ജീവകങ്ങൾ | ജീവശാസ്ത്രം പ്രധാന ചോദ്യങ്ങൾ
- കൊഴുപ്പിൽ ലയിക്കുന്ന ജീവകങ്ങൾ - A ,D ,E ,K
- ജലത്തിൽ ലയിക്കുന്ന ജീവകങ്ങൾ - B,C
- പാലിൽ സുലഭമായിട്ടുള്ള ജീവകം - ജീവകം A
- ജീവകം എന്ന പദം നാമകരണം ചെയ്തത് - കാസിമാർ ഫങ്ക്
- co - enzym എന്നറിയപ്പെടുന്ന ആഹാരഘടകം - ജീവകം
- പ്രൊ വൈറ്മിൻ A എന്നറിയപ്പെടുന്ന വര്‍ണവസ്തു - ബീറ്റാ കരോട്ടിൻ
- തവിടിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ജീവകം - ജീവകം B1
- പാലിനു നേരിയ മഞ്ഞ നിറം നൽകുന്ന ഘടകം - റൈബോഫ്ലാവിൻ
- കോബാൾട് അടങ്ങിയിരിക്കുന്ന ജീവകം - ജീവകം B12
- മൂത്രത്തിലൂടെ വിസര്‍ജിക്കപ്പെടുന്ന ജീവകം - ജീവകം C
- രോഗപ്രതിരോധശക്തിക്ക് ആവിശ്യമായ ജീവകം - ജീവകം C
ജീവകങ്ങളും രാസനാമങ്ങളും
- ജീവകം A - റെറ്റിനോൾ
- ജീവകം B1 - തയാമിൻ
- ജീവകം B2 - റിയബോഫ്ളാവിന്
- ജീവകം B3 - നിയാസിൻ
- ജീവകം B5 - പാന്റോതെനിക് ആസിഡ്
- ജീവകം B6 - പിരിഡ്ഓക്സിന്
- ജീവകം B7 - ബയോട്ടിൻ
- ജീവകം B9 - ഫോളിക് ആസിഡ്
- ജീവകം B12 - സയനോ കോബലമിൻ
- ജീവകം C - അസ്കോര്‍ബിക് ആസിഡ്
- ജീവകം D - കാൽസിഫെറോൾ
- ജീവകം E - ടക്കോഫെറോൾ
- ജീവകം K - ഫിലോക്വിനോൻ
Also Check
Post a Comment