കോട്ടയം ജില്ലാ പ്രധാന ചോദ്യോത്തരങ്ങൾ | Kottayam District Important Question

1. സ്ഥാപിതമായ വർഷം - 1949 ജൂലൈ 1

2. ജനസാന്ദ്രത -896ച. കി. മീ 

3. മുനിസിപ്പാലിറ്റി -  6

4. താലൂക്ക്  -  5

5. ബ്ലോക്ക് പഞ്ചായത്ത്  -  11

6. ഗ്രാമപഞ്ചായത്ത്  -  71

7. നിയമസഭാമണ്ഡലം  -  9

8. ലോക്സഭാ മണ്ഡലം  - 1( കോട്ടയം)


9. സമ്പൂർണ്ണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യത്തെ പട്ടണം...? 

കോട്ടയം (1989 ജൂൺ 25)

10. ഇന്ത്യയിൽ സാക്ഷരത കൂടിയ രണ്ടാമത്തെ ജില്ല...? 

കോട്ടയം

11. സമ്പൂർണ്ണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ മുനിസിപ്പാലിറ്റി...? 

കോട്ടയം 1989

12. അക്ഷരനഗരം എന്നറിയപ്പെടുന്നത്...? 

കോട്ടയം


13. മീനച്ചിലാർ ഇന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണം...? 

കോട്ടയം

14. അരുന്ധതി റോയ് ബുക്കർ സമ്മാനം നേടിക്കൊടുത്ത 'ഗോഡ് ഓഫ് സ്മാൾ തിങ്ങ്സ്' എന്ന നോവലിന് പശ്ചാത്തലമായ കോട്ടയത്തെ ഗ്രാമം...? 

ഐമനം ( കോട്ടയം)

15. ദക്ഷിണേന്ത്യയിലെ സയൻസ് സിറ്റി സ്ഥാപിതമാകുന്ന സ്ഥലം...? 

കുറുവിലങ്ങാട്

16. കേരളത്തിലാദ്യത്തെ തണ്ണീർത്തട ഗവേഷണ കേന്ദ്രം സ്ഥാപിതമാകുന്നത്...? 

കോട്ടയം

17. കേരളത്തിലെ ആദ്യത്തെ ആകാശ നടപ്പാത നിർമ്മിക്കുന്ന നഗരം...? 

കോട്ടയം

18. വെമ്പൊലിനാട് എന്ന പേരിൽ കുലശേഖര സാമ്രാജ്യത്തിന് ഭാഗമായിരുന്ന പ്രദേശം...? 

കോട്ടയം

19. അയിത്തത്തിനെതിരെ ഇന്ത്യയിൽ നടന്ന ആദ്യ സംഘടിത സമരം ആയ വൈക്കം സത്യാഗ്രഹം നടന്ന ജി കോട്ടയം 1924 ല്ല...? 

കോട്ടയം (1924 - 25)

20. കേരളത്തിലെ ആദ്യത്തെ റബ്ബറൈസ്ഡ് റോഡ്...? 

കോട്ടയം to കുമളി 


21. ഐതിഹ്യമാലയുടെ കർത്താവായ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ സ്വദേശം...? 

കോട്ടയം

22. മുൻ രാഷ്ട്രപതി കെ ആർ നാരായണന്റെ  ജന്മസ്ഥലം...? 

ഉഴവൂർ

23. ഏറ്റവും കൂടുതല് റബ്ബർ ഉല്പാദിപ്പിക്കുന്ന ജില്...? 

കോട്ടയം

24. കേരളത്തിലെ ആദ്യ പുകയില വിരുദ്ധ ജില്ല...? 

കോട്ടയം

25. ഇന്ത്യയിലെ ആദ്യത്തെ ചുമർചിത്ര നഗരി...? 

കോട്ടയം

26. സമുദ്രതീരം ഇല്ലാത്തതും കേരളത്തിലെ ജില്ലകളുമായി മാത്രം അതിർത്തി പങ്കിടുന്നതുമായ ജില്ല...? 

കോട്ടയം

27. കുമരകം പക്ഷി സങ്കേതം സ്ഥിതിചെയ്യുന്നത്...? 

കോട്ടയം( വേമ്പനാട്ടുകായൽ തീരം)

28. കുമരകം പക്ഷിസങ്കേതത്തിൽ മറ്റൊരു പേര്...? 

വേമ്പനാട് പക്ഷി സങ്കേതം

29. കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് സ്ഥിതിചെയ്യുന്നത്...? 

തെക്കുംതല (കോട്ടയം)

30. വൈക്കം മുഹമ്മദ് ബഷീർ ജനിച്ച സ്ഥലം..? 

തലയോലപ്പറമ്പ്


31. മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ സ്വദേശം...? 

തലയോലപ്പറമ്പ്

32. പ്രസിദ്ധ ക്രിസ്തീയ ദേവാലയങ്ങൾ ആയ വലിയപള്ളി ചെറിയ പള്ളി മണർകാട് പള്ളി എന്നിവ സ്ഥിതി ചെയ്യുന്ന ജില്ല..? 

കോട്ടയം

33. കേരളത്തിലെ ആദ്യത്തെ ജോയിന്റ് സ്റ്റോക്ക് കമ്പനി...? 

മലയാള മനോരമ

34. കോട്ടയത്തുനിന്നും മനോരമ പത്രം ആരംഭിച്ച വർഷം...? 

1888

35. 'മലയാള മനോരമ' എന്ന പേരിന്റെ ഉപജ്ഞാതാവ്...? 

കേരളവർമ്മ വലിയ കോയിത്തമ്പുരാൻ

36. മലയാള മനോരമ പത്രത്തിന്റെ സ്ഥാപകൻ...? 

കണ്ടത്തിൽ വർഗീസ് മാപ്പിള

37. അഖില കേരള ബാലജനസംഖ്യം രൂപവത്കരിച്ചത്.. ? 

കെ സി മാമൻ മാപ്പിള

38. കേരളത്തിലെ ആദ്യ ഫാസ്റ്റ് ട്രാക്ക് കോടതി സ്ഥാപിച്ചത്...? 

കോട്ടയം

39. താഴത്തങ്ങാടി ബോട്ട് റേസ് നടക്കുന്നത്..,? 

കുമരകം

40. കേരളത്തിൽ നിലവിലുള്ള ഏറ്റവും പഴക്കമുള്ള പത്രം...? 

ദീപിക 1887


41. ദീപിക പ്രസിദ്ധീകരണം ആരംഭിച്ചത്..? 

കോട്ടയം

42. ദീപിക പത്രത്തിന്റെ ആസ്ഥാനം...? 

കോട്ടയം 

43. കോട്ടയം ആസ്ഥാനമായി സാഹിത്യപ്രവർത്തകസഹകരണസംഘം രൂപം കൊണ്ട വർഷം...? 

1945

44. ഒരു വ്യക്തിയുടെ പേരിൽ അറിയപ്പെട്ട കേരളത്തിലെ ആദ്യത്തെ സർവകലാശാല...? 

മഹാത്മാഗാന്ധി സർവ്വകലാശാല( അതിരമ്പുഴ)

45. കോട്ടയം ജില്ലയിലെ പ്രധാന നൃത്തരൂപങ്ങൾ...? 

അർജുനനൃത്തം  മാർഗംകളി

46. മാങ്കോ ഇന്ന് കടയും നൂർ മല താന്നി പാറ എന്നീ മലനിരകൾക്കിടയിൽ സ്ഥിതിചെയ്യുന്ന വിനോദസഞ്ചാരകേന്ദ്രം...? 

ഇലവീഴാപൂഞ്ചിറ

47. കോട്ടയം ഇടുക്കി അതിർത്തിയിൽ രണ്ട് മലകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന വിനോദസഞ്ചാര കേന്ദ്രം...? 

ഇലവീഴാപൂഞ്ചിറ



48. കേരളത്തിലെ ആദ്യ കോളേജ്...? 

സി എം എസ് കോളേജ്( 1817 കോട്ടയം)

49. കേരളത്തിലെ ആദ്യ പ്രസ്...? 

സി എം എസ് പ്രസ് 1821

50. കേരളത്തിൽ മലയാളം അച്ചടിക്കുന്ന ആദ്യ പ്രസ്സ്...? 

സി എം എസ് പ്രസ്

51. സി എം എസ് പ്രസ് സ്ഥാപിച്ചത്...? 

ബെഞ്ചമിൻ ബെയിലി


52. കോട്ടയത്ത് പ്രചാരമുള്ള ക്രിസ്ത്യാനികളുടെ ദൃശ്യകലാരൂപം...? 

ചവിട്ടുനാടകം

53. തട്ടുപൊളിപ്പൻ എന്നറിയപ്പെടുന്ന കലാരൂപം...? 

ചവിട്ടുനാടകം

54. ചവിട്ടു നാടകം ഏത് വിദേശികളുടെ സംഭാവനയാണ്...? 

പോർച്ചുഗീസ്

55. പാരാഗ്ലൈഡിങ് അനുയോജ്യമായ പ്രദേശം...? 

വാഗമൺ

56. ഏഷ്യയിലെ സ്കോട്ലൻഡ് എന്നറിയപ്പെടുന്ന പ്രദേശം...? 

വാഗമൺ

57. മലയാളി മെമ്മോറിയലിനു തുടക്കം കുറിച്ചത് എവിടെ വെച്ചാണ്...? 

കോട്ടയം പബ്ലിക് ലൈബ്രറി

58. നടരാജ ചിത്രം സ്ഥിതി ചെയ്യുന്ന ക്ഷേത്രം...? 

ഏറ്റുമാനൂർ

59. ഏഴരപ്പൊന്നാന എഴുന്നള്ളത്ത് നടക്കുന്ന ക്ഷേത്രം...? 

ഏറ്റുമാനൂർ ക്ഷേത്രം

60. കുട്ടനാടിനെ കവാടം എന്നറിയപ്പെടുന്നത്...? 

ചങ്ങനാശ്ശേരി



61. ചന്ദനക്കുടം മഹോത്സവം നടക്കുന്ന ജില്ല...? 

കോട്ടയം

62. പേട്ടതുള്ളലിന് പ്രശസ്തമായ വാവര് പള്ളി സ്ഥിതി ചെയ്യുന്നത്...? 

എരുമേലി

63. കേരളത്തിലെ ഏക സൂര്യ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്...? 

ആദിത്യപുരം

64. ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന ക്ഷേത്രം...? 

പനച്ചിക്കാട് സരസ്വതി ക്ഷേത്രം

65. വിശുദ്ധ അൽഫോൻസാമ്മയുടെ ഭൗതികാവശിഷ്ടം സൂക്ഷിച്ചിരുന്ന പള്ളി...? 

ഭരണങ്ങാനം പള്ളി

66. കേരളത്തിലെ ആദ്യത്തെ സിമന്റ് ഫാക്ടറി...? 

ട്രാവൻകൂർ സിമന്റ്സ്( നാട്ടകം, കോട്ടയം)


ആസ്ഥാനങ്ങൾ


67. ട്രാവൻകൂർ സിമന്റ് ഫാക്ടറി...? 

നാട്ടകം

68. കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപറേഷൻ...? 

കോട്ടയം

69. നായർ സർവീസ് സൊസൈറ്റി(NSS)

പെരുന്ന ( ചങ്ങനാശ്ശേരി)

70. ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ഫാക്ടറി

വെള്ളൂർ

71. plantation കോർപ്പറേഷൻ

കോട്ടയം

72. മദ്രാസ് റബ്ബർ ഫാക്ടറി(MRF )

വടവാതൂർ

73. റബ്ബർ ബോർഡ്

കോട്ടയം

74. റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്...? 

കോട്ടയം

Post a Comment