി

A

B

C

D

38/50

WWW ന്റെ ഉപജ്ഞാതാവ് ആര്

വിന്റ് സർഫ്

ടിം ബെർനെസ്‌ലി

വിക്ക് ഹെസ്റ്റ്

ഡഗ്ളസ് ഏംഗൽ ബർട്ട്

39/50

ഇലക്ട്രിക്കൽ ബൾബിൽ നടക്കുന്ന ഊർജ്ജമാറ്റം

രണ്ടും ശെരിയാണ്

വൈദ്യുതോർജ്ജം താപോർജ്ജം ആകുന്നു

വൈദ്യുതോർജ്ജം പ്രകാശമോർജ്ജം ആകുന്നു

രണ്ടും തെറ്റാണ്

40/50

ഏത് ഹൈക്കോടതിയുടെ അധികാര പരിധിയിലാണ് യാനം ജില്ല

തെലങ്കാന

ആന്ധ്ര പ്രദേശ്

മദ്രാസ്

No Option Given

41/50

ഉത്തര ധ്രുവത്തിൽ എത്തിയ ആദ്യ വ്യക്തി

അജിത് ബജാജ്

റോബർട്ട്‌ പിയറി

റൊണാൾഡ് അമുണ്ട്സെൻ

No Option Given

42/50

ബാരോ മീറ്റർ കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ

റോബർട്ട്

ടോറിസെല്ലി

ഫാരൻഹീറ്റ്

ഗലീലിയോ

43/50

അയ്യങ്കാളിയുടെ ശ്രമഫലമായി ദളിതർക്ക് പഠിക്കുവാനായി തിരുവനന്തപുരത്ത് സ്ഥാപിച്ച ഹോസ്റ്റലിൽ താമസിച്ചു പഠിച്ചു പിൻകാലത്ത് ഇന്ത്യൻ രാഷ്ട്രപതി ആയത്

രാം നാഥ് കോവിന്ദ്

എ പി ജെ അബ്ദുൽ കലാം

വി വി ഗിരി

കെ ആർ നാരായണൻ

44/50

സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യവേതനം നടപ്പിലാക്കി കൊണ്ട് നിയമം പാസാക്കിയ ആദ്യ രാജ്യം (Excellence Academy)

ഐസ് ലന്റ്

ഫിൻലാന്റ്

അയർലൻഡ്

നെതർലാൻഡ്

45/50

പാർലമെന്റിലെ ഏത് സമിതിയാണ് 'പോസ്റ്റുമോർട്ടം സമിതി' എന്നറിയപ്പെടുന്നത്?

എസ്റ്റിമേറ്റ് കമ്മിറ്റി

റൂൾസ് കമ്മിറ്റി

പബ്ലിക് അണ്ടർടേക്കിംഗ് കമ്മിറ്റി

പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റി

46/50

Modifier keys എന്ന് പറയുന്നത് ഏതു keys നെ ആണ്

Delete

Ctrl and shift

Enter

Esc

47/50

ഏറ്റവും കുറച്ചു കാലം റിസർവ് ബാങ്ക് ഗവർണർ പദവി വഹിച്ചത് ആര്?

എസ് വെങ്കിട്ടരാമൻ

അമിതാവ് ഘോഷ്

മൻമോഹൻ സിംഗ്

പിസി ഭട്ടാചാര്യ

48/50

താഴെ തന്നിരിക്കുന്നവയിൽ നിന്നും ഗ്ലാസ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന പദാർത്ഥം ഏത്

സിലിക്ക

ബേക്കലൈറ്റ്

സിമന്റ്

പോളിത്തീൻ

49/50

ഏത് മലയാള നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയാണ് 'ദ ടെയിൽസ് ഓഫ് അതിരാണിപ്പാടം'?

ഒരു തെരുവിന്റെ കഥ

അസുരവിത്ത്

നാലുകെട്ട്

ഒരു ദേശത്തിന്റെ കഥ

50/50
Correct : 0
Wrong : 0

Post a Comment