1. സ്ഥാപിതമായ വർഷം - 1957 ജനവരി 1
2. ജനസാന്ദ്രത -1318 ചതുരശ്ര കിലോമീറ്റർ
3. കടൽ തീരം- 71 കിലോമീറ്റർ
4. കോർപ്പറേഷൻ- 1
5. മുനിസിപ്പാലിറ്റി- 7,
6. താലൂക്ക്- 4
7. ബ്ലോക്ക് പഞ്ചായത്ത്- 12
8. ഗ്രാമപഞ്ചായത്ത്-70
9. നിയമസഭ മണ്ഡലം -13
10. ലോകസഭ മണ്ഡലം -2(വടകര,കോഴിക്കോട്)
11. നെടിയിരുപ്പ് സ്വരൂപം എന്നറിയപ്പെടുന്നത്…?
• കോഴിക്കോട് രാജവംശം
12. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന നഗരം…?
• കോഴിക്കോട്
13. സാമൂതിരിയുടെ ആസ്ഥാനം…?
• കോഴിക്കോട്
14. സാമൂതിരിയുടെ നാവിക സേന തലവൻ…?
• കുഞ്ഞാലി മരക്കാർ
15. ‘സത്യത്തിലെ തുറമുഖം’ എന്നറിയപ്പെടുന്നത്…?
• കോഴിക്കോട് തുറമുഖം
16. ചരിത്ര പ്രധാനം കൊണ്ടും വിനോദസഞ്ചാര കേന്ദ്രം എന്ന നിലയിലും പ്രസിദ്ധമായ വെള്ളിയാം കല്ല് സ്ഥിതിചെയ്യുന്നത്…?
• കോഴിക്കോട്
17. ലോകനാർകാവ് ക്ഷേത്രം, കുറ്റിച്ചിറ മിസ്കാൻ പള്ളി എന്നിവ സ്ഥിതി ചെയ്യുന്നത്…?
• കോഴിക്കോട്
18. കേരളത്തിൽ ആദ്യമായി സിനിമ പ്രദർശനം നടത്തിയ സ്ഥലം…?
• കോഴിക്കോട്
19. സരോവരം ബയോ പാർക്ക്, കാപ്പാട് കടൽ തീരം എന്നിവ സ്ഥിതി ചെയ്യുന്ന ജില്ല…?
• കോഴിക്കോട്
20. ബ്രിട്ടീഷ് ഭരണകാലത്ത് മലബാർ ജില്ലയുടെ ആസ്ഥാനം…?
• കോഴിക്കോട്
21. ബ്രിട്ടീഷ് മലബാറിലെ ആദ്യത്തെ കളക്ടർ…?
• വില്യം മക്‌ലിയോഡ്
22. ഇന്ത്യയിലെ ആദ്യ വനിതാ പോലീസ് സ്റ്റേഷൻ സ്ഥാപിതമായത്…?
• കോഴിക്കോട്
23. ഇന്ത്യയിലെ ആദ്യ വനിതാ പോലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തത്…?
• ഇന്ദിരാഗാന്ധി
24. ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിറ്റി റിസർവ്…?
• കടലുണ്ടി- വള്ളിക്കുന്ന്
25. ‘സുൽത്താൻ പട്ടണം’ എന്നറിയപ്പെടുന്ന സ്ഥലം…?
• ബേപ്പൂർ
26. ബേപ്പൂരിലെ സുൽത്താൻ പട്ടണം എന്ന് വിശേഷിപ്പിച്ചത്…?
• ടിപ്പുസുൽത്താൻ
27. ബേപ്പൂർ ‘സുൽത്താൻ’എന്നറിയപ്പെടുന്നത്…?
• മുഹമ്മദ് ബഷീർ
28. മര കപ്പലുകളുടെ നിർമ്മാണത്തിന് പ്രസിദ്ധമായ സ്ഥലം…?
• ബേപ്പൂർ
29. ഫറോക്ക് പട്ടണം പണി കഴിപ്പിച്ചത്…?
• ടിപ്പുസുൽത്താൻ
30. കക്കയം വൈദ്യുതി നിലയം സ്ഥിതി ചെയ്യുന്നത്…?
• കോഴിക്കോട്
31. കേരളത്തിൽ ഏറ്റവും കൂടുതൽ നാളികേരം ഉല്പാദിപ്പിക്കുന്ന ജില്ല…?
• കോഴിക്കോട്
32. ഇന്ത്യയിലെ ആദ്യ ചവർ രഹിത നഗരം..?
• കോഴിക്കോട് 2004
33. ഏറ്റവും കൂടുതൽ ഇരുമ്പ് നിക്ഷേപം ഉള്ള ജില്ല…?
• കോഴിക്കോട്
34. കേരളത്തിലെ ഏറ്റവും ജനസംഖ്യ കൂടിയ താലൂക്ക്…?
• കോഴിക്കോട്
35. ഇന്ത്യയിലെ ആദ്യ വിശപ്പുരഹിത നഗരം. ..?
• കോഴിക്കോട്
36. കേരളത്തിൽ ആദ്യമായി ത്രീജി മൊബൈൽ സംവിധാനം ലഭ്യമായ നഗരം (2010)…?
• കോഴിക്കോട്
37. 1923 കോഴിക്കോട് ആസ്ഥാനമാക്കി ആരംഭിച്ച പത്രം…?
• മാതൃഭൂമി
38. 1942-ലെ കോഴിക്കോട് നിന്നും ആരംഭിച്ച പത്രം…?
• ദേശാഭിമാനി
39. മാതൃഭൂമിയുടെ സ്ഥാപക പത്രാധിപർ…?
• കെ പി കേശവമേനോൻ
40. മാതൃഭൂമി എന്ന പേരിന്റെ ഉപജ്ഞാതാവ്..?
• കെ പി കേശവമേനോൻ
41. മലബാറിലെ ആദ്യ ജലവൈദ്യുത പദ്ധതി…?
• കുറ്റ്യാടി
42. കുറ്റ്യാടി ജലസേചന പദ്ധതിയുടെ പവർഹൗസ് സ്ഥിതി ചെയ്യുന്നത്…?
• കക്കയം
43. തുഷാരഗിരി വെള്ളച്ചാട്ടം വെള്ളരിമല വെള്ളച്ചാട്ടം എന്നിവ സ്ഥിതി ചെയ്യുന്നത്…?
• കോഴിക്കോട്
44. ചാലിയാറിനെ മലിനീകരണത്തിന് കാരണമായ ഫാക്ടറി…?
• ഗ്വാളിയർ റയോൺസ്
45. ഗ്വാളിയർ റയോൺസ് സ്ഥിതിചെയ്യുന്നത്…?
• മാവൂർ (കോഴിക്കോട്)
46. തടി വ്യവസായത്തിന് പ്രസിദ്ധമായിരുന്നു കോഴിക്കോട് ജില്ലയിലെ സ്ഥലം…?
• കല്ലായി
47. കേരളത്തിൽ ഓട് വ്യവസായത്തിന് കേന്ദ്രം…?
• ഫറോക്ക്
48. ഏഷ്യയിലെ ആദ്യ സഹകരണ മ്യൂസിയം സ്ഥാപിതമായ ആകാൻ പോകുന്ന സ്ഥലം…?
• കോഴിക്കോട്
49. കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ 2016 വേദിയായത്…?
• കോഴിക്കോട്
50. മൂന്നാം ആഗോള ആയുർവേദ ഫെസ്റ്റ് 2016 വേദിയായത്…?
• കോഴിക്കോട്, ഉദ്ഘാടനം ചെയ്തത് നരേന്ദ്രമോദി
51. കരകൗശല ഗ്രാമമായി പ്രഖ്യാപിച്ച കോഴിക്കോട് ജില്ലയിലെ സ്ഥലം…?
• ഇരിങ്ങൽ
52. കുഞ്ഞാലി മരയ്ക്കാർ സ്മാരകം സ്ഥിതിചെയ്യുന്നത്...?
• ഇരിങ്ങൽ
53. ആദ്യ പുകയില വിമുക്ത നഗരം...?
• കോഴിക്കോട്
54. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്ലാൻ ആരംഭിച്ചത്...?
• കോഴിക്കോട്
55. കേരളത്തിലെ ആദ്യ ഖാദി വില്ലേജ് പാലിശ്ശേരി സ്ഥിതിചെയ്യുന്നത്...?
• കോഴിക്കോട്
56. ബേപ്പൂർ പുഴ എന്നറിയപ്പെടുന്നത്...?
• ചാലിയാർ
57. വാസ്കോഡഗാമ 1498 ൽ കപ്പലിറങ്ങിയ കാപ്പാട് സ്ഥിതി ചെയ്യുന്നത്…?
• കോഴിക്കോട്
58. കേരളത്തിൽ ആദ്യ സമ്പൂർണ നേത്രദാന ഗ്രാമം…?
• ചെറുകുളത്തൂർ
59. ദേശീയ നേതാക്കളുടെ ഓർമ്മക്കായ് വൃക്ഷ തോട്ടം ഉള്ള സ്ഥലം…?
• പെരുവണ്ണാമൂഴി
60. കോഴിക്കോട് ജില്ലയിലെ പ്രശസ്തമായ മുതല വളർത്തൽ കേന്ദ്രം…?
• പെരുവണ്ണാമൂഴി
61. വി കെ കൃഷ്ണമേനോൻ ആർട്സ് ഗ്യാലറി സ്ഥിതി ചെയ്യുന്നത്..?
• കോഴിക്കോട്
62. പി ടി ഉഷയുടെ ജന്മസ്ഥലം..?
• പയ്യോളി
63. തച്ചോളി ഒതേനന് സ്വദേശം.?
• വടകര
64. വടക്കൻ പാട്ടുകൾക്ക് പ്രശസ്തമായ കടത്തനാട് സ്ഥിതിചെയ്യുന്നത്…?
• കോഴിക്കോട്
65. എസ് കെ പൊറ്റക്കാടിനെ ഒരു തെരുവിന്റെ കഥ പരാമർശിക്കുന്ന കോഴിക്കോട്ട് സ്ഥലം…?
• മിഠായിതെരുവ്
66. മിഠായിത്തെരുവിൽ അഭിമുഖമായി സ്ഥാപിച്ചിരിക്കുന്ന ഏത് സാഹിത്യകാരൻ പ്രതിമയാണ്…?
• എസ് കെ പൊറ്റക്കാട്
67. രേവതി പട്ടത്താനം നടക്കുന്ന ക്ഷേത്രം…?
• തളി മഹാദേവ ക്ഷേത്രം കോഴിക്കോട്
68. ഡോൾഫിൻ പോയിന്റ് സ്ഥിതി ചെയ്യുന്നത്..?
• കോഴിക്കോട്
69. മാനാഞ്ചിറ മൈതാനം സ്ഥിതിചെയ്യുന്നത്…?
• കോഴിക്കോട്
70. 1991 ഏപ്രിൽ 18ന് മാനാഞ്ചിറ മൈതാനിയിൽ വെച്ച് കേരളത്തിലെ സമ്പൂർണ സാക്ഷരത പ്രഖ്യാപനം നടത്തിയ വ്യക്തി…?
• ചേലക്കാടൻ ആയിഷ
71. കോഴിക്കോടിനെ കഥാകാരൻ എന്നറിയപ്പെടുന്നത്…?
• എസ് കെ പൊറ്റക്കാട്
72. നിളയുടെ കഥാകാരൻ…?
• എം ടി വാസുദേവൻ നായർ
73. കുട്ടനാടിനെ കഥാകാരൻ… ?
തകഴി ശിവശങ്കരപ്പിള്ള
74. മയ്യഴിയുടെ കഥാകാരൻ…?
• എം മുകുന്ദൻ
75. കോഴിക്കോട് റേഡിയോ നിലയം സ്ഥാപിതമായ വർഷം…?
• 1950
76. നല്ലളം താപവൈദ്യുത നിലയം സ്ഥിതി ചെയ്യുന്ന ജില്ല…?
• കോഴിക്കോട്
77. കടലാമകളുടെ പ്രചരണ കേന്ദ്രമായ കോഴിക്കോട് കടൽ തീരം..?
• കൊളാവിപ്പാലം
78. അന്തർ ദേശീയ പട്ടം പറത്തൽ സംഘടിപ്പിക്കപ്പെട്ടത്…?
• കോഴിക്കോട്
79. വൈഫൈ സംവിധാനം നിലവിൽ വന്ന കേരളത്തിലെ ആദ്യ യൂണിവേഴ്സിറ്റി…?
• കാലിക്കറ്റ് യൂണിവേഴ്സിറ്റി
80. കടലുണ്ടി തീവണ്ടി അപകടം നടന്നത്…?
• 2001 ജൂലൈ 21
81. വയനാട് ചുരം സ്ഥിതി ചെയ്യുന്നത്…?
• കോഴിക്കോട്
82. കോഴിക്കോട് വിമാനത്താവളം അഥവാ കരിപ്പൂർ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്…?
• മലപ്പുറം
83. വാട്ടർ കാർഡ് സിസ്റ്റം ആരംഭിച്ചത്…?
• കോഴിക്കോട്
84. ആദ്യത്തെ വാട്ടർ മ്യൂസിയം ആരംഭിച്ചത്…?
• കോഴിക്കോട്
85. ഇന്ത്യയിൽ ഒരു കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിലുള്ള ആദ്യ സൈബർ പാർക്ക്…?
• U L സൈബർ പാർക്ക്
86. ഇന്ത്യയിൽ ആദ്യ ജെൻഡർ പാർക്ക്..?
• തന്റെടം ജെൻഡർ പാർക്ക് കോഴിക്കോട്
87. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ജില്ല..?
• കോഴിക്കോട്
88. കുറവ് മഴ ലഭിക്കുന്ന ജില്ല…?
• തിരുവനന്തപുരം
89. ഇന്ത്യയിൽ ആദ്യത്തെ ഓട്ടോമേറ്റഡ് ഡ്രൈവിംഗ് ടെസ്റ്റ് സെന്റർ സ്ഥിതി ചെയ്യുന്നത്..?
• ചൊവായൂർ - കോഴിക്കോട്
90. പൊതുജന പങ്കാളിത്തത്തോടെയുള്ള കുടിവെള്ള പദ്ധതി ആരംഭിച്ച പഞ്ചായത്ത്..?
• ഒളവണ്ണ – കോഴിക്കോട്
91. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്-IIM
• കോഴിക്കോട്
92. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ…?
• കോഴിക്കോട്
93. കേന്ദ്ര സുഗന്ധവിള ഗവേഷണകേന്ദ്രം…
• കോഴിക്കോട്.
94. ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സ്…?
• കൊയിലാണ്ടി
95. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഇൻ ഡിഫൻസ് ഷിപ്പ്ബിൽഡിങ് – NIRDESH
• ചാലിയം
Post a Comment