1. സ്ഥാപിതമായ വർഷം – 1957 ജനവരി 1
2. ജനസാന്ദ്രത – 627 ച. കീ. മീ
3. മുനിസിപ്പാലിറ്റി – 7
4. താലൂക്ക് – 6
5. ബ്ലോക്ക് പഞ്ചായത്ത് - 13
6. ഗ്രാമപഞ്ചായത്ത് – 88
7. നിയമസഭാ മണ്ഡലം – 12
8. ലോൽസഭാ മണ്ഡലം – 2 ( പാലക്കാട്, ആലത്തൂർ )
9. സംഘകാലത്ത് ‘ പോറൈനാട്’ എന്നറിയപ്പെടുന്നത്
10. പാലക്കാട്
11. കേരളത്തിലെ ഏറ്റവും വലിയ ജില്ല…?
12. പാലക്കാട്
13. പാലക്കാടിന് ഏറ്റവും വലിയ ജില്ല എന്ന പദവി ലഭിച്ച വർഷം…?
14. 2006
15. കേരളത്തിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന ജില്ല..?
a. പാലക്കാട്
16. ഏറ്റവും കൂടുതൽ പട്ടികജാതിക്കാർ ഉള്ള ജില്ല..?
a. പാലക്കാട്
17. കരിമ്പനകളുടെ നാട് എന്നറിയപ്പെടുന്നത്…?
a. പാലക്കാട്
18. കേരളത്തിലെ ആദ്യ റെയിൽവേ ഡിവിഷൻ…?
a. പാലക്കാട്
19. പാലക്കാട് റെയിൽവേ ഡിവിഷനിലെ പഴയ പേര്…?
a. ഒലവക്കോട്
20. കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ…?
a. ഷോർണൂർ
21. ഏറ്റവും കൂടുതൽ നെല്ല് ഉല്പാദിപ്പിക്കുന്ന ജില്ല…?
a. പാലക്കാട്
22. കേരളത്തിൽ ചുണ്ണാമ്പ് കല്ല് നിക്ഷേപം ധാരാളം ഉള്ള ജില്ല…?
a. പാലക്കാട്
23. കേരളത്തിൽ ഏറ്റവും കൂടുതൽ നിലക്കടല ഉത്പാദിപ്പിക്കുന്ന ജില്ല…?
a. പാലക്കാട്
24. കേരളത്തിൽ പരുത്തി ഉല്പാദിപ്പിക്കുന്ന ഏക ജില്ല…?
a. പാലക്കാട്
25. ഏറ്റവും കൂടുതൽ കരിമ്പ് ഉൽപാദിപ്പിക്കുന്ന ജില്ല…?
a. പാലക്കാട്
26. റെയിൽവേ കോച്ച് ഫാക്ടറി സ്ഥാപിക്കുന്ന കേരളത്തിലെ സ്ഥലം…?
a. കഞ്ചിക്കോട്
27. പറമ്പിക്കുളം ആളിയാർ പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല…?
a. പാലക്കാട്
കേരളത്തിന്റെ മിനി ഊട്ടി
28. കേരളത്തിന്റെ ഊട്ടി – റാണിപുരം (കാസർഗോഡ്)
29. കേരളത്തിലെ മിനി ഊട്ടി – അരിമ്പ്ര മല ( മലപ്പുറം )
30. പാവങ്ങളുടെ ഊട്ടി – ( പാലക്കാട്)
31. മലപ്പുറത്തെ ഊട്ടി – ( കൊടികുത്തിമല )
മലമ്പുഴ
32. കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ട്…?
a. മലമ്പുഴ
33. മലമ്പുഴ അണക്കെട്ട് സ്ഥിതി ചെയ്യുന്ന നദി…?
a. ഭാരതപ്പുഴ
34. കേരളത്തിന്റെ വൃന്ദാവനം എന്നറിയപ്പെടുന്നത്…?
a. മലമ്പുഴ
35. കേരളത്തിലെ ആദ്യ അബുക്ക ഗാർഡൻ സ്ഥാപിതമായത്…?
a. മലമ്പുഴ
36. മലമ്പുഴ റോക്ക് ഗാർഡൻ ശില്പി…?
a. നക്ക് ചന്തു
37. മലമ്പുഴയിലെ യക്ഷി എന്ന പ്രസിദ്ധ ശിൽപം നിർമിച്ചത്…?
a. കാനായി കുഞ്ഞിരാമൻ
38. കേരളത്തിലെ ഏറ്റവും വലിയ ചുരം…?
a. പാലക്കാട് ചുരം
39. കേരളത്തിലേക്കുള്ള കവാടം എന്നറിയപ്പെടുന്ന ചുരം..?
a. പാലക്കാട് ചുരം
40. ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ജന്മസ്ഥലം…?
a. പാലക്കാട്
41. ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സ്മാരകം സ്ഥിതി ചെയ്യുന്നത്..?
a. കോട്ടായി
42. തുഞ്ചത്തെഴുത്തച്ഛൻ അവസാനകാലം കഴിച്ചുകൂട്ടിയ ഗുരുമഠം സ്ഥിതി ചെയ്യുന്നത്…?
a. പാലക്കാട്( ശോകനാശിനി പുഴയുടെ തീരത്ത)
43. പ്രശസ്തമായ കൽപ്പാത്തി രഥോത്സവം നടക്കുന്ന ജില്ല….?
a. പാലക്കാട്
44. കൽപ്പാത്തി രഥോത്സവം നടക്കുന്ന ക്ഷേത്രം….?
a. കൽപ്പാത്തി വിശ്വനാഥ ക്ഷേത്രം
45. എം ടി വാസുദേവൻ നായരുടെ ജന്മസ്ഥലം
a. കൂടല്ലൂർ
46. കുഞ്ചൻ നമ്പ്യാർ ജനിച്ചത്…?
a. കലക്കത്ത് ഭവനം, കിള്ളിക്കുറിശ്ശിമംഗലം
47. കുഞ്ചൻ നമ്പ്യാർ സ്മാരകം സ്ഥിതിചെയ്യുന്നത്…?
a. കിള്ളിക്കുറിശ്ശിമംഗലം, ഭാരതപ്പുഴയുടെ തീരത്ത്
48. കിള്ളിക്കുറിശ്ശിമംഗലം സ്ഥിതി ചെയ്യുന്ന പഞ്ചായത്ത്…?
a. ലക്കിടി പേരൂർ
49. പാലക്കാട് ജില്ലയിലെ അനുഷ്ഠാനകല
a. കണ്യാർകള
50. പാലക്കാടൻ ഗ്രാമങ്ങളുടെ തനത് ആഘോഷം…?
a. കാളപൂട്ട്
51. പാലക്കാട് ജില്ലയിലെ ഏറ്റവും വലിയ നദി….?
a. ഭാരതപ്പുഴ
52. അട്ടപ്പാടിയിലൂടെ ഒഴുകുന്ന നദി…?
a. ശിരുവാണി
53. കോയമ്പത്തൂർ പട്ടണത്തിലേക്ക് ജലം വിതരണം നടത്തുന്ന കേരളത്തിലെ അണക്കെട്ട്…?
a. ശിരുവാണി
54. ജനപങ്കാളിത്തത്തോടെ നിർമിച്ച കേരളത്തിലെ ആദ്യ മിനി ജലവൈദ്യുത പദ്ധതി…?
a. മീൻവല്ലം പദ്ധതി - തൂതപ്പുഴ
55. മീൻവല്ലം പ്രോജക്ട് സ്ഥിതി ചെയ്യുന്ന ജില്ല...?
a. പാലക്കാട്
56. ഏറ്റവും കൂടുതൽ ജലം ഉൾക്കൊള്ളുന്ന ഡാം...?
a. പറമ്പിക്കുളം ഡാം
57. കേരളത്തിലെ ഏക മയിൽ വളർത്തൽ കേന്ദ്രം….?
a. ചൂലന്നൂർ- പാലക്കാട്
58. ചൂലന്നൂർ മയിൽ സങ്കേതം നിലവിൽ വന്ന വർഷം…?
a. 2007
59. കേരളത്തിൽ ആദ്യമായി എല്ലാ വീടുകളിലും വൈദ്യുതി കണക്ഷൻ നൽകിയ ഗ്രാമപഞ്ചായത്ത്…?
a. കണ്ണാടി
60. മയിലാടുംപാറ സ്ഥിതിചെയ്യുന്നത്…?
a. പാലക്കാട്
61. കേരളത്തിലെ ഏറ്റവും വലിയ മഴനിഴൽ കാട്…?
a. സൈലന്റ് വാലി (പാലക്കാട്)
62. സൈലന്റ് വാലി യുടെ പ്രത്യേകത തിരിച്ചറിഞ്ഞ വിദേശികൾ…?
a. ബ്രിട്ടീഷുകാർ
63. കേരളത്തിൽ സിംഹവാലൻ കുരങ്ങുകൾ പ്രസിദ്ധമായ സ്ഥലം…?
a. സൈലന്റ് വാലി
64. സിംഹവാലൻ കുരങ്ങുകൾ സൈലന്റ് വാലിയിൽ മാത്രം കാണപ്പെടാൻ കാരണം…?
a. വെടി പ്രാവുകളുടെ സാന്നിധ്യം
65. സൈലന്റ് വാലിയെ നാഷണൽ പാർക്കായി പ്രഖ്യാപിച്ച വർഷം..,.?
a. 1984
66. സൈലന്റ് വാലിയെ ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ച പ്രധാനമന്ത്രി…?
a. ഇന്ദിരാഗാന്ധി 1984
67. സൈലന്റ് വാലി ദേശീയ ഉദ്യാനം ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി…?
a. രാജീവ് ഗാന്ധി 1985
68. പുരാണങ്ങളിൽ സൈരന്ധ്രിവനം എന്നറിയപ്പെട്ടിരുന്നത്…?
a. സൈലന്റ് വാലി
69. സൈലന്റ് വാലി നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന താലൂക്ക്…?
a. മണ്ണാർക്കാട്
70. സൈലന്റ് വാലിയിൽ നിന്ന് ഉത്ഭവിക്കുന്ന നദി…?
a. തൂതപ്പുഴ
71. സൈലന്റ് വാലിയിലൂടെ ഒഴുകുന്ന നദി..?
a. കുന്തിപ്പുഴ
72. കേരളത്തിലെ നൈൽ എന്നറിയപ്പെടുന്ന നദി…?
a. ഭാരതപ്പുഴ
73. കേരളത്തിലെ ആദ്യത്തെ ഉരുക്കു തടയണ നിർമ്മിക്കുന്നത്..?
a. ഭാരതപ്പുഴയിൽ = ( പാലക്കാട് ജില്ലയിലെ മാന്നനൂരിനെയും തൃശ്ശൂർ ജില്ലയിലെ പൈങ്കുളത്തെയും ബന്ധിപ്പിക്കുന്നു )
74. ധോണി വെള്ളച്ചാട്ടം ഏതു ജില്ലയിലാണ്…?
a. പാലക്കാട്
75. കൊക്കകോള വിരുദ്ധ സമരത്തിലൂടെ ലോക ശ്രദ്ധനേടിയ പഞ്ചായത്ത്…?
a. പെരുമാട്ടി ഗ്രാമപഞ്ചായത്ത് ( പ്ലാച്ചിമട )
76. കൊക്കക്കോള സമര നായിക…?
a. മയിലമ്മ
77. സമ്പൂർണ കോള വിമുക്ത ജില്ല…?
a. കോഴിക്കോട്
78. കേരളത്തിലെ പ്രധാന നടൻ കലയായ മീനാക്ഷി കല്യാണം അവതരിപ്പിക്കുന്ന ജില്ല….?
a. പാലക്കാട്
79. തുകൽ ഉപയോഗിച്ചുള്ള വാദ്യോപകരണങ്ങളുടെ നിർമാണത്തിന് പ്രസിദ്ധമായ സ്ഥലം…?
a. ഒറ്റപ്പാലം
80. പാലക്കാട് കൊട്ട പണി കഴിപ്പിച്ചത്….?
a. ഹൈദർ അലി
81. കേരളം ആക്രമിക്കാൻ ഹൈദർഅലിയെ ക്ഷണിച്ച ഭരണാധികാരി…?
a. പാലക്കാട് കോമി അച്ഛൻ
82. പാലക്കാട് ജില്ലയിൽ ഓലവാക്കോട് സ്ഥിതി ചെയ്യുന്ന പ്രശസ്ത ജൈന തീർത്ഥാടന കേന്ദ്രം…?
a. ജൈനമേട്
83. കുമാരനാശാൻ വീണപ്പൂവ് രചിച്ച സ്ഥലം…?
84. ഒറ്റപ്പാലം ( ലക്കിടി )
85. ഇന്ത്യയിൽ വിഷ്ണുവിന്റെ സുദർശനചക്രത്തെ ആരാധിക്കുന്ന ഏക ക്ഷേത്രം….?
86. അഞ്ചുമൂർത്തി ക്ഷേത്രം ( പാലക്കാട് )
87. പരുത്തികൃഷിക്ക് അനുയോജ്യമായ കറുത്തമണ്ണ് കൂടുതലായി കാണപ്പെടുന്ന സ്ഥല…? a. ചിറ്റൂർ
പറമ്പിക്കുളം വണ്യജീവി സങ്കേതം
90. കേരളത്തിലെ രണ്ടാമത്തെ കടുവ സംരക്ഷണ കേന്ദ്രം…?
a. പറമ്പിക്കുളം
91. പറമ്പിക്കുളം വന്യജീവി സാങ്കേധത്തിന്റെ ആസ്ഥാനം…?
a. തൂണക്കടവ്
92. ഏറ്റവും കൂടുതൽ കാട്ടുപോത്ത് കാണപ്പെടുന്ന വന്യജീവി സങ്കേതം…?
a. പറമ്പിക്കുളം
93. ഇന്ത്യയിലെ എത്രാമത്തെ കടുവാ സംരക്ഷണ കേന്ദ്രമാണ് പറമ്പിക്കുളം…?
a. 38- മത്തെ
94. തമിഴ്‌നാട്ടിലൂടെ മാത്രം പ്രവേശനമുള്ള കേരളത്തിലെ ഏക വണ്യജീവി സങ്കേതം….?
95. പറമ്പിക്കുളം ( തമിഴ് നാട്ടിലെ പൊള്ളാച്ചി വഴിയാണ് പ്രവേശനം )
96. ഓറഞ്ച് തോട്ടങ്ങൾക്ക് പ്രസിദ്ധമായ സ്ഥലം…?
a. നെല്ലിയാമ്പതി
97. പാലക്കാട് നൽകുന്നവരുടെ രാജ്ഞി…?
a. നെല്ലിയാമ്പതി
98. കേശവൻപാറ സ്ഥിതി ചെയ്യുന്നത്
a. നെല്ലിയാമ്പതി
ആദ്യം പാലക്കാട്
99. ഇന്ത്യയിലെ ആദ്യത്തെ കമ്പ്യൂട്ടറൈസ്ഡ് കളക്ടറേറ്റ്…?
a. പാലക്കാട്
100. ഇന്ത്യയിലെ ആദ്യ കമ്പ്യൂട്ടർ വൽകൃത താലൂക്ക്…?
a. ഒറ്റപ്പാലം
101. കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ വൈദ്യുതീകൃത ജില്ല…?
a. പാലക്കാട്
102. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ബാങ്കിംഗ് ജില്ല…?
a. പാലക്കാട്
103. കേരളത്തിലെ ആദ്യ ലേബർ ബാങ്ക് സ്ഥിതിചെയ്യുന്നത്…?
a. അകത്തേത്തറ
104. കേരളത്തിലെ ആദ്യ ഐഐടി സ്ഥാപിതമായത്…
a. പാലക്കാട്
105. കേരളത്തിലെ ആദ്യത്തെ കാറ്റാടിപ്പാടം സ്ഥാപിച്ചത്…?
a. കഞ്ചിക്കോട്
106. ഇന്ത്യയിലെ ആദ്യ ഡിഫൻസ് പാർക്ക് സ്ഥാപിതമായത്…?
a. ഒറ്റപ്പാലം
107. പാലക്കാട് മണി അയ്യർ ഏതു സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു…?
a. മൃദംഗം
108. സീതാർകുണ്ട് കുണ്ഡ് വിനോദസഞ്ചാര കേന്ദ്രം സ്ഥിതി ചെയ്യുന്നത്…?
a. പാലക്കാട്
109. പഴയ കാലത്ത് നാലുദേശം എന്നറിയപ്പെട്ടിരുന്ന സ്ഥലം..?
a. ചിറ്റൂർ
110. വിവാദമായ പാത്രക്കടവ് പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിച്ചിരുന്ന ജില്ല…?
a. പാലക്കാട്
ആസ്ഥാനങ്ങൾ
112. പട്ടാമ്പി നെല്ല് ഗവേഷണകേന്ദ്രം…?
a. പാലക്കാട്
113. പാലക്കാട് റെയിൽവേ ഡിവിഷൻ…?
a. ഒലവക്കോട്
114. ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ്…?
a. കഞ്ചിക്കോട്
115. മലബാർ സിമന്റ്…?
a. വാളയാർ
116. Government goat farm…?
a. അട്ടപ്പാടി
117. Fluid control Research Institute
a. കഞ്ചിക്കോട്
Post a Comment