എറണാകുളം ജില്ലാ പ്രധാന ചോദ്യോത്തരങ്ങൾ | Ernakulam District Important Questions

 1. സ്ഥാപിതമായ വർഷം - 1958 ഏപ്രിൽ 1

2. ജനസാന്ദ്രത - 1069 ചതുരശ്ര കിലോമീറ്റർ

3. കടൽത്തീരം - 46 കിലോമീറ്റർ

4. കോർപ്പറേഷൻ - 1 കൊച്ചി

5. മുനിസിപ്പാലിറ്റ - 13

6. താലൂക്ക് - 7

7. ബ്ലോക്ക് പഞ്ചായത്ത് - 14

8. ഗ്രാമപഞ്ചായത്ത് - 82

9. നിയമസഭാമണ്ഡലം - 14 

10. ലോക്സഭാ മണ്ഡലം - 1( എറണാകുളം)

11. വ്യവസായവൽക്കരണത്തിന് കാര്യത്തിൽ കേരളത്തിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ജില്ല...? 

എറണാകുളം

12. പ്രാചീനകാലത്ത് ഋഷിനാഗകുളം എന്നറിയപ്പെട്ടിരുന്നത്...? 

എറണാകുളം.

13. ഇന്ത്യയിൽ സമ്പൂർണ്ണ സാക്ഷരത നേടിയ ആദ്യ ജില്ല...? 

എറണാകുളം 1990

14. എറണാകുളം ജില്ലയുടെ ആസ്ഥാനം...? 

കാക്കനാട്

15. ഏറ്റവും കൂടുതൽ മുനിസിപ്പാലിറ്റികൾ ഉള്ള ജില്ല...? 

എറണാകുളം 13

16. ഏറ്റവും കൂടുതൽ താലൂക്കുകൾ ഉള്ള ജില്ലകൾ...? 

എറണാകുളം മലപ്പുറം തൃശൂർ

17. കേരളത്തിൽ ഏറ്റവും കൂടുതൽ വാഹന രജിസ്ട്രേഷൻ ചെയ്തിട്ടുള്ള ജില്ല...? 

എറണാകുളം

18. ഉദയംപേരൂർ സുന്നഹദോസ് നടന്ന പള്ളി സ്ഥിതി ചെയ്യുന്നത്...? 

എറണാകുളം 1599

19. കൊച്ചി തുറമുഖത്തിന് ശില്പി...? 

റോബർട്ട് ബ്രിസ്റ്റോ

20. വെല്ലിംഗ്ടൺ ദ്വീപിലെ റോബിൻസൺ ക്രൂസോ എന്നറിയപ്പെടുന്നത്...? 

റോബർട്ട് ബ്രിസ്റ്റോ


21. കൊച്ചിൻ സാഗ എന്ന ഗ്രന്ഥത്തിന്റെ കർത്താവ്...? 

റോബർട്ട് ബ്രിസ്റ്റോ

22. ഇടമലയാർ പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല...? 

 എറണാകുളം

23. ഭൂതത്താൻകെട്ട് അണക്കെട്ട് സ്ഥിതി ചെയ്യുന്ന ജില്ല...? 

എറണാകുളം

24. കൊച്ചി കപ്പൽ നിർമ്മാണശാല യിൽ നിർമിച്ച ആദ്യ കപ്പൽ...? 

റാണി പത്മിനി 1981

25. മട്ടാഞ്ചേരിയിൽ ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ സ്ഥാപിച്ചത്...? 

ജെ ഡൗസൺ 

26. കൊച്ചിയിൽ ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ സ്ഥാപിക്കപ്പെട്ട വർഷം...? 

1818

27. ഗോശ്രീ പാലം സ്ഥിതിചെയ്യുന്നത്...? 

എറണാകുളം

28. വല്ലാർപാടത്തെ എറണാകുളമായും വൈപ്പിൻ ദ്വീപുമായും ബന്ധിപ്പിക്കുന്ന പാലം...? 

ഗോശ്രീ പാലം

29. കൊച്ചിൻ കപ്പൽ നിർമ്മാണ ശാലയുടെ നിർമാണത്തിന് മേൽനോട്ടം വഹിച്ച ജപ്പാനീസ് കമ്പനി....? 

മിസ്തുബിഷി ഹെവി ഇൻഡസ്ട്ര

30. കൊച്ചിയിൽ പ്രചാരത്തിൽ ഉണ്ടായിരുന്ന ഏറ്റവും പഴയ നാണയം...? 

കാലിയമേനി



31. കേരളത്തിൽ ഏക സ്റ്റോക്ക് എക്സ്ചേഞ്ച് ചെയ്യുന്ന പട്ടണം...? 

കൊച്ചി 1978

32. കേരളത്തിലെ ആദ്യ മെട്രോ റെയിൽ പദ്ധതി ആരംഭിച്ചത്...? 

കൊച്ചി

33. ബിനാലെയ്ക്ക് വേദിയായ ആദ്യ ഇന്ത്യൻ നഗരം...? 

കൊച്ചി

34. കേരളത്തിലെ ആദ്യ ബാല പഞ്ചായത്ത്...? 

നെടുമ്പാശ്ശേരി

35. കേരളത്തിലെ ആദ്യത്തെ ശിശു സൗഹൃദ ജില്ല...? 

എറണാകുളം

36. കേരളത്തിൽ ഏറ്റവും കൂടുതൽ ചെറുകിട വ്യവസായ യൂണിറ്റുകൾ ഉള്ള ജില്ല...? 

എറണാകുളം

37. കേരളത്തിലെ ആദ്യത്തെ സ്പീഡ് പോസ്റ്റ് സെന്റർ...? 

എറണാകുളം

38. കേരളത്തിന്റെ വ്യാവസായിക തലസ്ഥാനം...? 

കൊച്ചി

39. ഏറ്റവും കൂടുതൽ ദേശീയപാതകൾ കടന്നുപോകുന്ന കേരളത്തിലെ ജില്ല...? 

എറണാകുളം

40. കേരളത്തിൽ ജൂതന്മാർ ഏറ്റവും കൂടുതലുള്ള ജില്ല...? 

എറണാകുളം



41. ഓണത്തിന്റെ വരവറിയിച്ചുകൊണ്ട് പ്രസിദ്ധമായ അത്തച്ചമയം നടക്കുന്ന സ്ഥലം...? 

തൃപ്പൂണിത്തറ

42. ഇന്ത്യയിലെ ആദ്യ റബ്ബർ പാർക്ക് സ്ഥിതി ചെയ്യുന്ന സ്ഥലം...? 

ഐരാപുരം

43. കേരള ഹിസ്റ്ററി മ്യൂസിയം സ്ഥിതിചെയ്യുന്നത്...? 

ഇടപ്പള്ളി

44. യൂറോപ്യൻ രേഖകളിൽ 'റിപ്പോളിൻ' എന്ന് പരാമർശിക്കുന്ന സ്ഥലം...? 

ഇടപ്പള്ളി

45. കേരളത്തിലെ ഏറ്റവും വലിയ ആർക്കിയോളജിക്കൽ മ്യൂസിയം...? 

തൃപ്പൂണിത്തറ ഹിൽ പാലസ്

46. സ്വകാര്യ പൊതുമേഖലാ പങ്കാളിത്തത്തോടെ ആരംഭിച്ച ഇന്ത്യയിലെ ആദ്യ ടെലികോം സ്റ്റാർട്ട് വില്ലേജ് സ്ഥിതിചെയ്യുന്നത്...? 

കളമശ്ശേരി

47. ആദ്യ മാതൃക മത്സ്യ ബന്ധന ഗ്രാമം...?

കുമ്പളങ്ങി

48. കേരളത്തിലെ ആദ്യ ടൂറിസ്റ്റ് ഗ്രാമം...? 

കുമ്പളങ്ങി


കൊച്ചി രാജവംശം

49. കൊച്ചി ഭരിച്ചിരുന്ന പ്രശസ്തനായ രാജാവ്...? 

ശക്തൻ തമ്പുരാൻ

50. കൊച്ചിയിലെ മാർത്താണ്ഡവർമ്മ എന്നറിയപ്പെടുന്നത്...? 

ശക്തൻ തമ്പുരാൻ

51. പെരുമ്പാടപ്പ് സ്വരൂപം എന്നറിയപ്പെടുന്ന രാജവംശം...? 

കൊച്ചി രാജവംശം

52. കൊച്ചി രാജവംശത്തിലെ തലസ്ഥാനം...? 

തൃപ്പൂണിത്തറ

53. കൊച്ചി രാജാക്കന്മാരുടെ കിരീടധാരണം നടന്നിരുന്ന സ്ഥലം...? 

ചിത്രകൂടം

54. കൊച്ചി ചരിത്രത്തിലെ ആദ്യ വനിതാ ഭരണാധികാരി...? 

റാണി ഗംഗാധര ലക്ഷ്മി

55. കൊച്ചിയിലെ ആദ്യ ദിവാൻ...? 

കേണൽ മൺറോ

56. കൊച്ചിയിലെ അവസാന ദിവാൻ...? 

സി പി കരുണാകരൻ മേനോൻ

57. കൊച്ചിരാജ്യത്തെ അടിമത്തം നിർത്തലാക്കിയ ദിവാൻ,.,? 

ശങ്കരവാര്യർ



58. കേരളത്തിൽ ഏറ്റവും കൂടുതൽ കൈതച്ചക്ക ഉത്പാദിപ്പിക്കുന്ന ജില്ല...? 

എറണാകുളം

59. കേരളത്തിലെ ഏക മേജർ തുറമുഖം...? 

കൊച്ചി തുറമുഖം

60. കൊച്ചി മേജർ തുറമുഖമായ വർഷം...? 

1936.

61. കൊച്ചി തുറമുഖത്തിന് പ്രവർത്തനത്തിന് മേൽനോട്ടം വഹിക്കുന്നത്...? 

കൊച്ചിൻ പോർട്ട് ട്രസ്റ്റ്

62. കൊച്ചിൻ പോർട്ട് ട്രസ്റ്റ് നിലവിൽ വന്നവർഷം...? 

1964

63. കൊച്ചി തുറമുഖം രൂപപ്പെടാൻ കാരണമായ പെരിയാറിലെ വെള്ളപ്പൊക്കം ഉണ്ടായ വർഷം...? 

1341

64. കൊച്ചി തുറമുഖത്തിന് ആഴം കൂട്ടാനായി കുഴിച്ചെടുത്ത മണ്ണ് നിക്ഷേപിച്ച ഉണ്ടായ ദ്വീപ്...? 

വില്ലിംഗ്ടൺ

65. കേരളത്തിലെ ഏക മനുഷ്യനിർമ്മിത ദ്വീപ്..? 

വില്ലിങ്ടൺ ദ്വീപ്

66. കൊച്ചി എണ്ണ ശുദ്ധീകരണ ശാല സ്ഥിതി ചെയ്യുന്ന സ്ഥലം...? 

അമ്പലമുകൾ

67. ഇന്ത്യയിലെ ആദ്യ E - തുറമുഖം നിലവിൽ വന്ന സ്ഥലം...? 

കൊച്ചി

68. സൈനിക ആവശ്യത്തിനുള്ള വിമാനത്താവളം...? 

വില്ലിങ്ടൺ

69. കേരളത്തിലെ ആദ്യ ഡീസല് വൈദ്യുത നിലയം...? 

ബ്രഹ്മപുരം

70. കേരളത്തിലെ ആദ്യ ടൂറിസം പോലീസ് സ്റ്റേഷൻ സ്ഥിതിചെയ്യുന്നത്...? 

ഫോർട്ട് കൊച്ചി



71. ഗോശ്രീ എന്ന് പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്ന പ്രദേശം...? 

കൊച്ചി

72. കൊച്ചി തുറമുഖ വികസനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച രാജ്യം...? 

ജപ്പാൻ

73. കൊച്ചി എണ്ണ ശുദ്ധീകരണശാല യുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച രാജ്യം...? 

അമേരിക്ക

74. കൊച്ചിയെ അറബിക്കടലിലെ റാണി എന്ന് വിശേഷിപ്പിച്ചത്...? 

കൊച്ചി ദിവാനായിരുന്ന ആർ കെ ഷണ്മുഖം ചെട്ടി

75. ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര ട്രാൻഷിപ്മെന്റ് കണ്ടെയ്നർ ടെർമിനൽ സ്ഥാപിതമായത്...? 

കൊച്ചി വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ

76. വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ ഉദ്ഘാടനം ചെയ്തത്..? 

ഡോക്ടർ. മൻമോഹൻ സിംഗ്  - 2011

77. പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളം....? 

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം

78. വല്ലാർപാടം കണ്ടെയ്നർ ടെർമിനലിലെ പ്രവർത്തന ചുമതല വഹിക്കുന്നത്...? 

ദുബായ് പോർട്ട് വേൾഡ് (ഡിപി വേൾഡ്)

79. രാജ്യത്തെ നീളം കൂടിയ റെയിൽവേ പാലം...? 

ഇടപ്പള്ളി to വല്ലാർപാടം 4.62 കിലോമീറ്റർ



എറണാകുളത്തെ പ്രമുഖർ

80. ശങ്കരാചാര്യ - തത്വചിന്തകൻ

സഹോദരൻ അയ്യപ്പൻ - സാമൂഹ്യപരിഷ്കർത്താവ്

81. പണ്ഡിറ്റ് കെ പി കറുപ്പൻ - സാമൂഹ്യപരിഷ്കർത്താവ്

ജി ശങ്കരക്കുറുപ്പ് - കവി

82. ചങ്ങമ്പുഴ കൃഷ്ണപിള്ള - കവി



83. ഇന്ത്യയിൽ പോർച്ചുഗീസുകാർ നിർമ്മിച്ച ആദ്യ പള്ളി...? 

സെന്റ് ഫ്രാൻസിസ് പള്ളി

84. ഇന്ത്യയിലെ ആദ്യ യൂറോപ്യൻ കോട്ട...? 

മാനുവൽ കോട്ട 1503

85. യൂറോപ്യൻമാർ ഇന്ത്യയിൽ പണികഴിപ്പിച്ച ആദ്യത്തെ കൊട്ടാരം...? 

മട്ടാഞ്ചേരി കൊട്ടാരം

86. ബോൾഗാട്ടി പാലസ് പണികഴിപ്പിച്ചതാര്...? 

ഡച്ചുകാർ

87. കോമൺവെൽത്ത് രാജ്യങ്ങളിലെ ഏറ്റവും പഴയ സിനഗോഗ് അഥവാ ജൂതപ്പള്ളി സ്ഥിതിചെയ്യുന്നത്...? 

മട്ടാഞ്ചേരി

88. മട്ടാഞ്ചേരിയിലെ ജൂത പള്ളി സ്ഥാപിച്ചത്...? 

ജോസഫ് അസർ

89. മട്ടാഞ്ചേരി ജൂതപ്പള്ളി സ്ഥാപിതമായത്...? 

1,568( പി എസ് സി സൂചിക പ്രകാരം)എന്നാൽ ഔദ്യോഗിക രേഖകളിൽ 1,567 എന്നും കാണപ്പെടുന്നു.

90. പരദേശി സിനഗോഗ് എന്നറിയപ്പെടുന്നത്..? 

മട്ടാഞ്ചേരി ജൂതപ്പള്ളി



91. ചരിത്രപ്രസിദ്ധമായ ജൂതത്തെരുവ് സ്ഥിതി ചെയ്യുന്നത്...? 

മട്ടാഞ്ചേരി

92. പെരുമ്പടപ്പ് എന്നറിയപ്പെടുന്ന പ്രദേശം...? 

ബോൾഗാട്ടി ദ്വീപ്

93. വാസ്കോഡ ഗാമയുടെ ഭൗതികശരീരം ആദ്യം കബറടക്കിയത്...? 

സെന്റ് ഫ്രാൻസിസ് പള്ളി - കൊച്ചി

94. ഡച്ച് കൊട്ടാരം എന്നറിയപ്പെടുന്നത്...? 

മട്ടാഞ്ചേരി കൊട്ടാരം

95. രാജ്യാന്തര പദവി ലഭിച്ച കേരളത്തിലെ ആദ്യ തീർത്ഥാടന കേന്ദ്രം..? 

മലയാറ്റൂർ കുരിശുമുടി( മലയാറ്റൂർ സെന്റ് തോമസ് ദേവാലയം)



96. കേരളത്തിലെ ആദ്യ നിയമ സർവകലാശാലയുടെ ആസ്ഥാനം ( National University of Advanced legal studies [NUALS] )

കളമശ്ശേരി

97. NUALS ന്റെ ചാൻസിലർ...? 

ഹൈക്കോടതി ചീഫ് ജസ്റ്റിസ്

98. NUALS ന്റെ ആദ്യ ചാൻസിലർ...? 

വൈ കെ സബർവാൾ

99. NUALS ന്റെ ആദ്യ വൈസ് ചാൻസലർ..,? 

എസ് ജി ഭട്ട്




100. ചോറ്റാനിക്കര ദേവീക്ഷേത്രം സ്ഥിതി ചെയ്യുന്നത്..? 

എറണാകുളം

101. ചോറ്റാനിക്കര ദേവി ക്ഷേത്രത്തിലെ പ്രസിദ്ധമായ ഉത്സവം...? 

ചോറ്റാനിക്കര മകം

102. ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്...? 

കൊച്ചി കലൂർ

103. 2017ലെ അണ്ടർ 17 ലോകകപ്പ് ഫുട്ബോളിന് വേദിയായ കേരളത്തിലെ സ്റ്റേഡിയം...? 

ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയം

104. ഫിഷറീസ് സർവ്വകലാശാലയുടെ ആദ്യ വൈസ് ചാൻസലർ...? 

ഡോക്ടർ ബി മധുസൂദന ക്കുറുപ്പ്

105. കൊച്ചി നഗരത്തിലെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പക്ഷിസങ്കേതം...? 

മംഗള വനം

106. ലഹരി വസ്തുക്കൾ കണ്ടെത്തുന്നതിനായി എറണാകുളം ജില്ലയിൽ എക്സൈസ് വകുപ്പ് നടത്തിയ പരിശോധനയിൽ..? 

ഓപ്പറേഷൻ ഭായ്

107. കേരളത്തിലെ ഏറ്റവും ചെറിയ സുരക്ഷിത പ്രദേശം...? 

മംഗള വനം

108. കൊച്ചിയുടെ ശ്വാസകോശം എന്നറിയപ്പെടുന്നത്...? 

മംഗള വനം

109. കേരളത്തിലെ ആദ്യ പക്ഷി സങ്കേതം...? 

തട്ടേക്കാട് എറണാകുളം

110. തട്ടേക്കാട് പക്ഷി സങ്കേതത്തിലെ പ്രത്യേകത ആദ്യമായി ചൂണ്ടിക്കാണിച്ച് വ്യക്തി...? 

ഡോക്ടർ സലിം അലി



111. തട്ടേക്കാട് ബോട്ട് ദുരന്തം അന്വേഷിച്ച കമ്മീഷൻ...? 

ജസ്റ്റിസ് പരീത് പിള്ള കമ്മീഷൻ

112. കേരളത്തിലെ ആദ്യ സ്വകാര്യ ഐടി പാർക്ക്....? 

മുത്തൂറ്റ് ടെക്നോ പോളിസ് കൊച്ചി.

113. ഇൻഫോ പാർക്ക്‌ സ്ഥിതിചെയ്യുന്നത്..? 

കാക്കനാട്

114. കേരളത്തിലെ ആദ്യ ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ വേദിയായ ആശുപത്രി..? 

മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ 2003 മെയ് 13

115. കേരളത്തിലെ ആദ്യ കരൾമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ ഹോസ്പിറ്റൽ..? 

അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്

116. ശിവരാത്രി മഹോത്സവത്തിന് പ്രശസ്തമായ എറണാകുളം ജില്ലയിലെ സ്ഥലം...?

ആലുവ

117. പെരിയാർ രണ്ടായി പിരിഞ്ഞു മാർത്താണ്ഡൻ പുഴയും മംഗലപ്പുഴ യും ആകുന്ന പ്രദേശം...? 

ആലുവ

118. ആലുവയിൽ അദ്വൈത ആശ്രമം സ്ഥാപിച്ച് സാമൂഹിക പരിഷ്കർത്താവ്...? 

ശ്രീനാരായണഗുരു

119. അദ്വൈത ദർശനത്തിന് ആചാര്യനായ ശ്രീ ശങ്കരാചാര്യരുടെ ജന്മംകൊണ്ട് പരിപാവനമായ സ്ഥലം..? 

കാലടി

120. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ ആസ്ഥാനം...? 

പെരിയാർ



121. ഇന്ത്യയിലെ ആദ്യ ഫ്ലോട്ടിങ് എടിഎം സ്ഥാപിതമായത്..? 

കൊച്ചി 2004 (കൊച്ചിക്കും വൈപ്പിൻ ഇടയിൽ സർവീസ് നടത്തുന്ന ജങ്കാർ ബോട്ടിലാണ് എടിഎം സ്ഥാപിച്ചത്)

122. ഫ്ലോട്ടിങ് എടിഎം സ്ഥാപിച്ച ബാങ്ക്...? 

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

123. എടിഎം കൗണ്ടറിലൂടെ പാൽ ലഭ്യമാക്കുന്ന മിൽമയുടെ സംരംഭം ആരംഭിച്ച സ്ഥലം...? 

കൊച്ചി

124. കേരളത്തിലെ ആദ്യ ഐപിഎൽ ടീം...? 

കൊച്ചിൻ ടസ്കേഴ്സ് കേരള

125. കേരളത്തിലെ ആദ്യ പ്രൊഫഷണൽ ഫുട്ബോൾ ടീം...? 

എഫ് സി കൊച്ചിൻ

126. കേരളത്തിലെ ഏക കയറ്റുമതി സംസ്കരണ മേഖല...? 

കൊച്ചി

127. കേരളത്തിൽ പൊതു സ്വകാര്യ പങ്കാളിത്തത്തോടെ നിർമിച്ച ആദ്യ വിമാനത്താവളം...? 

നെടുമ്പാശ്ശേരി വിമാനത്താവളം

128. ആന പരിശീലന കേന്ദ്രം സ്ഥിതി ചെയ്യുന്നത്...? 

കോടനാട്

129. ചങ്ങമ്പുഴ സ്മാരകം സ്ഥിതി ചെയ്യുന്നത്...? 

ഇടപ്പള്ളി

130. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സ്ഥലം...? 

നേര്യമംഗലം

131. ഐഎൻഎസ് ഗരുഡ, ഐ എൻ എസ് വെണ്ടുരുത്തി, ഐഎൻഎസ് ദ്രോണാചാര്യ ഇവയെല്ലാം സ്ഥിതിചെയ്യുന്നത്...? 

കൊച്ചി

132. കൊച്ചി സ്റ്റേറ്റ് മാനുവൽ രചിച്ചത്...? 

സി അച്യുതമേനോൻ



ആസ്ഥാനങ്ങൾ

133. കേരള ഹൈക്കോടതി...? 

എറണാകുളം

134. ബ്രഹ്മപുരം ഡീസൽ വൈദ്യുത നിലയം...? 

എറണാകുളം

135. കൊങ്കണി ഭാഷാ ഭവൻ...? 

കൊച്ചി

136. കേരള സ്റ്റേറ്റ് വേറെ ഹൗസിംഗ് കോർപ്പറേഷൻ...? 

കൊച്ചി

137. നാളികേര വികസന ബോർഡ്...? 

കൊച്ചി

138. എയർ ഇന്ത്യ എക്സ്പ്രസ്...? 

കൊച്ചി

139. കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ...? 

കൊച്ചി

140. കേരളത്തിൽ CBI യുടെ ആസ്ഥാനം...? 

കൊച്ചി

141. കേരള പ്രസ് അക്കാദമി..? 

കാക്കനാട്

142. കേരള ബോക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റി..? 

കാക്കനാട്

143. കേരളത്തിലെ ദുർഗുണ പരിഹാര പാഠശാല....? 

കാക്കനാട്

144. ഇൻഫോ പാർക്ക്...? 

കാക്കനാട്

145. കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സയൻസ് (KUFOS )...? 

പനങ്ങാട് കൊച്ചി

146. ദക്ഷിണ മേഖല  നേവൽ കമാൻഡ് ആസ്ഥാനം....? 

കൊച്ചി

147. CUSAT ....? 

കൊച്ചി

148. ബാംബൂ കോർപ്പറേഷൻ...? 

അങ്കമാലി

149. ഹിന്ദുസ്ഥാൻ മെഷീൻ ടൂൾസ്...? 

കളമശ്ശേരി

150. കേരള അഗ്രോ മെഷീനറി കോർപ്പറേഷൻ...? 

അത്താണി

151. കേരളത്തിലെ ഏക പുൽത്തൈല ഗവേഷണ കേന്ദ്രം..? 

ഓടക്കാലി

152. കൊച്ചിൻ എണ്ണ ശുദ്ധീകരണ ശാല Kochi refinery....? 

അമ്പലമുകൾ

153. FACT...? 

ഉദ്യോഗമണ്ഡൽ - ആലുവ

154. ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ്....? 

ഉദ്യോഗമണ്ഡൽ


Post a Comment