1. കേരളത്തിലെ പതിമൂന്നാമത്തെ ജില്ലയായ പത്തനംതിട്ട സ്ഥാപിതമായ വർഷം. ..?
1982 നവംബർ 1
2. ജനസാന്ദ്രത.. 453 ചതുരശ്ര കിലോമീറ്റർ
3. മുനിസിപ്പാലിറ്റി…. 4
4. താലൂക്ക്… 6
5. ബ്ലോക്ക് പഞ്ചായത്ത്…. 8
6. ഗ്രാമപഞ്ചായത്ത്… 53
7. നിയമസഭാമണ്ഡലം…. 5
8. ലോക്സഭാ മണ്ഡലം….. ഒന്ന് (പത്തനംതിട്ട)
9. പത്തനംതിട്ട ജില്ലയുടെ രൂപീകരണത്തിന് മുൻകൈ എടുത്ത വ്യക്തി…?
കെ കെ നായർ
10. പത്തനംതിട്ട ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷൻ…?
തിരുവല്ല
11. പത്തനംതിട്ട ജില്ലയുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം…?
തമിഴ്നാട്
12. തെക്കൻ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജില്ല…?
പത്തനംതിട്ട
13. മൂഴിയാർ ഡാം സ്ഥിതി ചെയ്യുന്ന ജില്ല..?
പത്തനംതിട്ട
14. കക്കാട് പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല.?
പത്തനംതിട്ട
15. തീർത്ഥാടന ടൂറിസത്തിന്റെ ആസ്ഥാനം എന്നറിയപ്പെടുന്നത്…?
പത്തനംതിട്ട
16. പാർത്ഥസാരഥി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്…?
ആറന്മുള (പത്തനംതിട്ട)
17. ജലത്തിലെ പൂരം എന്നറിയപ്പെടുന്ന ത്…?
ആറന്മുള വള്ളംകളി
18. ഉത്രട്ടാതി വള്ളംകളി (ആറന്മുള വള്ളംകളി) നടക്കുന്ന നദി…?
പമ്പ
19. നീളത്തിൽ മൂന്നാം സ്ഥാനത്തുള്ള നദി…?
പമ്പ( 176 km)
20. പത്തനംതിട്ട ജില്ലയിലെ ജലവൈദ്യുത പദ്ധതി…?
ശബരിഗിരി
21. ശബരിഗിരി പദ്ധതി സ്ഥിതിചെയ്യുന്ന നദി…?
പത്തനംതിട്ട
22. മധ്യതിരുവിതാംകൂറിലെ ജീവനാഡി എന്നറിയപ്പെടുന്ന നദി…?
പമ്പ
23. എഡി 52 സെന്റ് തോമസ് എന്നാൽ നിർമ്മിക്കപ്പെട്ടു എന്ന് വിശ്വസിക്കുന്ന നിരണം പള്ളി സ്ഥിതി ചെയ്യുന്നത്…?
പത്തനംതിട്ട
24. കേരളത്തിലെ താറാവ് വളർത്തൽ കേന്ദ്രം…?
നിരണം
25. നിരണം കവികളുടെ ജന്മദേശം…?
പത്തനംതിട്ട
26. നിരണം കവികൾ….?
മാധവപ്പണിക്കർ, ശങ്കരപ്പണിക്കർ, രാമപ്പണിക്കർ
27. ഇന്ത്യയിൽ സീറോ ജനസംഖ്യ വളർച്ച നിരക്ക് കൈവരിച്ച ആദ്യ ജില്ല…?
പത്തനംതിട്ട
28. ജനസംഖ്യാ വർദ്ധന നിരക്ക് ഏറ്റവും കുറഞ്ഞ ജില്ല…?
പത്തനംതിട്ട
29. കേരളത്തിൽ ഏറ്റവും കൂടുതൽ റിസർവ് വനമുള്ള ജില്ല…?
പത്തനംതിട്ട
30. കേരളത്തിൽ സാക്ഷരത നിരക്ക് ഏറ്റവും കൂടുതൽ ഉള്ള ജില്ല…?
പത്തനംതിട്ട
31. പത്തനംതിട്ടയിലെ പ്രസിദ്ധമായ വെള്ളച്ചാട്ടം…?
പെരുന്തേനരുവി
32. മാരാമൺ കൺവെൻഷൻ നടക്കുന്ന ജില്ല…?
പത്തനംതിട്ട
33. ഏതു നദി തീരത്താണ് മാരാമൺ കൺവെൻഷൻ നടക്കുന്നത്…?
പമ്പ
34. ഏഷ്യയിലെ ഏറ്റവും വലിയ (ലോകത്തിലെ രണ്ടാമത്തെ) ക്രൈസ്തവ സമ്മേളനം…?
മാരാമൺ കൺവെൻഷൻ
35. മാരാമൺ കൺവൻഷൻ നടക്കുന്നത്…?
ഫെബ്രുവരി
36. മാരാമൺ കൺവെൻഷൻ സംഘടിപ്പിക്കുന്നത്….?
മാർത്തോമാ ചർച്ച്
37. മാരാമൺ കൺവെൻഷൻ ആദ്യമായി നടന്ന വർഷം…?
1895
38. കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുമത സമ്മേളനം നടക്കുന്ന സ്ഥലം…?
ചെറുകോൽപ്പുഴ
39. ചെറുകോൽപ്പുഴ ഹിന്ദുമത സമ്മേളനം നടക്കുന്നത് ഏത് നദീതീരത്താണ്…?
പമ്പ
40. ആറന്മുള കണ്ണാടി നിർമ്മിച്ചിരിക്കുന്നത്
ലോഹക്കൂട്ട് ഉപയോഗിച്ച്
41. വാസ്തുവിദ്യാഗുരുകുലം സ്ഥിതി ചെയ്യുന്നത്…,?
ആറന്മുള
42. പടയണിക്ക് പ്രസിദ്ധമായ കടമ്മനിട്ട ദേവി ക്ഷേത്രം സ്ഥിതിചെയ്യുന്നത്…?
പത്തനംതിട്ട
43. ഓർമ്മപ്പെരുന്നാൾ നടക്കുന്ന പത്തനംതിട്ട ജില്ലയിലെ ക്രിസ്തീയ ദേവാലയം…?
മാർ ഗ്രിഗോറിയസ് ദേവാലയം
44. പത്തനംതിട്ട ജില്ലയുടെ ആസ്ഥാനം ഏത് നദീതീരത്താണ്….?
അച്ചൻകോവിലാർ
45. ദക്ഷിണ കുംഭമേള എന്നറിയപ്പെടുന്നത്…?
ശബരിമല മകരവിളക്ക്
46. ഇന്ത്യയിൽ സീസണൽ വരുമാനം ഏറ്റവും കൂടുതൽ ഉള്ള ക്ഷേത്രം….?
ശബരിമല
47. ശബരിമല സ്ഥിതി ചെയ്യുന്ന താലൂക്ക്…?
റാന്നി
48. കേരളത്തിലെ ഏറ്റവും വിസ്തൃതി കൂടിയ വനം ഡിവിഷൻ…?
റാന്നി
49. വേലുത്തമ്പി ദളവയുടെ അന്ത്യം കൊണ്ട് ചരിത്രപ്രസിദ്ധമായ സ്ഥലം…?
മണ്ണടി( പത്തനംതിട്ട
50. ദക്ഷിണ ഭഗീരഥി എന്നറിയപ്പെടുന്ന നദി…?
പമ്പ
51. ബാരിസ് എന്നറിയപ്പെടുന്ന നദി…?
പമ്പ
52. സരസകവി മൂലൂർ പത്മനാഭപ്പണിക്കരുടെ സ്മാരകം സ്ഥിതിചെയ്യുന്നത്…?
ഇലവുംതിട്ട
53. ചെങ്ങറ ഭൂസമരം നടന്ന ജില്ല…?
പത്തനംതിട്ട
54. മണിയാർ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്…?
പത്തനംതിട്ട
55. പത്തനംതിട്ട ജില്ലയിലെ ഏക ഹിൽസ്റ്റേഷൻ…?
ചരൽക്കുന്ന്
56. കേരളത്തിലെ ഏക പക്ഷി രോഗ നിർണയ ലാബ്…?
മഞ്ചാടി
57. മധ്യതിരുവിതാംകൂറിലെ ജീവരേഖ എന്നറിയപ്പെടുന്ന റോഡ്…?
ടി കെ റോഡ്( തിരുവല്ല- കുമ്പഴ റോഡ്)
58. വർഷം മുഴുവൻ പൂത്തു നിൽക്കുന്ന കണിക്കൊന്ന ഉള്ള പത്തനംതിട്ടയിലെ പുരാതന ക്ഷേത്രം…?
ആനിക്കാട്ടിലമ്മ ക്ഷേത്രം
59. ആനക്കൂട് സ്ഥിതി ചെയ്യുന്ന സ്ഥലം…?
കോന്നി
60. കോന്നി ആനക്കൂട് സ്ഥാപിതമായത്…?
1942
61. കോന്നി ആനക്കൂട് നിർമ്മിക്കുന്നതിനായി ഉപയോഗിച്ച് മരം..?
കമ്പകം
62. കോന്നി ആനത്താവളത്തിലെ കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകം…
ഐതിഹ്യമാല
63. പോർച്ചുഗലിനെ ഭാരതത്തിന്റെ സമ്മാനമായി കോന്നി ആനക്കൂട്ടിൽ നിന്ന് നൽകിയ ആന…?
സംയുക്ത
64. ഗവി ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കുന്ന ജില്ല…?
പത്തനംതിട്ട
65. ആനയുടെ മുഴുവൻ അസ്ഥിയും (288 എണ്ണം ) പ്രദർശിപ്പിച്ചിരിക്കുന്ന കേരളത്തിലെ ഏക മ്യൂസിയം..?
ഗവി മ്യൂസിയം (കോന്നി)
66. കരിമ്പ് ഗവേഷണ കേന്ദ്രത്തിലെ ആസ്ഥാനം…?
തിരുവല്ല
67. ട്രാവൻകൂർ ഷുഗർ ആൻഡ് കെമിക്കൽസ്…?
തിരുവല്ല
68. മന്നം ഷുഗർ മിൽ ന്റെ ആസ്ഥാനം..,?
പന്തളം
69. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോക്‌ലോർ ആൻഡ് ഫോക്ക് ആർട്സ് ന്റെ ആസ്ഥാനം…?
മണ്ണടി
70. മഹാത്മാ ഖാദി ആശ്രമം സ്ഥിതി ചെയ്യുന്നത്..?
ഇലന്തൂർ പത്തനംതിട്ട
71. മഹാത്മാഗാന്ധിയുടെ നിർദ്ദേശമനുസരിച്ച് മഹാത്മാ ഗാദി ആശ്രമം സ്ഥാപിച്ചത്…?
ടി പി ഗോപാലപിള്ള 1941
72. ഖാദി തുണിത്തരങ്ങളുടെ വിപണനത്തിന് ടീ ഗോപാലപിള്ള രൂപീകരിച്ച പദ്ധതി…?
ഒരു പൈസ നിക്ഷേപം
73. ചിലന്തി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്…?
കൊടുമൺ
74. ആശ്ചര്യചൂഡാമണി രചിച്ച ശക്തിഭദ്രൻ ജന്മസ്ഥലം..?
കൊടുമൺ
75. ഗുരു നിത്യചൈതന്യയതിയുടെ ജന്മസ്ഥലം…?
വാകയാർ
Post a Comment