Here we are discussing about Diseases and Pathogens . This topic is given in prelims syllabus so is very important to a kerala psc exam. Diseases and pathogens questions and answers are very easy to study it will give a sure score in any exam
വൈറസ് മൂലം ഉണ്ടാകുന്ന രോഗങ്ങൾ
- എയ്ഡ്സ് : HIV (ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ്)
- ചിക്കൻപോക്സ് : വെരിസെല്ല സോസ്റ്റർ വൈറസ്
- ജലദോഷം : റൈനോ വൈറസ്
- മീസിൽസ് : പോളിനോസ മോർബിലോറിയം
- ചിക്കുൻ ഗുനിയ : ചിക്കുൻ ഗുനിയ വൈറസ് (ആൽഫ വൈറസ്)
- പോളിയോ മെലിറ്റിസ് : പോളിയോ വൈറസ്
- പേ വിഷബാധ : റാബീസ് വൈറസ് (സ്ട്രീറ്റ്\ലിസ്സ വൈറസ്)
- അരിമ്പാറ : ഹ്യൂമൻ പാപ്പിലോമ വൈറസ്
- വസൂരി : വേരിയോള വൈറസ്
- ഡെങ്കിപ്പനി : IgM ഡെങ്കി വൈറസ് (ഫ്‌ളാവി വൈറസ്)
- സാർസ് : സാർസ് കൊറോണ വൈറസ്
- പന്നിപ്പനി : H1N1 വൈറസ്
- പക്ഷിപ്പനി : H15N1 വൈറസ്
ബാക്റ്റീരിയ മൂലം ഉണ്ടാകുന്ന രോഗങ്ങൾ
- കോളറ : വിബ്രിയോ കോളറെ
- ക്ഷയം : മൈക്രോബാക്ടീരിയം ട്യൂബർക്കുലോസിസ്
- കുഷ്ഠം : മൈക്രോബാക്ടീരിയം ലെപ്രെ
- ടെറ്റനസ് : ക്ലോസ്ട്രിഡിയം ടെറ്റനി
- ഡിഫ്ത്തീരിയ : കൊറൈൻ ബാക്ടിരിയം ഡിഫ്ത്തീരിയെ
- ടൈഫോയിഡ് : സാൽമൊണല്ല ടൈഫി
- വില്ലൻ ചുമ : ബോർഡറ്റെല്ല പെർട്ടൂസിസ്
- പ്ളേഗ് : യെർസീനിയ പെസ്റ്റിസ്
- എലിപ്പനി : ലെപ്റ്റോസ്പൈറ ഇക്ട്രോഹെമറേജിയ
- ഗൊണാറിയ : നിസ്സേറിയ ഗൊണാറിയ
- സിഫിലിസ് : ട്രിപ്പൊനിമാ പലീഡിയം
- ആന്ത്രാക്സ് : ബാസില്ലസ് അന്ത്രാസിസ്
- തൊണ്ടകാറൽ : സ്ട്രെപ്റ്റോകോക്കസ്
- ഭക്ഷ്യ വിഷബാധ : സാൽമൊണല്ല, സ്റ്റെഫലോ കോക്കസ്, ക്ലോസ്ട്രിഡിയം ബോട്ടുലിനം
ഫംഗസ് മൂലം ഉണ്ടാകുന്ന രോഗങ്ങൾ
- അത്‌ലറ്റ് ഫൂട്ട് : എപിഡെർമോ ഫൈറ്റോൺ ഫ്ലോകോസം
- റിങ് വേം : മൈക്രോസ്പോറം
- ആസ്‌പർജില്ലോസിസ് : ആസ്‌പർജില്ലസ് ഓട്ടോമൈക്കോസിസ്
- കാന്ഡിഡിയാസിസ് : കാൻഡിഡാ ആൽബിക്കൻസ്
check more biology notes for kerala psc exam
Post a Comment