രക്തത്തെക്കുറിച്ചുള്ള പഠനം
Ans : ഹീമെറ്റോളജി
മനുഷ്യന്റെ
സിസ്റ്റോളിക പ്രഷർ
Ans : 120mm Hg
രക്തകോശങ്ങളുടെ
നിർമ്മാണപ്രകിയ
Ans : ഹിമോപോയിസസ്
'ജീവന്റെ നദി
എന്നറിയപ്പെടുന്നത്
Ans : രക്തം
ദ്രാവകരൂപത്തിലുള്ള സംയോജക
കല
Ans : രക്തം
ശരീരത്തിലുള്ള പോഷകഘടകങ്ങളെയും ഹോർമോ ണുകളെയും വഹിച്ചുകൊണ്ടുപോകുന്നത്
Ans
: രക്തം
ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും ഒരേ താപനില നില
നിർത്താൻ സഹായിക്കുന്നത്
Ans : രക്തം
മനുഷ്യശരീരത്തിലെ
രക്തത്തിന്റെ അളവ്
Ans : 5-6 ലിറ്റർ
മനുഷ്യശരീരത്തിൽ
രക്തം അരിച്ച് ശുദ്ധി ചെയ്യുന്ന അവയവം
ans : വൃക്ക
രക്തം
ശുദ്ധീകരിക്കുന്ന അവയവം
Ans : ശ്വാസകോശം
ഏറ്റവും വലിയ
രക്താണു
Ans : ശ്വേതരക്താണു
ഏറ്റവും വലിയ ശ്വേതരക്താണു
Ans
: മോണോസൈറ്റ്
ഏറ്റവും ചെറിയ ശ്വേതരക്താണു
Ans : ലിംഫോസൈറ്റ്
ശേത
രക്താണുക്കൾ
Ans :ന്യൂട്രോഫിൽ, ബേസോഫിൽ, ഈസിനേഫിൽ, മോണോസൈറ്റ്,
ലിംഫോസൈറ്റ് എന്നിവ
രക്തകോശങ്ങളുടെ എണ്ണം മനസ്സിലാക്കാൻ
ഉപയോഗിക്കുന്നത്
Ans : ഹീമോസൈറ്റോമീറ്റർ
ഹീമോഗ്ലോബിനിന്റെ അളവ്
കണ്ടെത്താൻ ഉപയോഗിക്കുന്ന ഉപകരണം
Ans : ഹീമോഗ്ലോബിനോമീറ്റർ
Get More : Biology Important Notes and Facts
ഹീമോഗ്ലോബിൻ സ്ഥിതിചെയ്യുന്ന കോശം
Ans :
അരുണരക്താണുക്കൾ
രക്തത്തിന് ചുവപ്പുനിറം നൽകുന്ന വർണ്ണകം
Ans
: ഹീമോഗ്ലോബിൻ
ഓക്സിജൻ ആഗിരണം ചെയ്യുന്ന രക്തത്തിലെ
ഘടകം
Ans : ഹീമോഗ്ലോബിൻ
ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന
ധാതു.
Ans : ഇരുമ്പ്
ഹിമോഗ്ലോബിനിലെ ഓക്സിജൻ സംവഹന
ഘടകം
Ans : ഇരുമ്പ്
മനുഷ്യശരീരത്തിലെ ഹീമോഗ്ലോബിന്റെ
അളവ്.
Ans : പുരുഷൻമാരിൽ 14.5 mg/100ml സ്ത്രീകളിൽ 13.5 mg/100ml
ശരീരത്തിന്റെ
എല്ലാ ഭാഗങ്ങളിലും ഓക്സസിജൻ എത്ത ക്കുന്ന രക്തകോശം-
Ans : അരുണ
രക്താണുക്കൾ (RBC) .
അരുണ രക്താണുക്കളുടെ ആയുർദൈർഘ്യം
Ans
: 120 ദിവസം
Get More : Prelims Biology Questions
മർമ്മം (Nucleus)ഇല്ലാത്ത രക്തകോശങ്ങൾ
Ans :
അരുണരക്തകോശം, പ്ലേറ്റ് ലെറ്റ്
ശരീരത്തിലെ രക്തകോശങ്ങൾ
നിർമ്മിക്കുന്നത്
Ans : അസ്ഥിമജ്ജയിൽ
ചുവന്ന
രക്താണുക്കളുടെ നിർമ്മാണത്തിനാവശ്യമായ വിറ്റാമിനുകൾ
Ans : വിറ്റാമിൻ
B6, വിറ്റാമിൻ B9,വിറ്റാമിൻ B12
സിസ്റ്റോൾ എന്നത്
Ans : ഹൃദയ
അറകളുടെ സങ്കോചം
ഡയസ്റ്റോൾ എന്നത്
Ans : ഹൃദയ അറകളുടെ
വിശ്രമാവസ്ഥ
ഹൃദയം സങ്കോചിക്കുമ്പോഴുണ്ടാകുന്ന മർദ്ദം
Ans
: സിസ്റ്റോളിക് പ്രഷർ
ഹൃദയം വിശ്രമിക്കുമ്പോഴുള്ള കുറഞ്ഞ
മർദ്ദം
Ans : ഡയസ്റ്റോളിക് പ്രഷർ.
മനുഷ്യന്റെ സാധാരണ
രക്തസമ്മർദ്ദം
Ans : 120/80mm Hg
മനുഷ്യന്റെ ഡയസ്റ്റോളിക
പ്രഷർ
Ans : 80mm Hg
Post a Comment