ഇന്ദിരാ ആവാസ് യോജന (IAY) ആരംഭിച്ചത്?
1986
1984
1985
1987
1/50മുംബൈ ഭീകരാക്രമണം ആസ്പതമാക്കിയ സിനിമ
താജ്മഹൽ
മുംബൈ ദുഷ്മൻ
കൗ ദേ ഹിരെ
No Option Given
2/50നൈട്രസ് ഓക്സൈഡ് കണ്ടുപിടിച്ചത്
ജോസഫ് പ്രീസ്റ്റ്ലി
ഏണസ്റ്റ് റൂഥർഫോർഡ്
റോബർട്ട് ബോയിൽ
ലാവോസിയർ
3/50സമുദ്രങ്ങളിലെ ശീത ജലപ്രവാഹങ്ങളെ നിയന്ത്രിക്കുന്ന കാറ്റ്
വാണിജ്യവാതങ്ങൾ
പശ്ചിമവാതങ്ങൾ
സ്ഥിരവാതങ്ങൾ
No Option Given
5/50ആയിരത്താണ്ട് -സന്ധി ഏത്
ആദേശ സന്ധി
ദ്വിത്വ സന്ധി
ആഗമ സന്ധി
ലോപ സന്ധി
6/50ലോക ജനസംഖ്യ 500 കോടി ആയത് ✍️
1972 ജൂലൈ 11
1982 ജൂലൈ 11
1987 ജൂലൈ 11
1948 ജൂലൈ 11
7/50കേരളത്തിൽ കടൽത്തീരമില്ലാത്ത മറ്റു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടാത്ത ജില്ല
ആലപ്പുഴ
കോട്ടയം
പത്തനംതിട്ട
ഇടുക്കി
9/50IUPAC യുടെ ആസ്ഥാനം?
വാഷിംഗ്ടൺ
സൂറിച്ച്
ജനീവ
No Option Given
10/50ബാബറുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത് എവിടെ
ഡൽഹി
ലാഹോർ
കാബൂൾ
ധാക്ക
11/50രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം നേടിയ ആദ്യ മലയാളി വനിത?
എം ടി വത്സമ്മ
പി ടി ഉഷ
കെ എം ബീനാമോൾ
അഞ്ജു ബോബി ജോർജ്
12/50ഐസോടോപ്പുകൾ ഉണ്ടാകാൻ കാരണം
പ്രോട്ടോണിന്റെയും ന്യൂട്രോണിന്റെയും എണ്ണത്തിൽ ഉണ്ടാകുന്ന വ്യത്യാസം
ന്യൂട്രോണിന്റെ എണ്ണത്തിൽ ഉണ്ടാകുന്ന വ്യത്യാസം
പ്രോട്ടോണുകളുടെ എണ്ണത്തിൽ ഉണ്ടാകുന്ന വ്യത്യാസം
ഇവയൊന്നും അല്ല
13/50ഒരു പദാർത്ഥത്തിലെ തന്മാത്രകളുടെ ശരാശരി ഗതികോർജ്ജത്തിന്റെ അളവാണ്?
താപം
ഊഷ്മാവ്
No Option Given
No Option Given
14/50(Q) താഴെ പറയുന്നവയിൽ ഏത് സംഘടനയുടെ ഡയറക്ടർ ജനറൽ ആണ് Dr Tedros Adhanom...?
(C) UNESCO
(D) UNICEF
(B) IMF
(A) WHO
15/50കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ്(CNG ) യിലെ പ്രധാന ഘടകം
മീഥെയ്ൻ
ബ്യുട്ടയ്ൻ
പ്രൊപെയിൻ
No Option Given
16/50പള്ളിവാസൽ പദ്ധതി ഏത് നദിയിലാണ്?
മുതിരമ്പുഴ
ചാലക്കുടിപ്പുഴ
കല്ലടയാർ
പമ്പ
17/50കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ്
തെക്കുംതല
ഉഴവൂർ
തലയോലപ്പറമ്പ്
No Option Given
20/50പ്രതിമകളുടെ നഗരം എന്നറിയപ്പെടുന്ന കേരളത്തിലെ ജില്ല?
കോട്ടയം
എറണാകുളം
തിരുവനന്തപുരം
പാലക്കാട്
21/50ഏറ്റവും കൂടുതൽ ATM കൾ പ്രവർത്തിക്കുന്ന സംസ്ഥാനം?
മഹാരാഷ്ട്ര
രാജസ്ഥാൻ
ഉത്തർപ്രദേശ്
No Option Given
22/50ആദ്യത്തെ കൃത്രിമ നൂൽ :
നൈലോൺ
പോളിത്തീൻ
കോട്ടൺ
റയോൺ
23/50പ്രായപൂർത്തി വോട്ടവകാശ ത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടനയിലെ വകുപ്പ്
ആർട്ടിക്കിൾ 213
ആർട്ടിക്കിൾ 326
ആർട്ടിക്കിൾ 356
No Option Given
24/50താഴെപ്പറയുന്നവയിൽ പരോക്ഷ നികുതിയിൽ ഉൾപ്പെടാത്തത്
ആദായ നികുതി
എക്സൈസ് ഡ്യൂട്ടി
വിൽപ്പനനികുതി
കസ്റ്റംസ് നികുതി
26/50ഇന്ത്യയിൽ ഏറ്റവും കൂടുതൽ മേജർ തുറമുഖങ്ങൾ ഉള്ള സംസ്ഥാനം?
തമിഴ്നാട്
ഗുജറാത്ത്
ആന്ധ്രാ പ്രദേശ്
ഒറീസ്സ
27/50പഹാരി ഭാഷ സംസാരിക്കുന്ന ഭാഷ
ഹിമാചൽ പ്രദേശ്
സിക്കിം
മണിപ്പൂർ
മിസോറാം
28/50ഞാനൊരു കുറ്റവാളിയല്ല രാജ്യസ്നേഹി യാണ്
നാനാ സാഹിബ്
ഭഗത് സിംഗ്
സുഭാഷ് ചന്ദ്ര ബോസ്
No Option Given
29/50സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന കെ ജി ബാലകൃഷ്ണൻ ജന്മസ്ഥലം
തലയോലപ്പറമ്പ്
ഉഴവൂർ
ചങ്ങനാശ്ശേരി
കാഞ്ഞിരപ്പള്ളി
30/50അവന്റെ സാമർത്ഥ്യം ഏവരെയും അതിശയിപ്പിച്ചു സാമർത്ഥ്യം എന്ന പദം ഏതു വിഭാഗത്തിൽപ്പെടുന്നു
കൃത്ത്
നാമം
ക്രിയ
തദ്ധിതം
31/50യാഥാസ്ഥികർ പുലയൻ അയ്യപ്പൻ എന്ന് വിളിച്ചു കളിയാക്കിയിരുന്നു സാമൂഹിക പരിഷ്കർത്താവ്
സഹോദരൻ അയ്യപ്പൻ
പൊയ്കയിൽ യോഹന്നാൻ
പണ്ഡിറ്റ് കറുപ്പൻ
No Option Given
33/50ഭൂമിയുടെ ഉപരിതലവും ഉത്ഭവവും അവയ്ക്കുണ്ടാകുന്ന മാറ്റങ്ങളേയും കുറിച്ചുള്ള പഠനം?
ജിയോമോർഫോളജി
ആസ്ട്രോ ജിയോളജി
ജിയോളജി
No Option Given
34/50ഫ്ലഷ് ടാങ്കിന്റെ പ്രവർത്തന തത്വം?
അവഗഡ്രോ നിയമം
പാസ്കൽ നിയമം
ചാൾസ് നിയമം
No Option Given
36/50ബഹിരാകാശ പദ്ധതികളെ കുറിച്ച് " ഫ്രം ഫിഷിംഗ് ഹാംലെറ്റ് ടു റെഡ് പ്ലാനറ്റ് " എന്ന പുസ്തകം പുറത്തിറക്കിയതാര് ?
നാസ
ISRO
യൂറോപ്യൻ സ്പേസ് ഏജൻസി
No Option Given
37/50സ്ലീം രോഗം' എന്നറിയപ്പെടുന്നത് A) കുഷ്ഠം B) ക്ഷയം C) എയ്ഡ്സ് D) ഡെങ്കിപ്പനി
A
B
C
D
38/50WWW ന്റെ ഉപജ്ഞാതാവ് ആര്
വിന്റ് സർഫ്
ടിം ബെർനെസ്‌ലി
വിക്ക് ഹെസ്റ്റ്
ഡഗ്ളസ് ഏംഗൽ ബർട്ട്
39/50ഇലക്ട്രിക്കൽ ബൾബിൽ നടക്കുന്ന ഊർജ്ജമാറ്റം
രണ്ടും ശെരിയാണ്
വൈദ്യുതോർജ്ജം താപോർജ്ജം ആകുന്നു
വൈദ്യുതോർജ്ജം പ്രകാശമോർജ്ജം ആകുന്നു
രണ്ടും തെറ്റാണ്
40/50ഏത് ഹൈക്കോടതിയുടെ അധികാര പരിധിയിലാണ് യാനം ജില്ല
തെലങ്കാന
ആന്ധ്ര പ്രദേശ്
മദ്രാസ്
No Option Given
41/50ഉത്തര ധ്രുവത്തിൽ എത്തിയ ആദ്യ വ്യക്തി
അജിത് ബജാജ്
റോബർട്ട് പിയറി
റൊണാൾഡ് അമുണ്ട്സെൻ
No Option Given
42/50ബാരോ മീറ്റർ കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ
റോബർട്ട്
ടോറിസെല്ലി
ഫാരൻഹീറ്റ്
ഗലീലിയോ
43/50അയ്യങ്കാളിയുടെ ശ്രമഫലമായി ദളിതർക്ക് പഠിക്കുവാനായി തിരുവനന്തപുരത്ത് സ്ഥാപിച്ച ഹോസ്റ്റലിൽ താമസിച്ചു പഠിച്ചു പിൻകാലത്ത് ഇന്ത്യൻ രാഷ്ട്രപതി ആയത്
രാം നാഥ് കോവിന്ദ്
എ പി ജെ അബ്ദുൽ കലാം
വി വി ഗിരി
കെ ആർ നാരായണൻ
44/50സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യവേതനം നടപ്പിലാക്കി കൊണ്ട് നിയമം പാസാക്കിയ ആദ്യ രാജ്യം (Excellence Academy)
ഐസ് ലന്റ്
ഫിൻലാന്റ്
അയർലൻഡ്
നെതർലാൻഡ്
45/50പാർലമെന്റിലെ ഏത് സമിതിയാണ് 'പോസ്റ്റുമോർട്ടം സമിതി' എന്നറിയപ്പെടുന്നത്?
എസ്റ്റിമേറ്റ് കമ്മിറ്റി
റൂൾസ് കമ്മിറ്റി
പബ്ലിക് അണ്ടർടേക്കിംഗ് കമ്മിറ്റി
പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റി
46/50Modifier keys എന്ന് പറയുന്നത് ഏതു keys നെ ആണ്
Delete
Ctrl and shift
Enter
Esc
47/50ഏറ്റവും കുറച്ചു കാലം റിസർവ് ബാങ്ക് ഗവർണർ പദവി വഹിച്ചത് ആര്?
എസ് വെങ്കിട്ടരാമൻ
അമിതാവ് ഘോഷ്
മൻമോഹൻ സിംഗ്
പിസി ഭട്ടാചാര്യ
48/50താഴെ തന്നിരിക്കുന്നവയിൽ നിന്നും ഗ്ലാസ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന പദാർത്ഥം ഏത്
സിലിക്ക
ബേക്കലൈറ്റ്
സിമന്റ്
പോളിത്തീൻ
49/50ഏത് മലയാള നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയാണ് 'ദ ടെയിൽസ് ഓഫ് അതിരാണിപ്പാടം'?
ഒരു തെരുവിന്റെ കഥ
അസുരവിത്ത്
നാലുകെട്ട്
ഒരു ദേശത്തിന്റെ കഥ
50/50
Post a Comment