വൈറസുകൾക്ക് പേര് നൽകുന്നത് ഏത് സംഘടനയാണ്
WHO
IUCN
ICTV
UNICEF
2/50ഡിറ്റൊറ്റസ് ഏതു രാജവംശസ്ഥാപകൻ ആണ്
കണ്വാ വംശം
സുംഗവംശം
ഇൻഡോ ബാക്ട്രിയൻ വംശം
No Option Given
3/50'ധർമ്മ ഗാർഡിയൻ' എന്ന മിലിട്ടറി എക്സർസൈസ് ഇന്ത്യയും ഏത് രാജ്യവും തമ്മിലായിരുന്നു?
ജപ്പാൻ
ഫ്രാൻസ്
ചൈന
ശ്രീലങ്ക
4/50ജോസഫ് 10,000 രൂപ 20% നിരക്കില്‍ കൂട്ടുപലിശ കിട്ടുന്ന ബാങ്കില്‍ നിക്ഷേപിച്ചു. 2 വര്‍ഷം കഴിഞ്ഞ് ജോസഫിന് തിരിച്ചുകിട്ടും?
14000
14400
13400
12000
5/50ഇലക്ട്രിസിറ്റി, ക്രിമിനൽ നിയമങ്ങൾ ഏതുതരം ലിസ്റ്റിൽ പെടും
കൺകറന്റ് ലിസ്റ്റ്
യൂണിയൻ ലിസ്റ്റ്
സ്റ്റേറ്റ് ലിസ്റ്റ്
No Option Given
6/50അന്തഃ+ഛിദ്രം
അന്തശ്ചിദ്രം
അന്തശ്ഛിദ്രം
അന്തഛിദ്രം
അന്തഃഛിദ്രം
7/50തിരുവിതാംകൂറിൽ ഏത് ഭരണാധികാരിയുടെ കാലത്താണ് ഭൂസർവ്വേ നടന്നത്?
വിശാഖം തിരുനാൾ
ശ്രീ മൂലം തിരുനാൾ
ഉത്തരം തിരുനാൾ
ശ്രീ ചിത്തിര തിരുനാൾ
8/50ഇന്ത്യൻ പാർലമെൻററി ഗ്രൂപ്പിൻറെ എക്സ് ഒഫിഷ്യോ അധ്യക്ഷൻ
പ്രസിഡൻറ്
സ്പീക്കർ
പ്രധാനമന്ത്രി
No Option Given
9/50ഇന്ത്യൻ സമൂഹത്തിന്റെ ആധുനികവൽക്കരണത്തിനായി ആദ്യമായി വാദിച്ചത്
സുരേന്ദ്രനാഥ് ബാനർജി
രാജാറാം മോഹൻ റോയ്
മെക്കാളെ പ്രഭു
ജവഹർലാൽ നെഹ്റു
10/50റെഗുലേറ്റിംഗ് ആക്ട് പാസായ വർഷം :
1774
1773
1785
1772
11/50നാഗാലാന്റിന്റെ തലസ്ഥാനം ?
കൊഹിമ
ഇംഫാൽ
ദിസ് പുർ
അഗർത്തല
12/502020ലെ വേൾഡ് എൻവിറോണ്മെന്റ് പെർഫോമൻസ് ഇൻഡക്സിൽ ഒന്നാമതെത്തിയ രാജ്യം
മലേഷ്യ
ഡെന്മാർക്ക്
ഇന്ത്യ
ശ്രീലങ്ക
13/50കേരള പഞ്ചായത്തീരാജ് നിയമം നിലവിൽ വന്നത് എന്ന്?
1994april20
1994april23
1993april 23
1994april24
14/50പേപ്പാറ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന താലൂക്ക്
വെഞ്ഞാറമൂട്
നെടുമങ്ങാട്
ആറ്റിങ്ങൽ
വട്ടവട
15/50ബ്യൂറോക്രസി പ്രമേയമാവുന്ന മലയാറ്റൂർ രാമകൃഷ്ണൻ നോവൽ (Subi)
വേരുകൾ
യന്ത്രം
യക്ഷി
അമൃതം തേടി
18/50അൻ, അൾ, തു തുടങ്ങിയ ലിംഗ പ്രത്യയങ്ങൾ ചേർത്ത് നിർമ്മിക്കുന്ന തദ്ധിതങ്ങൾ ഏത് പേരിൽ അറിയപ്പെടുന്നു
തന്മാത്ര തദ്ധിതം
നാമ നിർമ്മായി തദ്ധിതം
പൂരണി തദ്ധിതം
തദ്വ തദ്ധിതം
19/50ഇന്ന് " ഏത് തദ്ധിതത്തിൽ പെടും ( ടubi)
തദ്വത്
തന്മാത്ര
ദേശ കാലം
നാമനിർമായി
21/50ഇൻഫർമേഷൻ ടെക്നോളജിയുടെ പിതാവ്
vinton സർഫ്
രാജീവ് ഗാന്ധി
ക്ലൗഡ് ഷാനൻ
ജാക്ക് കിൽബി
22/50ഫ്രഞ്ച് വിപ്ലവത്തിന് ഓർമ്മയ്ക്കായി തന്നെ തലസ്ഥാനത്ത് സ്വതന്ത്ര മരം നട്ടഇന്ത്യൻ ഭരണാധികാരി
ടിപ്പുസുൽത്താൻ
ഹൈദരാലി
No Option Given
No Option Given
23/50ചൈനീസ് വിപ്ലവം ആയി ബന്ധമില്ലാത്തത് ]
- കുമിന്താങ് പാർട്ടി
- ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി
- ചുവപ്പ് സേന
- ചെങ്കുപ്പായക്കാർ
25/50ഡയമണ്ട് സിറ്റി എന്നറിയപ്പെടുന്നത് (Excellence Academy)
ജയ്പൂർ
ഉദയ്പൂർ
സൂററ്റ്
പാനിപ്പട്ട്
28/50താഴെ കൊടുത്തിരിക്കുന്നവയിൽ ഏകലിംഗ പുഷ്‌പങ്ങൾക്കു ഉദാഹരണം? ]
- ജമന്തി
- പടവലം
- കശുമാവ്
- ചെമ്പരത്തി
29/50ആൻഡമാൻ നിക്കോബാർ ദ്വീപുകൾ ഏത് ഹൈക്കോടതിയുടെ പരിധിയിലാണ്
കേരള
കൽക്കട്ട
ഗുവാഹത്തി
No Option Given
30/50ആർമി ഓഫ് ഡിഫൻസ് കോളേജ് (AADC ) സ്ഥിതിചെയ്യുന്നത്
ഭാട്ടിൻഡ
ലക്‌നൗ
ഗോപാൽപൂർ
No Option Given
31/50രക്തരൂക്ഷിതമായ ഞായറാഴ്ച ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു ]
- വ്യാവസായിക വിപ്ലവം
- അമേരിക്കൻ വിപ്ലവം
- റഷ്യൻ വിപ്ലവം
- ചൈന വിപ്ലവം
33/50നൂറാമത് കോപ്പ അമേരിക്ക കപ്പ് നേടിയ രാജ്യം
ചിലി
അർജന്റീന
ബ്രസീൽ
യുഎസ്എ
34/50Atal Bihari Vajpayee Hindi Vishwavidyalaya സ്ഥിതി ചെയ്യുന്നത്
Lucknow
Bhopal
Gwalior
Varanasi
35/50സൈലന്റ് വാലി ബഫർ സോണായി പ്രഖ്യാപിച്ച വർഷം
2002
1984
1985
2007
36/50തുണക്കടവ് ഡാം സ്ഥിതി ചെയുന്ന നദി
ചാലിയാർ
നെയ്യാർ
കരമന
ചാലക്കുടി
37/50ഈയിടെ ഏത് രാജ്യമാണ് ലിംഗ സമത്വ നിലപാടുകളുടെ ഭാഗമായി ദേശീയ ഗാനത്തിലെ ആൺമക്കൾ എന്നത് നമ്മൾ എന്നാക്കിയത്?
A. കാനഡ
B. ജപ്പാൻ
C. ഓസ്ട്രേലിയ
D. ബ്രിട്ടൻ
38/50ഇന്ത്യയിലെ ഏറ്റവും വലിയ ഓക്സ്ബോ തടാകം
വൈന്തല ചാലക്കുടി
ഡുംബൂർ തടാകം ത്രിപുര
കൻവർ തടാകം ബീഹാർ
No Option Given
40/50pH സ്കെയിൽ ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ?
ഡാൽട്ടൻ
റാലി
സൊറാൻസൺ
മെൻഡലിയേഫ്
41/50പവർ പ്ലാന്റ്കളിലേക്ക് കൽക്കരി വിതരണം നടത്തുന്നത് സുതാര്യം ആക്കുന്നതിനു വേണ്ടി കേന്ദ്രസർക്കാർ ആരംഭിച്ച പോർട്ടൽ?
PRAKASH
SUTHARYA
SAMRAMBHA
അറിയില്ല
42/50പ്രകാശ ഗ്രാഹികൾ കാണപ്പെടുന്ന ആ കണ്ണിന്റെ ആന്തരിക പാളി
മധ്യ പാളി
ദൃഢപടലം
ദൃഷ്ടി പടലം
അന്ധബിന്ദു
43/50വേർതിരിക്കുന്ന പ്രക്രിയ അല്ലാത്തത്?
അരിച്ചെടുക്കുക
ഫെർമെന്റെഷൻ
കാന്തിക വിഭജനം
ബാഷ്പീകരണം
44/50അടുത്തുള്ളവയെ മാത്രം കാണാം. അകലെയുളളവയെ കാണാൻ സാധ്യമല്ല.
ഹ്രസ്വ ദൃഷ്ടി
കോങ്കണ്ണ്
ദീർഘ ദൃഷ്ടി
തിമിരം
46/50ആധാർ പദ്ധതി നടപ്പിലാക്കിയത് ഏത് പഞ്ചവത്സരപദ്ധതി കാലത്താണ്?
10 ആം പഞ്ചവത്സരപദ്ധതി
12 ആം പഞ്ചവത്സരപദ്ധതി
11 ആം പഞ്ചവത്സരപദ്ധതി
No Option Given
47/50മെസൊപ്പൊട്ടോമിയയിൽ കണ്ടെടുത്ത ലിഖിതങ്ങളിൽ ഭൂരിഭാഗവും എന്തുമായി ബന്ധപ്പെട്ടതാണ് ?
കച്ചവടം
ആചാരങ്ങൾ
കൃഷി
ഭരണം
48/50'കിഷന്‍ ഗംഗ' ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ് ?
ഹിമാചല്‍പ്രദേശ്
ജമ്മു കാശ്മീര്‍
ഉത്തര്‍പ്രദേശ്
ഉത്തരാഞ്ചല്‍
49/50കാംലങ് ടൈഗർ റിസർവ് എവിടെ സ്ഥിതി ചെയ്യുന്നു?
മണിപ്പൂർ
അസം
അരുണാചൽ പ്രദേശ്
മിസോറാം
50/50
Post a Comment