These Questions will help every Kerala PSC Exam. Recently we got Prelims Syllabus in that we can see this topic so study well for a better rank
ജീവകങ്ങൾ അപര്യാപ്‌തത രോഗങ്ങൾ
- ജീവകം A - നിശാന്ധത ,സീറോഫ്താൽമിയ
- ജീവകം B3 - പെല്ലഗ്ര
- ജീവകം B9 - വിളർച്ച
- ജീവകം C - സ്കർവി
- ജീവകം D - കണ ( റിക്റ്റസ് )
- ജീവകം E - വന്ധ്യത
- ജീവകം K - രക്ത സ്രാവം
ചില പ്രധാന ചോദ്യങ്ങൾ
- ശരീരത്തിൽ കാൽസ്യത്തിന്റെ ആഗിരണം ഉത്തേജിപ്പിക്കുന്ന ജീവകം - ജീവകം D
- ഹോര്മോണായി കണക്കാക്കുന്ന ജീവകം - ജീവകം E
- മുട്ടയുടെ മഞ്ഞയിൽ ധാരാളം അടങ്ങിയിരിക്കുന്ന ജീവകം - ജീവകം E
- ഹൃദയത്തെ സംരക്ഷിക്കുന്ന ജീവകം - ജീവകം E
- രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ജീവകം - ജീവകം K
- ബ്യുട്ടി വിറ്റമിൻ എന്നറിയപ്പെടുന്നത് - ജീവകം E
Post a Comment